Chapter Title : ?രാവണചരിതം 7 [LOVER]
തലകുലുക്കി....... ""
"""""" പിന്നേ.... നല്ല കുട്ടിയായി പഠിച്ചോണം... ഒഴപ്പിനൊന്നും പോവരുത്...., ഇനി തല്ലുണ്ടാക്കാനൊന്നും പോവരുത്..., കേട്ടോ ...... """......... ........ നിഷ്കളങ്കമായ അവളുടെ സംസാരം കേട്ട് ഞാൻ ചിരിച്ചുപോയി ......
"""" ന്നാ... വാ... സമയം കളയണ്ട...... "".................. ഞങ്ങൾ ഒരുമിച്ച് തന്നെ അകത്തേക്ക് നടന്നു........
"""" അപ്പൊ ശെരി , പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ......., "".............. ............. ഞങ്ങൾക്ക് തത്കാലം പിരിയേണ്ട കൊറിഡോർ എത്തിയപ്പോ അവൾ ചോദിച്ചു ...
""" ഉവ്വ് . മിസ്സ്........ ""...................... ....................... അതിന് പരിസരം മറന്നുള്ള ചിരിയായിരുന്നു അവളുടെ മറുപടി....
""""" പൊയ്ക്കോ ക്ലാസ്സിലേക്ക്...... ......................................... എന്റെ തോളത്തു തട്ടി അവള് പറഞ്ഞു ...... അങ്ങനെ ഞാൻ ക്ലാസ്സിലേക്കും അവള് സ്റ്റാഫ്റൂമിലേക്കും പോയി .........
"""""' സെമെസ്റ്റർ 6 "" എന്ന് ബോർഡ് വച്ച എന്റെ ക്ലാസ്സിലേക്ക് വലിയ ഉന്മേഷം ഒന്നുമില്ലാതെ ഞാൻ കേറി....., അത് വരെ അവിടുണ്ടായിരുന്ന ഒച്ചയും ബഹളവും കുറഞ്ഞു,, എല്ലാരുടേം ശ്രദ്ധ എന്നിലേക്കായി ....... വീണ്ടും അവരുടെയൊക്കെ സഹതാപത്തോടെയുള്ള നോട്ടം എന്റെ ദേഷ്യം കൂട്ടിയെ ഉളളൂ............
"""" അളിയാ...... ഇങ്ങ് പോരെ...... "".................... ....................... ക്ലാസ്സിന്റെ വലത്തേ സൈഡിൽ ഒരു മൂലക്ക് നിന്നും അജു എന്നെ വിളിച്ചു ..... അവനിരിക്കുന്ന ആ ബെഞ്ചിലേക് ... അവൻ ഒറ്റയ്ക്കായിരുന്നത് കൊണ്ട് ഞാൻ അങ്ങോട്ട് ചെന്നു ......
"""" എങ്ങനുണ്ട് അളിയാ ജോലിയൊക്കെ , പണിയെടുത്ത് ഊപ്പാടിളകിയാ....... "".............................................. ഒരു ഇളിഞ്ഞ ചിരിയോടെ അവൻ ചോദിച്ചു....
"""" എന്റെ പൊന്നളിയാ അത്രേം നേരം പണിയെടുത്തിട്ട് കട്ടിലിൽ ഒന്ന് നടു
💬 Comments
View all comments