0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.3K
പുതപ്പു ഞാൻ തലയിണയുടെ സൈഡിൽ വച്ചിട്ടുണ്ട്.. .... .. ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഒന്ന് ഒച്ചത്തിൽ വിളിച്ചാ മതി തൊട്ടപ്പുറത്തെ മുറിയിൽ ഞാൻ ഉണ്ടാവുംട്ടോ..."".................................................. വേണ്ട നിർദ്ദേശങ്ങളൊക്കെ തന്നിട്ടും ഞാൻ ബെഡിൽ കിടന്ന് കഴിഞ്ഞിട്ടേ രാജി മുറിയുടെ വാതിലിൽ നിന്ന് മാറിയുള്ളൂ.................... ....... """"" കൃഷ്ണാ....... ന്റെ ചെക്കനെ കാത്തോണേ........... ""...... എന്ന് പ്രാർത്ഥിച്ചിട്ട് , അവൻ ഇനി വിളിച്ചാ കേൾക്കാൻ വേണ്ടി തന്റെ മുറിയുടെ വാതില് തുറന്നിട്ട്‌ , ഫാനിന്റെ സ്പീഡ് കുറച്ചിട്ട് രാജി ഉറങ്ങാൻ കിടന്നു.................. """ തന്റെ ജീവിതത്തിൽ ഇത്രയും അധികം പണി ഒറ്റക്ക് ചെയ്തിട്ടില്ല.... എല്ലാം അമ്മയാണ് ചെയ്യാറ്... ഇടക്ക് ചെന്ന് സഹായിക്കാറുണ്ടെങ്കിലും ഒറ്റക്ക് എല്ലാം ചെയ്യുന്നത് ആദ്യം.................. """ അവന് വേണ്ടി എല്ലാം തനിക്ക് ഒറ്റക്ക് ചെയ്യണം എന്ന വാശിയായിരുന്നു അവൾക്ക് .............. രാവിലെ മുതൽ ഒരു സ്ഥലത്ത് വെറുതെ നിക്കാതെ ഓടി നടക്കുകയായിരുന്നു അവന്റെ ഓരോ കാര്യവും നോക്കി..""""".................. "" തന്റെ പ്രാണൻ സുരക്ഷിതനായി അടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടെന്ന നിർവൃതിയിൽ അങ്ങനെ കിടന്നു. ,,,, പകല് ഓടിനടന്ന ക്ഷീണത്തിൽ എപ്പോഴോ അവളുടെ കണ്ണുകൾ അടഞ്ഞു..., സ്വയമറിയാതെ അവൾ മെല്ലെ ഉറക്കത്തിലേക്ക് വഴുതിവീണു...................... തുടരും.........

💬 Comments

View all comments