Chapter Title : ?രാവണചരിതം 8 [LOVER]
തമ്മിൽ ഉരച്ചുകൊണ്ടാണ് പെണ്ണിപ്പോ എന്റെ മേലിരിക്കുന്നത്.......
"""" നേരത്തെ മോനു പറഞ്ഞില്ലേ , ന്റ്റൂടെ കൊറേക്കാലം ജീവിക്കണംന്ന്....., ഈ സാധനമൊക്കെ വലിച് കേറ്റിയാ അത് പറ്റൂന്ന് തോന്നണുണ്ടോ മോനു............................. ""....................... ആ ചോദ്യം ശെരിക്കെനിക്ക് കൊണ്ടു..,.., വെറുതെ എന്റെ ചിന്ത ഏതോ ലോകത്തേക്ക് പോയി.....
""" രണ്ട് നിലയുള്ള ഒരു കൊച്ചു വീട്..., പുല്ലുകൾ വെട്ടിയൊതുക്കി നിർത്തിയ ചെറിയൊരു പ്ലേ ഏരിയ , അവിടെ ഒരു വെള്ള ഫ്രോക്ക് ധരിച് ഒരു ചുവന്ന റിബൺ കൊണ്ട് മുടിയൊക്കെ നടുക്ക് കെട്ടിയ കൊച്ചു സുന്ദരി ,.............. തന്റെ കലിപ്പാട്ടങ്ങൾ കൊണ്ട് സ്വപ്നലോകം നിർമ്മിക്കുകയായിരുന്ന ആ കുട്ടി പെട്ടെന്ന് അവിടുന്ന് എഴുന്നേറ്റു..... അവൾ നേരെ ഓടിയത് അടുത്ത് ഇരുമ്പിന്റെ ഊഞ്ഞാലിൽ ഇരുന്ന് അവളുടെ കുസൃതിയൊക്കെ നോക്കിയിരുന്ന അമ്മയുടെ അടുത്തേയ്ക്കാണ്..........................
"""" അമ്മാ..... അച്ഛ യെവിടെ മ്മാ....... ""......... അക്ഷരങ്ങൾ പോലും ശെരിക്ക് പറയാൻ തുടങ്ങീട്ടില്ലാത്ത ആ കുട്ടി തന്റെ അമ്മയോട് അച്ഛനെ തിരക്കുകയാണ്..............
അടുത്ത നിമിഷം ആ അമ്മയെ കണ്ട ഞാൻ ഞെട്ടി...., കണ്ണൊക്കെ കുഴിഞ് , കരഞ്ഞു തളർന്ന് ആ ഊഞ്ഞാലിന്റെ ഇരുമ്പിൽ തലയും ചാരി ഇരിക്കുന്ന ആ അമ്മയ്ക്ക് എന്റെ രാജിയുടെ മുഖഛായ... . .......
തന്റെ പിഞ്ച് മകളുടെ അടുത്ത് അച്ഛ ഇനി വരില്ലെന്ന് എങ്ങനെ പറയുമെന്നറിയാതെ അവൾ ആ കുട്ടിയെ മാറോടാണച്ചു പൊട്ടിക്കരയുന്നു............................. ""........................... വേഗം ഞാനെന്റെ ചിന്തകളെ തിരിച്ചു വിളിച്ചു...., വെറുതേ അങ്ങനൊരു സീൻ ഓർത്ത് നോക്കിയപ്പോ തന്നെ നെഞ്ചിൽ ആണി തറക്കുന്ന വേദന.......... ഒരിപക്ഷെ നീട്ടികിട്ടിയ എന്റെ ആയുസ്സ് പോലും ആ
💬 Comments
View all comments