Chapter Title : ?രാവണചരിതം 8 [LOVER]
പുക തന്നോടൊപ്പം കൊണ്ടു പോയേക്കാം....., തന്റെ പിഞ്ചുമോളുടെ കളിചിരികൾ കണ്ട് മതിയാവാതെ ഈ ലോകത്ത്ന്ന് വിട പറയേണ്ടി വരുന്ന ആ അവസ്ഥ എനിക്ക് രണ്ടാമത് ചിന്തിക്കാൻ കൂടി കഴിയുന്നില്ല......, !!! സിഗരറ്റ് വലിക്കാതിരുന്നാ ഞാൻ ഒരുപാട് കാലം ജീവിക്കുമെന്നല്ല ,... എന്റെ നല്ല കാലം തട്ടിയെടുക്കാതിരിക്കാൻ അന്നാദ്യമായി ഞാൻ ഉള്ള് കൊണ്ട് ആഗ്രഹിച്ചു വലി നിർത്താൻ..... ......
"""" മോനൂ...... മോനൂ.. ഇതെവിടാ....... """...................... അത്രയും നേരം ചിന്തകളുടെ ലോകത്തായിരുന്ന എന്നെ അവൾ കുലുക്കിവിളിച്ചു..... .
"""' നിർത്തണം..... വലി നിർത്തണം.............. ""................................. ഞാനറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു.....
"""" സത്യായിട്ടും..... ""... ..................
""" അതേന്നെ..., ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ ഇതില്ലേലും ജീവിക്കാൻ പറ്റ്വോന്ന്........ "".................................... അതെന്റെ ഉള്ളിൽ നിന്നും ആത്മാർത്ഥമായി വന്ന വാക്കുകളായിരുന്നു........
""" ന്റെ ചക്കര മോനൂ..... ""............................. ഇടത്തേ കവിളിൽ അവളപ്പൊ തന്ന ചുംബനത്തിന് ദൈർഘ്യം കൂടുതലായിരുന്നു.............................
"""" വിശക്ക്ണു പൊന്നൂസേ.... ""......................... ഞാനവളുടെ ഇടുപ്പിൽ ചെറുതായി ഒന്ന് പിച്ചി.......... പിച്ച് കൊണ്ടവൾ ഇക്കിളിയായ പോലെയൊന്ന് കുറുകി....., പക്ഷെ എന്റെ മേത്ത് നിന്നും ഇറങ്ങാൻ പെണ്ണിനൊരു മടിയുള്ള പോലെ.......
"""" കുറുമ്പിത്തിരി കൂടണിണ്ട്ട്ടാ മോനൂ നിനക്ക്..... '..............
""" ആഹ്.., അതേലെ..., നിനക്ക് മാത്രേ പിച്ചിയിട്ട് പിന്നെ ഉമ്മതന്ന് സ്നേഹിക്കാൻ അറിയൂന്ന് വിചാരിച്ചാ...... എവിടെ എനിക്കും ഞാൻ പിച്ചിയിടത്ത് ഉമ്മ തരണം.............. ""............................. ഞാൻ പറഞ്ഞു തീരും മുന്നേ.. " പോടാ കള്ള ത്തെമ്മാടി ""..... എന്നും വിളിച് എന്റെ നെഞ്ചിൽ പതിയെ ഒരിടിയും തന്ന് പെണ്ണ് അടുക്കളയിലേക്ക് കടന്നിരുന്നു.........................,
"""
💬 Comments
View all comments