Chapter Title : ?രാവണചരിതം 8 [LOVER]
""............ ഞാൻ ശബ്ദം താഴ്ത്തി അവളോട് ചോദിച്ചു....... ഒന്ന് എന്റെ പിന്നിൽ പോയി നോക്കിയ ശേഷം , അവൾ അതേയെന്ന് തലയാട്ടി ......................... ഞാൻ മെല്ലെ അവനെ അനക്കാതെ കൊണ്ട് പോയി സോഫയിൽ കിടത്തി ...........
"""" ഉണർന്നിരുന്നാ ഇവനെ കൊണ്ടോവാൻ പറ്റൂല്ലാന്ന് നന്തൂന് അറിയാ, അതോണ്ട് ഈ സമയം ആവുമ്പോ അവൻ ഉറക്കം പിടിക്കുമ്പോ വരാന്ന് പറഞ്ഞിട്ടാ നന്തു പോയത്.... ""......................... ഞാൻ ഒച്ച താഴ്ത്തി അവളോട് പറഞ്ഞു....
""" അയ്യോ.... ഒന്നും കഴിക്കാതെയോ...... ശേ.... പറഞ്ഞിരുന്നേൽ.......... ന്റെ കുട്ടി വിശന്നു കിടക്കണ്ടേ ഇനി.... "" അവളുടെ വാക്കുകളിലെ ആത്മാർത്ഥതയുടെ ആഴം ഞാൻ തിരിച്ചറിയുകയായിരുന്നു അതിലൂടെ..., സ്വന്തം മോൻ തന്നെയാ വിനു അവൾക്കിപ്പോ.......
""" അത് സാരല്ല ..., ഇനി വീട്ടില് ചെല്ലുമ്പോ അമ്മ കഴിപ്പിച്ചോളും ... "..............
'"" ഡാ രഞ്ജു...... മിസ്സേ........ വാതിലിൽ ചെറിയ മുട്ട് കേട്ടപ്പോ ഞങ്ങൾ അങ്ങോട്ട് നടന്നു .. ...... ... നന്തു മെല്ലെ വന്ന് വാതിലിന്റെ മറവിൽ നിക്കുകയായിരുന്നു....
""" ഉറങ്യോടാ.... "".............. ഞങ്ങളെ കണ്ടപ്പോ നന്തു ചോദിച്ചു., അതും നേരിയ ഒച്ചയിൽ ...
""" ആ , ഇപ്പൊ കിടന്നേ ഉളളൂ.... ""................. ഞാൻ ഉറങ്ങീന്ന് പറഞ്ഞപ്പോ നന്തൂനും സമാധാനായി....
""" ഞാനെ... ഇനിയവൻ ഉറങ്ങീട്ടുണ്ടെങ്കിൽ വണ്ടീടെ സൗണ്ട് കേട്ട് എഴുന്നേൽക്കണ്ടാന്നോർത്ത് വണ്ടി പുറത്ത് നിർത്തിയിരിക്കുവാ..., .......... നീ വന്നേ,, അവൻ കണ്ണ് തുറക്കും മുന്നേ കൊണ്ടോവട്ടെ ഞാൻ........... "".......................... നന്തു അവനെ കൊണ്ട് പോവാൻ തിരക്ക് പിടിച്ചു.............
""" നന്തു ഒരു കാര്യം ചെയ്യ്...
💬 Comments
View all comments