Chapter Title : ?രാവണചരിതം 6 [LOVER]
ഒരദ്ധ്യായം ഞാൻ മറന്നുപോയിരുന്നു.... പക്ഷെ ഇന്നാ ""മോനൂ "" എന്നുള്ള ഒറ്റ വിളിയിൽ അതെല്ലാം ഓർമ്മയിലേക് തിരികെയെത്തി.. """.......... .............. .................... സത്യസന്ധമായ എന്റെ മറുപടി കേട്ടാവണം അവൾ ചെറുതായിഒന്ന് പുഞ്ചിരിച്ചു...........
'"""" ഞാനന്ന് ചെറുതായിരുന്നില്ലേ..... പക്ഷെ കോളേജിൽ പഠിപ്പിക്കാൻ വന്നപ്പോ എന്നെ മിസ്സ് തിരിച്ചറിഞ്ഞോ """................................... .........
"" ആ ഒരു ചോദ്യം രാജി അപ്പൊ പ്രതീക്ഷിച്ചിരുന്നില്ല .... .... എന്ത് പറയുമെന്നറിയാതെ അവൾ കുഴങ്ങി..............
"""" അത്.... .... എനിക്കറിയായിരുന്നു.......... """........................................... എത്രയൊക്കെ വേണ്ടെന്ന് വച്ചിട്ടും അവനോട് കള്ളം പറയാൻ അവൾക്ക് കഴിഞ്ഞില്ല...........
""""" ഓഹോ......... . എന്നിട്ടാണോ എന്നോട് പറയാതിരുന്നത്........ """..................
""" അത് ... ഞാൻ നീയെന്നെ തിരിച്ചറിയുന്നതും കാത്തിരുന്നതാ........................ അയ്യോ ഇപ്പഴാ ഓർത്തെ അമ്മ നേരത്തെ വിളിച്ചപ്പോ കട്ട് ആക്കീട്ട് തിരിച്ചു വിളിച്ചില്ല..... ഞാൻ ദേ ഇപ്പൊ വരാവേ........ "" .......... """"""""".......... .................. അവൾ സംസാരിക്കുന്നതിന്റെ ഇടയിൽ വിഷയം മാറ്റി അവിടുന്ന് എഴുന്നേറ്റ് പോയി....... ഇനിയും ആ സംസാരം തുടർന്നാ എല്ലാം സത്യങ്ങളും ഇപ്പൊ അവനോട് പറയേണ്ടി വരും........ വേണ്ടാ........... ഇപ്പൊ അവനൊന്നും അറിയണ്ടാ...... ഇപ്പൊ അവനെല്ലാം അറിഞ്ഞാ എങ്ങനെ പ്രതികരിക്കൂന്ന് പറയാൻ പറ്റില്ല..... "!!!!!!!!!!!!
""""" അവൾ മുറിയിലേക്ക് ചെന്നു അമ്മയെ അങ്ങോട്ട് വിളിച്ചു സംസാരിച്ചു............. തത്കാലം ഇപ്പോഴും ഹോസ്റ്റലിൽ തന്നെയാ താമസിക്കുന്നത് എന്നത് തിരുത്താനും പോയില്ല................................
"""" അന്ന് പിന്നെ അധികം അവനോടൊന്നും സംസാരിക്കാതെ അവൾ കഴിച്ചുകൂട്ടി.....
"""""" മോനൂ ....... ദാ മേശപ്പുറത്ത് ജീരകവെള്ളം തിളപ്പിച്ച് വച്ചിട്ടുണ്ട്..., ഉറക്കത്തിനിടയിൽ എഴുന്നേറ്റ് വെള്ളം തപ്പി നടക്കണ്ട...........
💬 Comments
View all comments