Chapter Title : ?രാവണചരിതം 8 [LOVER]
കേറി...
""" മതി പെണ്ണെ..., ഇനി വല്ല അസുഗോo പിടിക്കും ഈ മഞ്ഞത്ത് നിന്നാ........ ...........
""""""" അകത്തെത്തിയിട്ടും പെണ്ണ് മേത്ത്ന്ന് ഇറങ്ങണില്ല ...
'""" ഇറങ്ങണില്ലേ പൊന്നൂസെ................
"" മ്മ്ച്ചും.... ""........... ഒരു കള്ളച്ചിരിയോടെ അവൾ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി വച് കിടന്നു ....
"""" പിന്നെയവളെ ഇറക്കാതെ തന്നെ ഞാൻ വാതിലൊക്കെ ലോക്ക് ആക്കി മുറിയിലേക്ക് നടന്നു.....
""" ദാ ന്നെ അവിടെ ഇറക്കിയാ മതി ..... """.............. മുറിയിലെ ബാത്റൂം ചൂണ്ടി പെണ്ണ് പറഞ്ഞു ............. അങ്ങോട്ട് നടന്നെങ്കിലും ഞാൻ അവളെ അവിടെ ഇറക്കിയില്ല ...
"""" ഇത്ര നേരം എടുത്തോണ്ട് നടന്നതല്ലേ..., ഇതിനകത്തേക്കും ഞാൻ കൊണ്ടോവാ..........'''............ ഞാൻ പറഞ്ഞു തീരും മുന്നേ പെണ്ണ് എന്റെ മേല് നിന്നും ചാടിയിറങ്ങി ... ,
""" പോടാ വൃത്തിക്കെട്ടവനെ........ ""............... എന്നെ പിന്നിലേക്ക് തള്ളി പെണ്ണ് ബാത്റൂമിന്റെ അകത്തേക്ക് കേറിപ്പോയി..., ഞാൻ ഓടി ചെന്നപ്പോഴേക്കും അവള് അതിന്റെ വാതില് ഉള്ളീന്ന് കുറ്റിയിട്ടു......
"""" നിന്നെ ഞാൻ എടുത്തോളാടി പെണ്ണെ.... നീയിങ്ങോട്ട് തന്നല്ലേ ഇറങ്ങി വരാൻ പോണത്............. '''......................... ഞാൻ അവളുടെ ബെഡിൽ പോയി ഇരുന്നു ..... ....
""""" അല്ല .... എന്താ മോന്റെ ഉദ്ദേശം......... ""................ കുറച്ച് കഴിഞ്ഞപ്പോ ബാത്റൂമിന്റെ വാതിലുകൾ തുറക്കപ്പെട്ടു..., ഞാൻ ബെഡിൽ രണ്ടും കല്പിച് ഇരിക്കേണ് എന്നറിഞ്ഞിട്ടാണ് പെണ്ണിന്റെ ചോദ്യം.......
""" ഉദ്ദേശൊക്കെ ചെയ്ത് കാണിക്കാ നീയിങ്ങ് വന്നേ.... ഞാൻ അക്ഷമനായി ബെഡിൽ ഇരുന്ന് പറഞ്ഞു.....
""" ദേ.. ചെക്കാ..... തോന്ന്യാസം വല്ലോം കാട്ടിയാ ഒറ്റ കുത്ത്
💬 Comments
View all comments