0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.3K
കുറച്ച് കടം ബാക്കിയുണ്ടായിരുന്നില്ലേ... മറ്റേ ചേട്ടന്മാർക്കുള്ളത്.......... ""................................... കസേരയിലേക്ക് ഇരുന്ന് കൊണ്ട് അജു ചോദിച്ചു.. " അവൻ ചോദിച്ചത് അവനെ അവിടെ ഉപദ്രവിച്ചവർക്കുള്ള പണിയാണെന്ന് അവനും അവനെക്കാൾ വേഗത്തിൽ രാജിക്കും മനസ്സിലായി............. "" വേണ്ടടാ.... അവർക്കുള്ളതൊക്കെ ഞാനന്നേ കൊടുത്തതാ..... ഇനിയൊന്നും വേണ്ടാ....... """....................... ഒട്ടും ആലോചിക്കാതെ തന്നെ അതിന് ഞാൻ മറുപടി കൊടുത്തു..... ....... "" ഇനി പ്രശ്നത്തിലൊന്നും ചാടണ്ടാട്ടോ മോനൂ.............. """......................... ചാടിക്കേറി പറഞ്ഞുകഴിഞ്ഞപ്പോഴാണ് അവൾക്ക് അവിടെ അജുവും ഉള്ള കാര്യം ഓർമ്മ വന്നത്.................... ആ വിളി കേട്ടപ്പോൾ അജു ഇളി തുടങ്ങി.......... "" രാജി നൈസ് ആയിട്ട് ചമ്മിയെങ്കിലും """ ഇവനെ ഞാൻ എനിക്ക് ഇഷ്ടമുള്ളതൊക്കെ വിളിക്കും ,,,,, നീ പോടാ അസൂയക്കാരാ............. """.................... എന്ന് അജുവിനിട്ട് ഒന്ന് കൊട്ടിയിട്ട് അവൾ തത്കാലം അതിൽ നിന്നൂരി... ........ """ ആ ,,,, മറ്റവളുടെ കാര്യം വിചാരിച്ചതിനേക്കാളും പ്രശ്നോണ്................... രണ്ട് കാലിന്റെയും തുടയെല്ല് ചതഞരഞ്ഞിട്ടുണ്ട്,,, എല്ലൊക്കെ ക്രഷ് ആയി എന്ന പറയുന്നേ....,,, റീപ്ലാന്റെഷൻ കൊണ്ടൊന്നും ശെരിയാവൂല, , കാലിലെ ഞെരമ്പുകൾക്കൊക്കെ വേറെ എന്തൊക്കെയോ കോംപ്ലിക്കേഷൻസ് ഉണ്ട് , ചതഞ്ഞരഞ്ഞിട്ട് ബ്ലഡ്‌ ഫ്ലോ ഇല്ല , അതോണ്ട് രണ്ട് കാലും മുറിച് നീക്കേണ്ടി വരുമെന്നാ ഡോക്ടർസ് പറഞ്ഞെ ,,,,,,,,, ... !!! ആ പെഴച്ചവള് ചത്തില്ലല്ലോ എന്നോർക്കുമ്പോഴാ..... , തള്ളിത്താഴെ ഇട്ടേക്കായിരുന്നില്ലേടാ അവളെ............. ........ .. ..................... '""..................... പല്ലുകൾ ഞെരിച് അജു പറഞ്ഞു നിർത്തി..............
""""" അത് തന്നെയാ അവൾക്കുള്ള ഏറ്റവും മികച്ച ശിക്ഷ ,,,, ഇനിയുള്ള കാലം ഞെരങ്ങിതീരട്ടെ ആ ജന്തു........... ""............................ അതിന്

💬 Comments

View all comments