0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 2.8K
"""" മോനൂ ഇവിടിരിക്ക്ട്ടോ..., എല്ലാം ഒതുക്കി വച്ചിട്ട് ഞാൻ വേഗം വരാട്ടോ...................... ........ അവള് പ്ളേറ്റൊക്കെ എടുത്ത് അടുക്കളയിലേക്ക് നടക്കാൻ ഒരുങ്ങി..... """" ഞാനൂടി വരട്ടെ .., സഹായിക്കാൻ.... '''...................... """ , നീവന്നാലേ 5 മിനിറ്റ് കൊണ്ട് തീരേണ്ട പണി 2 മണിക്കൂറ് കഴിഞ്ഞാലും തീരൂല്ല......... ചക്കര മോനുവല്ലേ.., പറഞ്ഞത് കേട്ടേ, ഇവിടിരുന്നാ മതീട്ടോ.......... """.............. എന്റെ സഹായിക്കാനുള്ള മനസ്സ് നൈസായി തട്ടിക്കളഞ്ഞവൾ അടുക്കളയിലേക്ക് നടന്നു..... """" വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഞാൻ ടിവി ഓൺ ആക്കി ചാനല് മാറ്റിക്കളിച്ചു... , ഏതോ ഒരു തമിഴ് ചാനൽ എത്തീപ്പോ ധാ അതില് നമ്മടെ അണ്ണന്റെ സിനിമ ' ഖുഷി '.. കട്ട ഇളയദളപതി ഫാൻ ആയത് കൊണ്ടും, അണ്ണന്റെ പഴയ സിനിമകളൊക്കെ എന്റെ ഓൾ ടൈം ഫേവറിറ്റ് ആയത് കൊണ്ടും ഞാൻ റിമോർട്ട് ഒക്കെ അങ്ങ് ദൂരേക്ക് നീക്കി വച്ചിട്ട് അതിരുന്ന് കാണാൻ തുടങ്ങി..... ' എജ്ജാതി ലുക്ക് ആണ് മോനേ ഇതിലൊക്കെ അണ്ണനെ കാണാൻ ..... ''' വച്ചപ്പോ തന്നെ ജ്യോതികയെ വട്ടക്കാൻ വേണ്ടി വേണ്ടി മുമ്താസിനെയായിട്ട് കൊഞ്ചിക്കുഴുന്ന സീൻ... ,,, ....... അതും കണ്ട് രസം പിടിച്ചിരിക്കുമ്പഴാണ് എന്റെ പെണ്ണിന്റെ വരവ്...... കയ്യിലുള്ള നനവൊക്കെ ഇട്ടിരിക്കുന്ന നൈറ്റിയിൽ തുടച്ചിട്ട് അവൾ എന്റെ തൊട്ടടുത്ത് വന്നിരുന്നു........... .. """" സ്‌ക്രീനിൽ ഇപ്പൊ സീൻ മാറി , ജ്യോതിക അസൂയമൂത്തിട്ട് , മറ്റേ പെണ്ണും അണ്ണനും കൂടി കണ്ട് മുട്ടുമ്പോ നടക്കാൻ പോണതൊക്കെ ആലോചിക്കുന്ന പാട്ട് സീൻ വന്നു.............. .
"" കട്ടിപ്പുടി , കട്ടിപ്പുടി

💬 Comments

View all comments