0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 2.8K
അവളോട് മാത്രമായി........ """" അങ്ങനിപ്പോ നീ എന്നെ ഒഴിവാക്കണ്ടടി മിസ്സേ........ ഞാൻ മെല്ലെ എന്റെ വലത്തേ കാൽ അവളുടെ കാലിന്റെ അരികിലേക്ക് നീക്കി ..... വിനു സോഫയിൽ കാലൊക്കെ മടക്കി തിരിഞ്ഞിരിക്കുന്നത് കൊണ്ട് അവന് ഞങ്ങടെ കാലൊന്നും കാണാൻ പറ്റില്ല ........ ഞാൻ പതിയെ അവളുടെ കാലിന്റെ തൊലിയിൽ എന്റെ കാൽവിരലുകൾ കൊണ്ടൊന്ന് തോണ്ടി ..... പെട്ടെന്ന് ഷോക്ക് അടിച്ചപോലെ പെണ്ണ് കാല് പിൻവലിച്ചു... മുഖത്ത് വലിയ ഭാവ വ്യത്യാസം ഒന്നൂല്ല,, ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഇരിക്കുന്നു..... 2-3 തവണ ഞാൻ സോഫയുടെ മറവിൽ ഒളിവിൽ പോയ അവളുടെ ആ കാല് തിരഞ്ഞെങ്കിലും , അതെനിക്ക് കിട്ടിയില്ല.... ഞാൻപിന്നെ ഒന്നുമറിയാത്ത പോലെ എന്തോ താഴെ പോയ പോലെ കുനിഞ്ഞു,, "" കാലുകൾ രണ്ടും അപ്പുറത്തേക്ക് ചെരിച്ചു വച്ചിരിക്കുകയാണ് പെണ്ണ്.., എനിക്ക് കൈ കൊണ്ട് പോലും പിടിച്ചു വലിക്കാൻ പറ്റാത്ത വിധത്തിൽ ആണ് കാലുകളെ അവൾ ഒളിപ്പിച്ചു വച്ചത് ....... """ ഏട്ടൻ എന്താ തപ്പുന്നെ......... ""................... നന്തൂന്റെ ആ ചോദ്യമാണ് കുനിഞ്ഞിരുന്ന് എന്റെ പെണ്ണിന്റെ കാലുകൾ കണ്ട് പിടിക്കാൻ പോയ ഞാൻ നിവരുന്നത്.....
"""" ഒന്നൂല്ലടാ..., ""........................ ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞതും അവൻ വീണ്ടും കഥ തുടർന്നു..... എനിക്കാണേൽ പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല ..., ഇവളിതെന്തിനാ എന്നോടിങ്ങനെ കാണിക്കുന്നേ , ഞാനെന്ത് ചെയ്തിട്ടാ....,........ എല്ലാം കൂടി പ്രാന്ത് പിടിച്ചപ്പോ ഞാൻ ഇരുന്നിടത്ത്ന്നും എഴുന്നേൽക്കാൻ ഒരുങ്ങി............................ """ എഴുന്നേറ്റ് , ശരീരത്തെ മുന്നോട്ട് കൊണ്ട് പോവാൻ ഒരുങ്ങിയ എന്റെ കാലുകളെ ആരോ തടഞ്ഞു......., " അതേ... അതവളുടെ

💬 Comments

View all comments