0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 2.8K
വിനൂനെ ലാളിക്കാനും , അവന്റെ ആ കളിചിരികൾ കാണാനും കഴിഞ്ഞ ദിവസം..., എല്ലാത്തിനും കാരണക്കാരി എന്റെ പെണ്ണാണ്....., ഇന്ന് ഞാനിപ്പോ അനുഭവിക്കുന്ന സന്തോഷം അവളൊറ്റരാളുടെ സ്നേഹം ഒന്നുകൊണ്ട് മാത്രാണ്.. ....., ഒരിക്കലും ഇനിയെന്റെ പെണ്ണിന്റെ കണ്ണ് നിറയാതെ നോക്കണം..., അവൾക്ക് എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്ത്കൊടുത്ത് സന്തോഷം കൊണ്ട് മൂടണം.., എത്രയൊക്കെ ഞാൻ ചെയ്താലും സ്നേഹം കൊണ്ട് എന്നെ വീർപ്പുമുട്ടിക്കുന്ന എന്റെ പെണ്ണിന് എന്നോടുള്ള പ്രേമത്തിന്റെ നാലിലൊന്ന് ആവുവോന്ന് തന്നെ സംശയാണ്................... """"" .. ഓരോന്ന് ചിന്തിച് നിന്നപ്പോ വയറ് തള്ളക്ക് വിളിക്കാൻ തുടങ്ങീപ്പോ പിന്നെ . സമയം കളയാതെ , ഞാൻ വേഗം പാർസലും വാങ്ങി വീട്ടിലേക്ക് നടന്നു... ............... വീടിന്റെ മുന്നിൽ തന്നെ എന്നെയും നോക്കി നിക്കുന്നുണ്ട് പെണ്ണ്....... . '""""" എന്ത് പണിയാ മോനൂ കാട്ടിയെ , ഞാൻ കാശെടുക്കാൻ തിരിഞ്ഞപ്പഴേക്കും മുങ്ങി ലേ............ """........................
"""""" അതിനിപ്പോ എന്താ പൊന്നൂസേ , പിന്നീയീ കാശ് എന്തിന് വച്ചിരിക്കുന്നതാ...,... നീയിത് പിടിച്ചേ....... ""...................... ഞാൻ കവറ് അവള്ടെ കയ്യിലേക്ക് കൊടുത്തിട്ട് , നേരെ അകത്തേക്ക് കേറി..... """" എന്റെ പൊന്നുമോൻ അവിടൊന്ന് നിന്നേ ........... ""......................... വേഗം അകത്തേക്ക് വലിയാൻ തുടങ്ങീപ്പോ പിന്നീന്ന് വിളി.... ആ വിളിയത്ര പന്തിയല്ല........... """"" ഞാൻ നിന്നതും, പെണ്ണ് വന്നേനെ മൊത്തത്തിൽ മണപ്പിച്ചു നോക്കാൻ തുടങ്ങി...... ' നിനക്ക് കണ്ട് പിടിക്കാൻ പറ്റൂല്ലെടീ ' ഞാനേ ആ ഹോട്ടലീന്ന് ഉള്ളകണ്ട ജീരകമൊക്കെ ചവച്ചിട്ടാ വരുന്നേ..... :....... ഞാൻ മനസ്സിൽ പറഞ്ഞു...... ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും ഇവൾക്കെങ്ങനെ മണം കിട്ടീന്നായിരുന്നു എന്റെ

💬 Comments

View all comments