Chapter Title : ?രാവണചരിതം 8 [LOVER]
വാർത്തനമൊക്കെ കേൾക്കാൻ പറ്റൂന്ന് ഞാൻ ഒരിക്കലും വിചാരിച്ചതല്ല....,, """................ പറഞ്ഞു തുടങ്ങിയപ്പോ എന്റെ കണ്ണും നിറഞ്ഞു തുടങ്ങിയിരുന്നു സന്തോഷം കൊണ്ട്...., ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന ആ ഫീല് അനുഭവിക്കുകയായിരുന്നു ..........................
..
""" അച്ചോടാ... വാവ കരയണ്ടാട്ടോ.... വായോ ......... ഇത്തവണ എന്നെ മാറോടണച്ചത് അവളായിരുന്നു...........................
"'' അതേയ്..... കരയുന്ന കുട്ട്യോൾക്ക് പാല് കൊടുത്താ കരച്ചിൽ നിക്കാറുണ്ട് ... ട്ടോ........ ""........................ ഞാനൊരു വഷളൻ ചിരിയോടെ അവളെയൊന്ന് ചൂടാക്കാൻ പറഞ്ഞു........
"""" ഛീ.... .... വൃത്തികെട്ടതേ..., തോന്നിവാസാ ഇപ്പൊ വായിൽ വരൂ അല്ലേ....... ""....................... ഇനി ആ ഇരുത്തം ഇരുന്നാ ശെരിയാവാത്ത കൊണ്ട് അവളെന്നെ മാറിൽ നിന്ന് മാറ്റി എന്റെ തല മടിയിലേക്ക് വച്ചു................,
"""" ഞാനേ നിന്റെ മിസ്സാ .... അത് മറക്കണ്ട മോനൂ .. .... "".............................. എന്റെ മുഖത്ത് അവളുടെ വിരലുകൾ ഓടി നടന്നു .....
""" അതേയ്.... മോനൂ.... നേരത്തെ എന്നെ വിളിച്ചില്ലേ.., . എന്നെയിനി അങ്ങനെ വിളിക്യോ... . അവൾ ഇരുന്ന് കൊഞ്ചി.. ചോദിച്ചു..... . . ""...
"""" എന്ത്.... ... ""..................... അവൾ പറഞ്ഞത് മനസ്സിലായെങ്കിലും ഞാൻ അറിയാത്ത പോലെ ചോദിച്ചു......
"''' അത്.... നേരത്തെ എന്നെ പൊന്നൂന്ന് വിളിച്ചില്ലേ..............'""""".......................................... അവളുടെ വായീന്ന് തന്നെ അത് കേട്ടപ്പോ ഞാൻ അടക്കി വച്ചിരുന്ന ചിരിയൊക്കെ പുറത്ത് ചാടി..... ...........
"""" അതിനെന്താ...... ഇനിയെങ്ങനെ വിളിക്കാട്ടോ . പോന്നൂസേ ....... ""....................... ഞാനവളുടെ കവിളിൽ നുള്ളി.... പെണ്ണിന് ഞാനങ്ങനെ വിളിക്കുന്നത് കേട്ടിട്ട് നാണവും
💬 Comments
View all comments