Chapter Title : ?രാവണചരിതം 8 [LOVER]
മോനൂനെ എനിക്ക് കിട്ടില്ലായിരുന്നല്ലോ............... ""............................ പെണ്ണിന്റെ ശബ്ദം ഇടറിത്തുടങ്ങി .....
.
"""""" ഉവ്വ.. .... എന്റെ വിധി... ഏത് നേരത്താണാവോ ഞാൻ അതിന് പേര് കൊടുത്തത്..., അതിന്റെ പേരിലല്ലേ ഈ സാധനത്തെ ഞാൻ ഇപ്പൊ സഹിക്കേണ്ടി വന്നത്......... """..................................... ഞാൻ പെണ്ണിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു .......
""""" സഹിക്കാണല്ലേ ന്നെ....... പൊയ്ക്കോ......., ഇനി പൊന്നൂന്നും വിളിച്ചോണ്ട് വാ ഒട്ടാൻ..... ""............... എന്റെ മേലുള്ള കയ്യൊക്കെ വിടീച്ച് പെണ്ണ് കട്ടിലിന്റെ ഒരു സൈഡിലേക്ക് നീങ്ങിക്കിടന്നു ...... ....... കോപ്പ്.... മിണ്ടാതിരുന്നാ മതിയാരുന്നു...,...........
"""" പൊന്നൂസേ.... ഞാൻ ഒരു തമാശ പറഞ്ഞതല്ലെടി മുത്തേ.......... """........................ ഞാൻ അവളുടെ ഭാഗത്തേക്ക് നീങ്ങിക്കിടന്നു.... കയ്യെടുത്ത് മേല് വച്ചപ്പോ പെണ്ണാതൊക്ക തൂക്കിയെറിഞ്ഞു ... സീൻ കലിപ്പാണ്...., ഇത് ഞാൻ കുറച്ച് കഷ്ടപ്പെടേണ്ടി വരും........... ഞാനങ്ങനെ തോറ്റു പിന്മാറാൻ നിക്കാതെ വീണ്ടും ചെന്നു.........
""""" സോറി പൊന്നൂസെ.... പറഞ്ഞതൊക്കെ ഞാൻ തിരിച്ചെടുത്തിരിക്കുന്നു ..... ഞാൻ അവളുടെ ചെവിയിൽ ചെന്ന് സ്വാകാര്യം പോലെ ഇക്കിളിപ്പെടുത്തി പറഞ്ഞിട്ടും പെണ്ണിന് കുലുക്കമൊന്നൂല്ല .......
""" മാറി കിടക്കങ്ങട്.... "".......... കെട്ടിപ്പിടിക്കാൻ ചെന്ന എന്നെയവൾ തള്ളി മാറ്റി ......
"""" ഹ..., അത്രക്കായോ ഇങ്ങ് വന്നേടി പെണ്ണെ....."".......... ഞാൻ ഒടുവിൽ ഭലപ്രയോഗം നടത്തി പെണ്ണിനെ എൻറെ മേലേക്ക് മറിച്ചിട്ടു...... ............... പക്ഷെ അപ്പഴാണ് ഇതെല്ലാം പെണ്ണിന്റെ അഭിനയാണ് എന്നെനിക്ക് മനസ്സിലായത്...., അത്ര നേരം തിരിഞ്ഞ് കിടന്ന് ചിരിക്കുകയായിരുന്നു കള്ളി .... ഇപ്പൊ എന്റെ മേലേക്ക് വീണിട്ടും പെണ്ണിന് ചിരി നിർത്താൻ പറ്റണില്ല....... ... ഞാൻ അവള്ടെ
💬 Comments
View all comments