0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.3K
വേണ്ട വേണ്ട.... നീ ജോലിക്കൊന്നും പോണ്ട.... ...... ഞാൻ സമ്മതിക്കൂല്ല, നീയൊന്ന് മിണ്ടാതിരുന്നേ അജു... അവന്റൊരു .. ഐഡിയ.................. ............................ ........... രാജിയുടെ ശബ്ദം മാറിയപ്പോ പിന്നെ അജു ഒന്നും പറഞ്ഞില്ല............... """""" രാജീ.... ഇതെങ്കിലും സമ്മതിക്കണം ,, ഇത്രയൊക്കെ ഞാൻ കേട്ടില്ലേ.... ........................................... """ ന്നാലും മോനൂ..... നീ ജോലിക്ക് ഒക്കെ പോവാന്ന് പറഞ്ഞാ...................... "".............. . !""" അതിന് അവൻ കുട്ടിയൊന്നും അല്ലല്ലോ ഇത്രേം പ്രായമൊക്കെ ആയില്ലേ... ഇനി കുറച്ച് അദ്വാനിക്കട്ടെന്നെ.. "......................................... അജു എന്റെ പക്ഷം ചേർന്ന് പറഞ്ഞു...... '""""" ആദ്യമൊന്നും സമ്മതിക്കാൻ തീരെ കൂട്ടാക്കിയില്ലെങ്കിലും ഞാനും അവനും ഒരുപാട് നിർബന്ധം പിടിച്ചപ്പോ മനസ്സില്ലാമനസ്സോടെ രാജി സമ്മതം മൂളി............. """" നേരം ഇരുട്ടുന്നത് വരെ ഞങ്ങളോടൊപ്പം വർത്താനം പറഞ്ഞിരുന്നിട്ട് 7 മണിയായപ്പോ അജു മടങ്ങി......... """ മോനൂ....... പോയി മേല് കഴുകീട്ട് വായോ ..... ..... ഞാൻ അപ്പോഴേക്കും മരുന്നൊക്കെ ശെരിയാക്കി വെക്കാട്ടോ.. ""...................... ...... .............. ......................... ഒരമ്മ തന്റെ പിഞ്ചു കുഞ്ഞിനെ എങ്ങനെ പരിപാലിക്കുന്നു അതേപോലെയാണ് രാജി എന്റെ ഓരോ കാര്യവും നോക്കുന്നത്...... എന്റെയുള്ളിലെ ഇരുട്ട് മൂടപ്പെട്ട നന്മ മെല്ലെ മറനീക്കി പുറത്തേക്ക് വരുന്നത് പോലെ തോന്നും അവളുടെ സ്നേഹം കാണുമ്പോ................. )) -------------------------- """ ഞാൻ വേഗം മേല് കഴുകി ഇറങ്ങി.... ഇപ്പൊ വെള്ളം തട്ടുമ്പോ നീറ്റൽ ഒന്നും അനുഭവപ്പെടുന്നില്ല ,,, മരുന്നിന്റെ ഗുണം ഭേദമാക്കിയതോ അതോ അവളുടെ സ്നേഹത്തിന്റെ ശക്തിയോ... !!!!!!!!....
"""" ഇപ്പൊ ആള് ഉഷാറായാല്ലോ............. വേദനയൊക്കെ മാറിയില്ലേ മോനൂ........ """................................................. ഞാൻ ഹാളിലേക്ക് ചെന്നപ്പോ

💬 Comments

View all comments