0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 2.5K
എന്നെയും കാത്ത് രാജി അവിടെ നിക്കുന്നുണ്ടായിരുന്നു..... എന്നെക്കണ്ടപ്പോ അവൾ വേഗം അടുത്തേക്ക് വന്നു... "" പോവാ നമുക്ക്.... .. കഴിഞ്ഞില്ലേ എല്ലാം.""................. ........................................... """ മ്മ്. കഴിഞ്ഞു..... "..................... ഞങ്ങൾ വേഗം വണ്ടി പാർക്ക്‌ ചെയ്ത സ്ഥലത്തേക്ക് നടക്കാൻ ഒരുങ്ങിയപ്പോ പിന്നിൽ നിന്നും എന്നെ ആരോ വിളിച്ചു.......... """" രഞ്ജിത്ത്...... """............. അത് അവളുടെ , ആ അനൂജയുടെ ചേച്ചി ആയിരുന്നു.......... """" ഞങ്ങളുടെ അടുത്തേക്ക് ആ ചേച്ചിയും അവളും നടന്നടുത്തു... """""""" രഞ്ജിത്ത്...... മാപ്പർഹിക്കാൻ പറ്റാത്ത തെറ്റാ ഇവള് നിന്നോട് ചെയ്തതെന്ന് അറിയാം.., ഇതൊരു പൊട്ടിപ്പെണ്ണാ .. ഞാനെന്നുവച്ചാ ജീവനാ ഇവൾക്ക് , ..... ഞാൻ ഇവള് ചെയ്തത് ഒരിക്കലും ന്യായീകരിക്കില്ല, പക്ഷെ എനിക്ക് രക്തം എന്ന് പറയാൻ ഇവളേ ഉളളൂ..... അന്ന് അങ്ങനെയൊക്കെ ചെയ്തത് മുതൽ നീറിനീറിയാ എന്റെ കുട്ടി കഴിയണേ..... അതിന് ശേഷം ഇന്നേവരെ ഇവളെ ഞാനൊന്ന് ചിരിച് കണ്ടിട്ടില്ല........ ഇപ്പൊ ആരോടും മിണ്ടുന്നും കൂടിയില്ല എന്റെ കുട്ടി....... മോനെ ഞാനെന്റെ സ്വന്തം അനിയനെ പോലെ കണ്ട് ഇവൾക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുവാ.... ആ കാലിൽ വരെ ഞാൻ............................. """"" അത്രയും നേരം എനിക്ക് മുന്നിൽ കൈകൂപ്പി നിന്ന് സംസാരിച്ച അവർ എന്റെ കാലിലേക്ക് വീണു ... അതും അവിടെ അത്രയും ആളുകൾ നോക്കി നിൽക്കുമ്പോ......... .... ഞാൻ നിലത്തേക്ക് കിടന്ന അവരെ പിടിച്ചുയർത്തി.. അപ്പോഴും അവർ എങ്ങലടിച്ചു കരയുകയായിരുന്നു..... ..................
" ഇനിയും അവിടെ നിക്കാനുള്ള മനക്കട്ടി എനിക്ക് ഇല്ലെന്ന് തോന്നിയത് കൊണ്ട് ഞാൻ രാജിയെ പോലും നോക്കിനിക്കാതെ അവിടുന്ന്

💬 Comments

View all comments