0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 2.8K
""........... """ ന്നെയിപ്പോ എടുക്ക്വൊ......, നേരത്തെ വിനൂനെ എടുത്ത് നടന്ന പോലെ......... """............. നാണം വന്നിട്ട് താഴേക്കും നോക്കിയാ പെണ്ണത് ചോദിച്ചത്........ """" എടി കുശുമ്പിപ്പാറു , അതായിരുന്നല്ലേ , നേരത്തെ അവനെ എടുത്തോണ്ട് നടന്നപ്പോ ഇവിടെ ചുറ്റിപ്പറ്റി നിന്നത്............, .... ""............... "" മ്മ്ച്ച്.. മോനു അവനേം എടുത്തോണ്ട് നടന്നക്കണത് കണ്ടപ്പോ നിക്കും കൊതിയായി.... . ........ '"............. കൊച്ചു കുട്ടികളുടെ പോലെ ചുണ്ടൊക്കെ മലർത്തി , കൊഞ്ചിക്കൊണ്ട് പെണ്ണ് പറഞ്ഞു .............. """"" ന്നാ പൊന്നൂസിന്റെ , ആ കൊതി ഇപ്പൊ തന്നെ അങ്ങട് മാറ്റിയേക്കാ..... ""................ അടുത്ത നിമിഷം അവളെയും രണ്ട് കൈകളിൽ കോരിയെടുത്ത് ഞാൻ നിന്നു .... തോളിൽ ചുട്ടിപ്പിടിച്ചിരുന്ന കൈ കൂടുതൽ വരിഞ്ഞു പിടിച് ഒരു പിഞ്ചു കുഞ് കിടക്കുന്ന പോലെ എന്റെ കൈകളിൽ കിടന്ന് , നെഞ്ചിൽ തലവെച്ച് എന്റെ മുഖത്തും നോക്കി കിടക്കുകയാണ് കക്ഷി . അതികം വെയിറ്റ് ഒന്നും ഇല്ല പെണ്ണിന് , സുഖായിട്ട് എടുത്തോണ്ട് നടക്കാ ........
""" ദാ അവിടേക്കൂടെ നടക്ക്വോ... ........... പെണ്ണെന്നോട് മുറ്റത്ത് ക്കൂടെ അവളെയും എടുത്തോണ്ട് നടക്കാനാണ് പറയണത്............. ഞാൻ നേരെ മുറ്റത്തേക്ക് ഇറങ്ങി...., രാത്രിയുടെ ആ തണുപ്പ് എന്നെയവൾ ഇറുക്കിക്കെട്ടിപ്പിടിച്ചത് കൊണ്ട് ഞാൻ അറിഞ്ഞില്ല ..... രണ്ട് റൗണ്ട് ഞാൻ അവളെയും എടുത്ത് നടന്നു.... """ മതീലെ പൊന്നൂസേ........ ""........ """ ങ്ങൂഹും.... '''......... പെണ്ണ് കിടന്ന് ചിണുങ്ങി..., ഇനീം എടുത്തോണ്ട് നടക്കാനാ ഉത്തരവ്...., ഒരു 3-4 റൗണ്ട് കൂടി നടന്ന ശേഷം ഞാൻ നേരെ ഉമ്മറത്തേയ്ക്ക്

💬 Comments

View all comments