0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 7K
ഏട്ടൻ ഹീറോ ആണ്..., എല്ലാരും കൂടി ഏട്ടനെ പറ്റിച്ചതാന്നൊക്കെ പറഞ് തന്നത് ., ല്ലേ ചേച്ചീ ..... ............... ""................................. നിഷ്കളങ്കമായി പറഞ്ഞു നിർത്തി അവൻ രാജിയെ നോക്കി .... ആകെ മൊത്തം ചമ്മി നിക്കുകയാണ് കക്ഷി, വിനൂനെ ചേർത്ത് നിർത്തിയിട്ടുണ്ടെങ്കിലും എന്റെ മുഖത്തേക്ക് നോക്കുന്നില്ല .....
""" ഇവിടെ തന്നെ നിക്കാതെ അകത്തേക്ക് വായോ എല്ലാരും....... ""................................. ആ സിറ്റുവേഷനീന്ന് നൈസ് ആയിട്ട് രക്ഷപ്പെടാൻ അവൾ നന്തൂനെയും വിളിച് വിനൂന്റെ കയ്യും പിടിച്ച് അകത്തേക്ക് നടന്നു ..., പിന്നാലെ ഞാനും.......... """" ഇതിന്റിടേല് ഇങ്ങനൊരു സംഭവം ഉണ്ടായത് എനിക്കറിയില്ലായിരുന്നു..... ""................................. അകത്ത് സോഫയിൽ ഇരുന്നിട്ട് അടുത്ത് നിക്കുന്ന രാജിയോട് നന്തു പറഞ്ഞു........... """" പെണ്ണ് നിന്ന് വിയർക്കുകയാണ്.., കുറ്റം ചെയ്ത് പിടിക്കപ്പെട്ട കൊച്ചു കുട്ടികളുടെ ഭാവമായിരുന്നു ഇപ്പൊ അവളുടെ മുഖത്ത് , രക്തയോട്ടം ഒക്കെ കുറഞ് വിളറി വെളുത്ത് നിക്കുന്ന അവളെ കണ്ടപ്പോ എനിക്ക് പാവം തോന്നി ..., ആ വിഷയം ഞാൻ ഒരിക്കലും അറിയരുതെന്ന് ആഗ്രഹിച്ചിട്ടുണ്ടാവും ആ പാവം..., നന്തു ഇനി അതിനെപ്പറ്റി എന്തേലും ചോദിച്ചാ പെണ്ണ് നിന്ന നിൽപ്പിൽ തലകറങ്ങി വീഴും എന്നെനിക്ക് തോന്നി .... """" അത് വിട്..., നന്തു എങ്ങനെ ഇങ്ങോട്ടെത്തി , ഇതാരാ പറഞ്ഞത് ഞാൻ ഇവിടേന്ന്.. ............ ""........................: അവളെ ആ അവസ്ഥയിൽ നിന്ന് രക്ഷപെടുത്താൻ വേണ്ടി ഞാൻ ചോദിച്ചു..., ഇവരൊക്കെ പോയി കഴിഞ്ഞ് അതൊക്കെ വിശദമായി അവളോട് ചോദിച്ചറിയണം........ . """" ഇന്നലെ രാവിലത്തെ ഫ്ലൈറ്റിനാ ഞാൻ ഇവിടേ എത്തുന്നെ,,, വൈകീട്ട് ചേച്ചിയെ കാണാൻ വേണ്ടി

💬 Comments

View all comments