Chapter Title : ?രാവണചരിതം 8 [LOVER]
വച് തരും ഞാൻ പറഞ്ഞേക്കാ...................... ഞാൻ കടിച് കേറാൻ ഇരുന്നിട്ടും പെണ്ണിന് പേടിയൊന്നുമില്ല , നേരെ എന്നെ മറികടന്ന് അവള് ബെഡിലേക്ക് കേറി ..........
""""" അപ്പൊ ഇനിയൊന്നൂല്ല്യേ..... ""...................... ഞാൻ നിരാശയോടെ ചോദിച്ചു.....
"""""" ഇല്ല ,,, ഇനി ഇന്നൊന്നൂല്ല....... """........... കടുപ്പിച്ച് പറഞ്ഞ് പെണ്ണ് കിടക്കാനൊരുങ്ങി ......
"""" എന്നാപിന്നെ എനിക്കവിടെ പോയി കിടന്നാ പോരേ... ഞാൻ പോണ്...... '"""".............. ഞാൻ ബെഡിൽ എഴുന്നേറ്റിരുന്നു.......
"""" പിണങ്ങി പോവാണോടാ ചക്കരെ..... """................. പിന്നീന്ന് ചിരിയടക്കാൻ പാട് പെട്ട് അവളുടെ ചോദ്യം.... അതിന് ഒന്നും പറയാതെ ഞാൻ എഴുന്നേൽക്കാൻ ഒരുങ്ങിയപ്പോ പെണ്ണെന്നെ പിന്നിൽ നിന്ന് കയ്യിട്ട് കെട്ടിപ്പിടിച്ചു.....,
""" ന്നാ .. ഞാനും വരും..... ""............. എന്റെ ചെവിയിൽ ഒന്ന് മെല്ലെ കടിച്ചോണ്ട് അവൾ പറഞ്ഞു........ ഞാൻ വാ തുറക്കും മുന്നേ പെണ്ണ് എന്നെ യും കെട്ടിപ്പിടിച്ചു ബെഡിലേക്ക് മറിഞ്ഞു .............
""""" ഞാൻ മുഴുവനായിട്ട് മോനൂന്റെ മാത്രല്ലേ...., പിന്നെന്തിനാടാ ചക്കരെ നിനക്ക് ഇത്രക്ക് ആർത്തി ........ എന്നെ ചുറ്റിപിണഞ് കിടന്ന് അവളെന്റെ ചെവിയിൽ മെല്ലെ ചോദിച്ചു .......
"" ഇന്നത്തേക്ക് ഇത്രേം മതി മോനൂ.... ഇനി നീയെന്തേലും ചെയ്താ ഞാൻ എതിർക്കൂല ,... പക്ഷെ അതൊക്കെ പിന്നെ മതീലെ .... ഞാൻ മോനൂന്റെ മാത്രം സ്വന്താവുന്ന ആ ദിവസം... അന്നത്തേക്ക് നമുക്ക് എന്തേലും സ്പെഷ്യലായി വക്കണ്ടേ........ ""....................... എന്റെ നെഞ്ചിൽ തലവെച്ചു കിടന്നവൾ ചോദിച്ചപ്പോ ഞാൻ പിന്നെ നിർബന്ധിക്കാൻ നിന്നില്ല...., കാത്തിരിക്കാം.... ഇത്രയും വർഷം ഇവളെനിക്ക് വേണ്ടി കാത്തിരുന്നത് പോലെ എന്റെ പെണ്ണിന്റെ കഴുത്തിൽ
💬 Comments
View all comments