0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 2.8K
""...................................... ഞാൻ നന്തുവിനോട് എന്റെ തീരുമാനം പറഞ്ഞു...... """" അതെന്ത് വർത്താനോടാ...., നീയെന്റെ കൂടെ അങ്ങോട്ട് വാ , കിടിലൻ ജോലിയും, നീയുദ്ദേശിച്ച പോലെ കാലിഫോർണിയേല് ഒരു വില്ലയും ഞാൻ റെഡിയാക്കി തരും നിനക്ക് ..., ...... "". അതേ.... നിങ്ങള് സംസാരിച്ചിരിക്ക് ഞാൻ ചായ എടുക്കാ '".......... നന്തു പറഞ്ഞു തീർന്നതും ഇടക്ക് കേറി പറഞ്ഞിട്ട് രാജി അടുക്കളയിലേക്ക് ഓടി ... എനിക്കറിയാ അവള് കരയാൻ മുട്ടീട്ട് ഓടീതാ , കണ്ണീര് ഞങ്ങളുടെ മുന്നിൽ നിന്ന് മറയ്ക്കാനുള്ള വെപ്രാളത്തിൽ അവൾടെ വാക്കുകൾ പോലും ഇടറിയിരുന്നു ... ................................ ... """""നന്തു , ആ പറഞ്ഞത് തന്നെയാണ് അത്രനാളത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹവും... എന്നാൽ അത് ഇന്നലെ വരെ മാത്രമായിരുന്നു.., ഇന്ന് അതിനേക്കാളൊക്കെ വിലപിടിപ്പുള്ള സ്വത്ത്‌ എന്റെ മുന്നിൽ നിക്കുമ്പോ , അവളെ ഇട്ടറിഞ്ഞിട്ട് പോവാൻ എനിക്ക് മനസ്സുവന്നില്ല ...... """"..... """"" നിർബന്ധിക്കല്ലേ നന്തൂ ... എനിക്കിപ്പോ അങ്ങനൊരു ആഗ്രഹമില്ല ..., ഒരു ജോലിയൊക്കെ എടുത്ത് സ്വന്തം കാലിൽ നിക്കണം, അതാ ഇപ്പോഴത്തെ എന്റെ ആഗ്രഹം ., ഇപ്പൊ ഉള്ള ജോലി പാർട്ട്‌ ടൈമാണെങ്കിൽ കൂടി പഠിപ്പിന്റെ ചിലവ് നടന്ന് പോവും..., 1 വർഷം കൂടി കഴിഞ്ഞ പഠിച്ചതിനുള്ള വല്ല ജോലിയും എടുത്ത് ജീവിക്കണം..... ""............................................ """" എടാ എന്നാലും...... "".............. """"" ഒരെന്നാലും ഇല്ല നന്തു... ഇപ്പോഴുള്ള എന്റെ ലൈഫിൽ ഞാൻ ഹാപ്പിയാണ്......, മുമ്പത്തെക്കാൾ ഇരട്ടി..., പിന്നെ ഒരേയൊരു വിഷമം ദാ ഇവനെ എപ്പഴും കാണാൻ പറ്റില്ലല്ലോ എന്നോർത്താ ...... ""..................... എന്റെയടുത്ത്

💬 Comments

View all comments