Chapter Title : ?രാവണചരിതം 6 [LOVER]
നീ എഞ്ചിനീയറിംഗ് തീർക്കാൻ നോക്ക് 1 വർഷം കൂടിയല്ലേ ഉളളൂ.... അത് കഴിഞ്ഞിട്ട് പോവാ ജോലിക്ക്,,,,,, അല്ലേ അജൂ.......... """....................................... പറഞ്ഞു നിർത്തി അവൾ അജുവിനെ നോക്കി.. ഉള്ള കപ്പവറുത്തത് മുഴുവൻ വായിൽ നിറച്ചിട്ട് ഒന്നും മിണ്ടാൻ പറ്റാതെ അവൻ തലകുലുക്കുന്നത് കണ്ട് അവൾ പൊട്ടിച്ചിരിച്ചു...... അവന്റെ സ്വഭാവം നല്ലോണം അറിയാവുന്നത് കൊണ്ട് എനിക്ക് വല്യ അത്ഭുതമൊന്നും തോന്നിയില്ല......
""""" അത് മുഴുവൻ നീ തന്നെ കഴിച്ചോ.... ഇവിടെ ആരും എടുത്തോണ്ട് പോവാനൊന്നും പോണില്ല...... ""......................................... അവന്റെ ആർത്തി കണ്ട് അവൾ അവനെ കളിയാക്കി..........
"""" ഇനിയാ കോളേജിലേക് ഞാനില്ല .... എന്തോ എനിക്കിനി അവിടെ പഠിക്കാൻ പറ്റൂന്ന് തോന്നണില്ല ............. ""...................................... ഞാൻ ഉള്ള കാര്യം തുറന്നു പറഞ്ഞു.......
"""" ദേ മോനൂ... എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ..... അത്രയൊക്കെ ഉണ്ടായിട്ടും വീണ്ടും നീ അവിടെത്തന്നെ പഠിച്ചില്ലേ... ഇനീം അവിടെ തന്നെ പഠിക്കും... ഇപ്പൊ പിന്തിരിഞ്ഞോടാതെ.., നീ അവരുടെയൊക്കെ മുന്നിൽ പഴയത് പോലെ... അല്ല പഴത്തിനേക്കാളൊക്കെ ഉയരത്തിൽ ജയിച്ചു കാണിച്ചുകൊടുക്കണം. ""............................................
'""" പിന്നെ ഞാനൊന്നും മിണ്ടിയില്ല ... തണുക്കുന്നതിന് മുന്നേ കയ്യിലിരിക്കുന്ന ചായ അങ്ങ് കുടിച്ചു തീർത്തു...........
.
""""" എന്നാലും ,, ചിലവൊക്കെ.... അതൊന്നും ശെരിയാവൂല..... "............................ എന്റെ ചിലവൊക്കെ രാജി നോക്കിക്കോളാന്ന് പറഞ്ഞെങ്കിലും അത് അനുവദിക്കാൻ എന്റെ അഭിമാനം സമ്മതിക്കുന്നില്ല....... """.....................................................................
"""" എന്നാലൊരു കാര്യം ചെയ്യ്... നീ കോളേജ് ടൈം കഴിഞ്ഞ് ജോലിക്ക് പോ.... അപ്പൊ പഠിപ്പും നടക്കും നിന്റെ ചിലവും നടക്കും................ """........................ പ്ലേറ്റ് കാലിയാക്കി അജു പറഞ്ഞു..............
""""""
💬 Comments
View all comments