Chapter Title : ?രാവണചരിതം 7 [LOVER]
""................................................. ഞാനൂടി ഇരുന്നപ്പോ അവൻ രാജിയോട് പറഞ്ഞു..., നേരത്തെ പറഞ്ഞാ അവൾ ഒടക്ക് ഉണ്ടാക്കും എന്നവന് നല്ലപോലെ അറിയായിരുന്നു ... ..
""""" എന്ത് ജോലിയാടാ..... "".............................. അവൾ അജൂനോട് ചോദിച്ചു.....
""""" അത് ...... ... ഡാ.. രഞ്ജു... നീ തന്നെ പറ...... """......... നൈസ് ആയിട്ട് അതും എന്റെ തലയിൽ ഇട്ട് അവൻ നീങ്ങിയിരുന്നു........
"""" ഒടുവിൽ ഞാൻ തന്നെ അവളോട് ജോലിയെക്കുറിച്ചും , ജോലിസമയത്തെ കുറിച്ചും പറഞ്ഞു......
"""" പറ്റില്ല ..... ഈ ജോലി വേണ്ട..., ഇത് ശെരിയാവൂല.. നമുക്ക് വേറെ നോക്കാ............ """........................................................... വിചാരിച്ച പോലെ എല്ലാം കേട്ട് കഴിഞ്ഞപ്പോ അവൾ ഒടക്ക് തുടങ്ങി.......
""""" ഇപ്പൊ ഈ ജോലിയാ നല്ലത്... അതാവുമ്പോ അവന് രാവിലെ കോളേജിലും വരാൻ പറ്റും ... നല്ല സാലറി...... """"".....
"""" അജു പറഞ്ഞു തീരുംമുന്നേ രാജി അവനെ തറപ്പിച്ചു നോക്കി.................... അതിന്റെ മുന്നിൽ അവൻ പതറുന്നത് കണ്ട് ഞാൻ അത്ഭുതപെട്ടു.....
""""" ഇനിയവനെ നോക്കി പേടിപ്പിക്കാൻ നിക്കണ്ട ,,, ഞാൻ സമ്മതിച്ചിട്ടാ..... എനിക്കിപ്പോ എന്തായാലും ഈ ജോലി വേണം.................. ""............. അപ്പോഴും അവനെ നോക്കി കണ്ണുരുട്ടുകയായിരുന്നു അവൾ....
""""" വേണ്ട മോനൂ..... രാത്രി മൊത്തം , ഉറക്കം കളഞ്ഞ്..... ഈ ജോലി വേണ്ട നമുക്ക് വേറെ നോക്കാ................ ""
""""" അയ്‌ന് രാത്രി മൊത്തം ഇല്ല..., ഒരു 2 - 2.30 ആവുമ്പോഴേക്കും എല്ലാം തീരും............. ""................. അവളെ ഒന്ന് കൂളാക്കാൻ വേണ്ടി അജു പറഞ്ഞു.....
"""" അത്രക്ക് പൂതിയാണേൽ നീ പൊയ്ക്കോ ഈ
💬 Comments
View all comments