Chapter Title : ?രാവണചരിതം 8 [LOVER]
ഡാ.....
കണ്ണാളെ , കണ്ട പാടി കട്ടിപ്പുടി ഡാ.... ''.......... ബട്ടൻസ് ഒക്കെ ഓപ്പൺ ആക്കിയ വെള്ളഷർട്ടും ഇട്ടോണ്ട് അണ്ണൻ നല്ല കിടിലൻ സ്റ്റെപ് ഒക്കെയാണ്.., ഹോട് സീൻസ് അത്ര ഡീപ് അല്ലെങ്കിലും ആ പാട്ടിന്റെ വരിയും , ഇടക്കുള്ള ആ പെണ്ണിന്റെ ഒച്ചയും കൂടി ആയപ്പോ... ആഹാ പൂർത്തിയായി ..... ഒന്ന് ഇടത്തേക്ക് തല ചെരിച്ചപ്പോ പെണ്ണ് അതിൽ തന്നെ മുഴുകി ഇരിക്കേണ്..., ചുണ്ടിൽ ഒരു ചിരി ഒളിച്ചിരിക്കുന്നില്ലേ ,, എന്നൊരു സംശയം..
.... ഞാൻ അവളെ തന്നെയാ നോക്കി ഇരിക്കുന്നതെന്ന് മനസ്സിലായപ്പോ ഇടം കണ്ണ് കൊണ്ട് അവളൊരു നോട്ടം നോക്കി... ''' ആ പാട്ടും, പെണ്ണിന്റെ ഇപ്പോഴത്തെ നോട്ടവും കൂടി ആയപ്പോ എന്റെ ഞെരമ്പുകളൊക്കെ ചൂടാവാൻ തുടങ്ങി................ ഞാൻ മെല്ലെ എന്റെ തല അവളുടെ അടുത്തേക്ക് കൊണ്ട് പോയി..... ഞാൻ കൂടുതൽ അവളിലേക്ക് അടുക്കാൻ നോക്കുമ്പോ പെണ്ണ് നിരങ്ങി മാറാൻ നോക്കേണ്....
'' മോനൂ..... വേണ്ടാട്ടോ..., ... ''''................ അവൾ സൈഡിലേക്ക് നീങ്ങിക്കൊണ്ട് പറഞ്ഞു..,...... അതിന്റെ ഓപ്പോസിറ്റാണ് മനസ്സ് കൊതിക്കുന്നതെന്ന് ആ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു......, .... ഞാനതൊന്നും കാര്യാക്കാതെ ഒരു ചുണ്ടിൽ വിരിഞ്ഞ വില്ലൻ ചിരിയുമായി കൂടുതൽ അവളിലേക്ക് അടുത്ത് കൊണ്ടിരുന്നു........... അവസാനം അവൾ എന്നിൽ നിന്ന് രക്ഷപ്പെടാൻ എഴുന്നേറ്റ് ഓടാൻ പോയപ്പോ ഞാൻ പെണ്ണിന്റെ കയ്യിൽ പിടിച്ചു വലിച്ചു ., അതിൽ അവൾ നേരെ സോഫയിലേക്ക് വീണു...,, ' നിനക്കിനി ഇനി രക്ഷയില്ല മോളേ.. '... ... പെണ്ണ് വീണ്ടും ഓടാതിരിക്കാൻ ഞാനും അവളുടെ മേലേക്ക് മറിഞ്ഞു..., പതിയെ മലർന്ന് കിടക്കുന്ന
💬 Comments
View all comments