0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 2.8K
അവളുടെ അധരങ്ങൾ ലക്ഷ്യമാക്കി ഞാൻ മുഖം കൊണ്ട് പോയി........ കണ്ണുകളൊക്ക ഇറുക്കിയടച്ച് , പേടിച്ചിരണ്ട മാൻ പേടയെ പോലെ കിടക്കേണ് പെണ്ണ്... ഓ... ഇപ്പൊ ആ മുഖത്തെ ഭയം കണ്ടാ നേരത്തെ എന്നെയീ സോഫയിലേക്ക് തള്ളിയിട്ട് എന്റെ മേലേക്ക് പടർന്നു കേറി മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടിയ പെണ്ണാന്ന് വിശ്വസിക്കാൻ പറ്റണില്ല....., നേരത്തെ എന്തായിരുന്നു പ്രകടനം... എന്നിട്ട് ഇപ്പൊ കിടക്കുന്നത് കണ്ടില്ലേ............. '''" സെക്കന്റുകൾ കഴിഞ്ഞിട്ടും ഞാൻ അനങ്ങാതെ അവളുടെ മേലെ കിടക്കുന്നത് അറിഞ്ഞിട്ട് പെണ്ണ് മെല്ലെ കഴുത്ത് മേലോട്ടാക്കി..., ആ അധരങ്ങൾ കടിച്ചെടുത്തോ എന്ന സമ്മതത്തോടെ...., അപ്പോഴും ഇറുക്കിയടച്ച കണ്ണുകൾ തുറന്നിട്ടില്ല കള്ളി ..... ... '' ആഹാ അത്രക്കായോ , എന്നാ നിന്നെയിന്ന് കണ്ണ് തുറപ്പിച്ചിട്ടേ ഉള്ളൂ കാര്യം.., '.. ഞാൻ അവളുടെ ആ മൂക്കുകളുടെ മീതെ എന്റെ ആ ചൂട് നിശ്വാസം അർപ്പിച്ചു...., ...... എന്നിട്ട് മെല്ലെയാ മൂക്കുകളെ എന്റെ മൂക്കുകളാൽ ഉരസി...., പെണ്ണിന് ശെരിക്കും ചൂട് പിടിക്കുന്നുണ്ട് , ചുണ്ടുകളൊക്കെ ഇപ്പൊ ചെറുതായി വിറക്കുന്നുണ്ട്......, ഞാൻ മെല്ലെ അവളുടെ ആ പവിഴാധരങ്ങൾക്ക് ചുറ്റും എന്റെ അധരങ്ങളെ ഉരസി നടത്തിച്ചു...,...... ' ഹ്മ്മ്... ''...... ഒരു കുറുകലോടെ പെണ്ണ് തമ്മിൽ ചേരാൻ കൊതിക്കുന്ന ആ ആദരങ്ങളെ മുട്ടിക്കാൻ ഒരു ശ്രമം എം നടത്തിയെങ്കിലും ഞാൻ അപ്പോഴേക്കും മുഖം ഉയർത്തി........ '''' കഷ്ടണ്ടട്ടോ മോനൂ..... ''........... ഒടുവിൽ പെണ്ണ് തോൽവി സമ്മതിച് കണ്ണ് തുറന്നു........ """ അശ്ശൊടാ.. പൊന്നൂസിന് കൊതിയാവണ്ടോ................ """ """ ഹ്മ്മ്മ്..... ''' ......
""" എന്നിട്ടാണോടി കള്ളി മിസ്സേ

💬 Comments

View all comments