0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 2.5K
മാത്രം നോക്കി നിന്നാ മതി.. , പിന്നെ എന്തേലും പ്രശ്നം ഉണ്ടായ നീ നേരെ എന്റടുത്തേക്ക് വന്നാ മതി ഞാൻ നോക്കിക്കോളാം............. ....... "".......... കഴിക്കുന്നതിന്റെ ഒപ്പം അവളുടെ ഉപദേശങ്ങളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു കൂട്ടിന്..., പക്ഷെ അതൊന്നും എന്നെ ഒട്ടും വെറുപ്പിച്ചില്ല................ ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ """ മോനൂ..... വേഗം കേറ്.... ഇനി വൈകിയാ നല്ലോണം ബ്ലോക്ക്‌ കിട്ടും...""""....................................... വണ്ടിയിൽ കയറിയിരുന്നിട്ട് അവൾ എന്നോടും കേറാൻ പറഞ്ഞു.... """"" അതേ..... നമ്മളിപ്പോ കോളേജിലേക്കല്ലേ പോണേ.., അപ്പൊ ഒരുമിച്ച് ഒരു വണ്ടിയിൽ ചെന്നാ ബാക്കി ഉള്ളോർക്ക് കുരു പൊട്ടും..... ""........................................ എനിക്ക് അവളോടൊപ്പം വണ്ടിയിൽ അങ്ങോട്ട് പോവാൻ മടി തോന്നി.... """""" പൊട്ടുന്നോരുടെ കുറുവൊക്കെ പൊട്ടട്ടെ....., നമ്മളിനി ഇങ്ങനെ ഒരുമിച്ചിരുന്നേ കോളേജിൽ പോവുന്നുള്ളൂ..., പോക്ക് മാത്രല്ല തിരിച് ഇങ്ങോട്ട് വരുന്നതും അങ്ങനെ തന്നെ ,,,, അതിനി എന്താ ഇപ്പൊ ഉണ്ടാവാൻ പോണതെന്ന് കാണണല്ലോ...... ""'"'.................... ......... """" അതല്ല..., ഞാൻ ....... എന്റൊപ്പം വന്നാ.... അത് രാജിയെ ശെരിക്കും അഫക്ട് ചെയ്യും...... '"""".................................... ഞാൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു......... """""" മോനൂ........ ദേ... ഇങ്ങോട് നോക്കിയേ.......... എന്റെ മുഖത്തേക്ക് നോക്ക്യേ .............................. ""............ ഞാൻ നോക്കുമ്പോ അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നു .... """""" എന്നെ ആരെന്തു പറഞ്ഞാലും എനിക്കൊന്നൂല്ല , ഇതിന്റെ പേരിൽ എന്ത് കേട്ടാലും ഞാൻ സഹിച്ചോളാ... ,,,, നീ വേഗം വണ്ടിയിലേക്ക് കേറിയേ................ """................. അവളുടെ വാക്കുകൾ ചെറുതായി ഇടറുന്നുണ്ടായിരുന്നു.............. """" """"""" പിന്നെയൊന്നും നോക്കാതെ ഞാൻ വണ്ടിയിലേക്ക് കേറി ഇരുന്നു......., പരമാവധി പിന്നിലേക്ക്

💬 Comments

View all comments