Chapter Title : ?രാവണചരിതം 7 [LOVER]
"കണ്ണുരുട്ടൽ.. "... എന്നെ നോക്കിയും തുടങ്ങി ......
"""" ഓഹ്... ഇനി ഉരുട്ടിയുരുട്ടി ആ കണ്ണ് ഉരുണ്ട് മേശപ്പുറത്തു വീഴും...., ഞാൻ പൊക്കോളായെ................... """...................................... അത് പറഞ്ഞപ്പോ അവളുടെ മുഖമൊന്ന് തുടുത്തു.....
"""" രാഘവേട്ടന്റെ ബീഫ് കറിയുണ്ടല്ലോ ഒരു രക്ഷയില്ലാട്ടാ...., കിടിലൻ ...... , "".................... ഞാൻ വീണ്ടും വീണ്ടും ബീഫ് കറിയെ പറ്റി പറഞ്ഞു അവളെ കൊതിപ്പിച്ചുകൊണ്ടിരുന്നു.........
"""" ഇനി പോയി വേറെ പ്ലേറ്റ് എടുക്കാൻ ഒന്നും എനിക്ക് വയ്യ ,, നീയൊരു ബീഫിന്റെ പീസ് എടുത്ത് എന്റെ വായില് വച് തന്നെ മോനൂ........... """.................................. അവസാനം സഹിക്കെട്ട് എന്റെ മുന്നിൽ വാ യ തുറന്ന് പിടിച്ചിരുന്ന് അവള് പറഞ്ഞു ....
""" ദാ . എന്റെ പ്ലേറ്റീന്ന് എടുത്തോ ............. ഞാൻ പ്ലേറ്റ് അവളുടെ അടുത്തേക്ക് നീക്കികൊണ്ട് പറഞ്ഞു .... അത്രയും നേരം അവളുടെ മുഖത്തുണ്ടായിരുന്ന ചിരി പെട്ടെന്ന് മായുന്നത് ഞാൻ ശ്രദ്ധിച്ചു... പിന്നെ എന്നോടൊന്നും മിണ്ടാതെ അവൾ പ്ലേറ്റിൽ നിന്ന് ഒരു കഷ്ണം എടുത്ത് കഴിച്ചു....
""" എങ്ങനുണ്ട് .. പൊളിയല്ലേ...... ""............................................ ഞാൻ അവളോട് ചോദിച്ചു...... പക്ഷെ അതിന് ഞാൻ പ്രതീക്ഷിച്ച മറുപടി ആയിരുന്നില്ല അവള് തന്നത്.., കാര്യമായി ഇഷ്ടപെടാത്ത പോലെ ഒന്ന് മൂളുക മാത്രം ചെയ്തു ..............
"""" കഴിച്ചു കഴിഞ്ഞ് , നല്ല ക്ഷീണമുള്ളത് കൊണ്ട് ഞാൻ പിന്നെ ഒന്നും ബെഡിലേക്ക് വീണു..... """""""""""
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
""""" മോനൂ........ ഇതെന്തൊരു ഒറക്കാ ഇത്..... എഴുന്നേറ്റെ...... """................................ രാവിലെ അവള് തട്ടി വിളിച്ചപ്പോഴാ ഞാൻ കണ്ണ് തുറന്നത്........... തലേന്നത്തെ അനുഭവം
💬 Comments
View all comments