0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 2.8K
കാലായിരുന്നു.... "........ എന്റെ കാലുകൾക്ക് കുറുകെ നീട്ടി വച്ചിരിക്കുന്നു.......... ഞാനവളെ നോക്കിയപ്പോ , നേരത്തെയുള്ള ഒന്നുമറിയാത്ത ഇരിപ്പ് തന്നെയാണ് ആള്.., നേരത്തത്തെ പോലെ തന്നെ എന്നെ നോക്കുന്ന് കൂടിയില്ല , പക്ഷെ ഞാൻ തേടി നടന്ന കാലുകൾ എനിക്ക് നേരെ വച്ചിട്ടുണ്ട് ........ """ എട്ടാ..... """.......... പെട്ടെന്നായിരുന്നു വിനു എന്റെ മേലേക്ക് ചാഞ്ഞത്... ..... ""എന്നെ പണ്ടത്തെ പോലെ എടുത്തോണ്ട് നടക്കുവോ എട്ടാ............ ""............................... അവനെന്നോട് കൊഞ്ചി ചോദിച്ചപ്പോ എനിക്ക് പറ്റില്ലെന്ന് പറയാൻ തോന്നിയില്ല , .. "" ഇങ്ങട് വാടാ ചക്കരെ..... "........... ) ഞാൻ അവനെയും വലിച് തോളത്തിട്ട് മുറ്റത്തേക്ക് നടന്നു...., ഒരു കൈ കൊണ്ട് അവനെ വട്ടം പിടിച് മരുകൈ കൊണ്ട് അവന്റെ മുതുകിൽ തലോടി ഞാൻ ആ ഇളം കാറ്റ് വീശുന്ന മുറ്റത്ത് കൂടി നടന്നു ...., ആ കുറച്ച് സമയം കൊണ്ട് അവൻ ജനിച്ച അന്ന് മുതലുള്ള ഞങ്ങൾ ഒരുമിച്ചുള്ള ഓരോ നിമിഷവും എന്റെ മനസ്സിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു..., ആദ്യായി അമ്മേന്ന് ശെരിക്ക് വിളിക്കുന്നത്തിന്റെ മുന്നേ ഏട്ടാന്നാ അവൻ വിളിച്ചത്..., എവിടെപ്പോയാലും അവനും 'എട്ടാ ഞാനൂണ്ട് ', എന്നും പറഞ്ഞ് ഓടി വരാറുള്ളതും , അവനെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചതും ഒരുമിച്ച് ഒരു പുതപ്പിൽ കെട്ടിപ്പിടിച് കിടക്കാറുള്ളതും, ... ഓർമ്മകളൊക്കെ ഞാൻ പുതുക്കി വക്കുകയായിരുന്നു ആ നിമിഷങ്ങളിൽ...... """" കുറച്ച് നേരം കഴിഞ്ഞിട്ടും അവന്റെ അനക്കമൊന്നും ഇല്ലാതായപ്പോ ഞാൻ നേരെ അകത്തേക്ക് നടന്നു..., അപ്പോഴും വീടിന്റെ ഉമ്മറപ്പടിയിൽ ഞങ്ങളെയും നോക്കി നിക്കുകയായിരുന്നു എന്റെ പെണ്ണ് ....... """" ഉറങ്ങുവാണോന്ന് നോക്ക്യേ...

💬 Comments

View all comments