0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 2.5K
സൗമ്യമായിട്ടായിരുന്നു അവളുടെ മറുപടി ..... എന്തായാലും അത് കേട്ടപ്പോൾ എനിക്ക് ആശ്വാസമായി.... . """""" എനിക്ക് പിന്നെ സംസാരിക്കാൻ താല്പര്യമില്ല എന്ന് തോന്നിയത് കൊണ്ടാവും പിന്നെ കഴിച്ച് തീരുന്ന വരെ അവളെന്നോട് ഒന്നും മിണ്ടിയില്ല ..................... """"" കഴിച്ച് തീർന്ന എന്റെ നേരെ ഒരു ഗ്ലാസ്‌ നീങ്ങി വന്നു.... അവള് പറഞ്ഞ ഓറഞ്ചു് ജ്യൂസിന്റെ ഗ്ലാസ്‌............ """" ഇതൂടി കുടിച്ചോ..... """.......................... """ അത് ശരി..., വേണ്ടെങ്കിൽ പിന്നെ എന്തിനാ പറഞ്ഞെ...... """"" ഞാൻ അവളോട് ചോദിച്ചു ... """" അത് പിന്നെ ഇതിന്റെ ഈ തണുപ്പ് എനിക്ക് പറ്റില്ല മോനൂ.... , ഞാനാണെങ്കിൽ ഇതിന്റെ തണുപ്പിന്റെ കാര്യം പെട്ടെന്ന് ഓർത്തില്ലന്നേ.............. . . "., കള്ളം പറയാൻ തീരെ അറിയില്ലെന്ന് അവളുടെ മുഖഭാവം ശെരിക്ക് വിളിച്ചു പറയുന്നുണ്ട്....... """" ഉവ്വ..... ഈ സ്ഥലവും ഹോട്ടലും , പറഞ്ഞ ഭക്ഷണം വരെ ഓർമ്മയുള്ള ആൾക്ക് , ഈ കാര്യം മാത്രം ഓർമ്മയില്ലല്ലേ............. """............... """" എടുത്തടിച്ച പോലെയുള്ള എന്റെ ചോദ്യത്തിന് മുന്നിൽ നാണവും ചമ്മലും കൊണ്ട് തലയും കുമ്പിട്ടിരിക്കുന്ന അവളെ കണ്ടപ്പോ എനിക്ക് ഉള്ളിൽ ചിരിപൊട്ടി ....... """"" ശെരി, ശെരി, ഇനിയിങ്ങനെ ചമ്മി ഇരിക്കണ്ട ,,, ഞാൻ തന്നെ കുടിച്ചോളാ.................... """.................. ഞാൻ വേഗം ആ ജ്യൂസ് എടുത്ത് കുടിച്ചു.... """"" ആ ഇനി പോവാ മോനൂ.......... """................... ഞാൻ കുടിച്ചു കഴിഞ്ഞപ്പോ അവള് വേഗം പോവാൻ തിരക്ക് കൂട്ടി............ """""" ഇനി കോളേജിലേക് പോവണ്ടെന്ന് തീരുമാനിച്ച ഞങ്ങൾ , ക്ഷീണം കൊണ്ട് വീട്ടിലേക്ക് വിട്ടു..........

💬 Comments

View all comments