Chapter Title : ?രാവണചരിതം 8 [LOVER]
ജന്മം കൊണ്ടല്ലെങ്കിലും എന്റെ മോൻ തന്നെയാ അവൻ..... നീ വേണം ഇനി അവനെ എല്ലാം പഠിപ്പിച്ചെടുക്കാൻ..., ഇനിമുതലേ അവനാ കട നടത്താൻ പോണേ......,,,.....,, ... ""........................ വീണ്ടും മൂളലുകൾക്ക് ശേഷം കാൾ കട്ട്..........
'""""" ഞാൻ ഇതൊക്കെ കേട്ട് അന്തം വിട്ട് നിക്കുകയായിരുന്നു,....... """.....
""""" നിനക്കല്ലേ ജോലി ചെയ്യാൻ പൂതി..... ഇനിമുതല് നമ്മടെ കട നീതന്നെ അങ്ങ് നോക്കി നടത്തിയാ മതി ..., അപ്പൊ എന്നാ ജോലിയിൽ പ്രവേശിക്കുന്നത് മാനേജരെ......., മാനേജർ മാത്രല്ല ഇനിമുതൽ നീ തന്നെയാ അതിന്റെ ഓണറും ...... """.............................. ഫോണൊക്കെ നീക്കി വച് സോഫായിലേക്ക് ചാരി ഇരുന്നോണ്ട് നന്തു പറഞ്ഞു ....... ........ ഞാൻ ആകെ ട്രാപ് ആയി..., നന്തു ഈ പറയുന്നത് ടൗൺ സ്‌ക്വയറിലെ സൂപ്പർ മാർക്കറ്റിനെ പറ്റിയാ...., , വർഷങ്ങൾക്ക് മുന്നേ നന്തു തുടങ്ങിയ ആ ബിസിനസ് ഇപ്പൊ നല്ല ലാഭത്തിലാ.... , ഇതിന്റെ ഒരു തേങ്ങയും അറിയാത്ത എന്നെ ഇതേല്പിച്ചാ മറ്റേ കുരങ്ങിന്റെ കയ്യിൽ പൂമാല കിട്ടിയ പോലെയാവും സ്ഥിതി ..... ......
""" അയ്യോ ..... നന്തൂ... അത് ശെരിയാവൂല..., ഞാൻ..... ഞാനെങ്ങനെയാ ഒറ്റക്ക് ....... ""................................. ഞാൻ അതിൽ നിന്നൂരാനുള്ള ശ്രമം തുടങ്ങി.....
"""" അതിന് നീ ഒറ്റക്കല്ലല്ലോ .., ജോയി ഇല്ലേ കൂടെ... ഞാനത് തുടങ്ങുമ്പോ തൊട്ട് അവൻ എന്റെ കൂടെയുള്ളതാ ,, അവൻ നിന്നെ ശെരിയാക്കിയെടുത്തോളും ... ഇതീന്ന് ഊരാൻ നോക്കണ്ട മോനേ..., ഞാൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞു "".................... നന്തു എന്നെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു ....
""""" ആ...
💬 Comments
View all comments