0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 2.8K
സംശയം............................. """ കയ്യൊന്ന് നീട്ടിയെ മോനൂ........ ".............. """ ദാ.... എന്റെ കയ്യിലൊന്നൂല്ല.... എന്താ പോന്നൂസേ..... "........................ ഞാൻ രണ്ട് കയ്യും മുന്നോട്ട് നീട്ടി ഒന്നുമില്ലെന്ന് കാണിച്ചു...... പക്ഷെ അതൊരു ട്രാപ് ആയിരുന്നെന്ന് ഞാൻ മനസ്സിലാക്കിയപ്പോഴേക്കും പെണ്ണ് എന്റെ രണ്ട് കൈവിരലുകളും മണത്ത് നോക്കി ഇൻസ്‌പെക്ഷൻ നടത്തി കഴിഞ്ഞിരുന്നു......... """" ഇതെന്താ ഈ കയ്യിൽ സിഗരറ്റിന്റെ മണം......... ""............................ എന്റെ വലത്തേ കൈ ഇപ്പോഴും അവൾ പിടിച്ചു വച്ചിരിക്കുകയാണ്...... കോപ്പ്.... വായിലെ മണമൊക്കെ മാറ്റി.., പക്ഷെ ഈ സാധനം കയ്യൊക്കെ മണത്തി കണ്ട്പിടിക്കൂന്ന് സ്വപ്നത്തിൽ കൂടി ഞാൻ വിചാരിച്ചില്ല.......... """ ഏയ്യ്.... ഇല്ല പോന്നൂസേ..., സിഗരറ്റോ.., പൊന്നൂന് തോന്നീതായിരിക്കും.... വന്നേ എനിക്ക് വിഷക്കണു...... "'......................... അവിടും എസ്‌കേപ്പ് ആവാൻ നോക്കിയ എന്നെ വിടാതെ പിടിച്ചിരിക്കേണ്............. """""" അപ്പൊ ഇതെന്താ മോനൂ , ജീൻസിന്റെ പോക്കറ്റിൽ വീർതിരിക്കുന്നെ.............. """.............. ............ മൂഞ്ചി..., പെണ്ണ് തെളിവോടെ പിടിച്ചിരിക്കുന്നു..., ഇറങ്ങി ഓടിയാലോ ....... """"" ചോദ്യവും ആക്ഷനും എല്ലാം വളരെ സ്പീഡിൽ ആയിരുന്നു.., കണ്ടം വഴി ഓടാൻ റെഡിയായി നിന്ന എന്റെ പോക്കറ്റിൽ നിന്ന് നിമിഷനേരം കൊണ്ട് പാക്കറ്റ് പൊക്കി ........ """" അപ്പൊ ഇതെന്താ മോനൂ...... "....................... ആ സിഗരറ്റിന്റെ കൂട് എന്റെ നേരെ കാണിച് പെണ്ണ് ചോദിച്ചു..... ആള് നല്ല കട്ടക്കലിപ്പിലാണ് , ഏത് നിമിഷവും എന്തും പ്രതീക്ഷിക്കാം........... """ അയ്യോ..... സിഗരറ്റ്........ ശെ.... ഇതെങ്ങനെ എന്റെ പോക്കറ്റിൽ....... "".......................... നൈസ് ആയിട്ട് മൂഞ്ജീട്ടും ഞാൻ കോൺഫിഡൻസ് വിടാതെ പൊട്ടൻ കളിച്ചു...............
"""" അപ്പൊ ഇനിയിത് വേണ്ടല്ലോ.... '..............

💬 Comments

View all comments