Chapter Title : ?രാവണചരിതം 8 [LOVER]
ഇടുപ്പിൽ വിരലോടിച്ചു ഇക്കിളിയാക്കി ..... പെണ്ണപ്പോ ഞെരിപിരി കൊണ്ട് എന്റെ മേല് ചുരുണ്ട് കൂടി ................
"""" അങ്ങനെ ചിരിച് മറിഞ്ഞു ഞങ്ങൾ എപ്പോഴോ ഉറക്കം പിടിച്ചു............
~~~~~~~~~~~~~~~~~~~~
"""" പതിവിന് വിപരീതമായി ഞാനാണ് രാവിലെ നേരത്തെ കണ്ണ് തുറന്നത്.... അപ്പോഴും എന്നെ ഇറുക്കിക്കെട്ടിപിടിച്ചു കിടക്കുകയാണ് പെണ്ണ്.... പുറത്തെ സൂര്യപ്രകാശം ജനലും കടന്ന് , ജനൽ വിരിയെയും മറികടന്ന് അകത്തേക്ക് അതിക്രമിച്ചെത്തിയിരുന്നു...... ആ രശ്മികൾ പെണ്ണിന്റെ മുഖത്ത് തട്ടിയപ്പോ അവളുടെ ആ നീളൻ മൂക്ക് ഒന്ന് തിളങ്ങി .....
"""" പൊന്നൂസേ.... "".............. ഞാനൊന്ന് വിളിച്ചപ്പോ പെണ്ണ് ഒന്ന് ചിണുങ്ങി വീണ്ടും എന്നെ ഇറുക്കി വരിഞ്ഞു .....
"""' ഞാൻ പിന്നെ അവളെ ഉണർത്താൻ നിന്നില്ല...., അവളെയും കെട്ടിപ്പിടിച് കണ്ണും തുറന്നങ്ങനെ കിടന്നു........
""""" ടിങ്... ടോങ്...... ""..................
പെട്ടെന്ന് . കാളിങ് ബെൽ കേട്ടപ്പോൾ അവൾ ചാടി പിടഞ്ഞെഴുന്നേറ്റു......
"""" ഞൊടിയിടയിൽ മുടിയൊക്കെ വാരിക്കെട്ടി പെണ്ണ് കട്ടിലിൽ നിന്നിറങ്ങി ........
"""" ഇവിടിരിക്ക്ട്ടോ മോനൂ.... ഞാൻ പോയി ആരാന്ന് നോക്കീട്ട് വരാ """................ കണ്ണൊക്കെ തിരുമ്മി അവൾ വേഗം വാതിൽ തുറക്കാൻ ഒരുങ്ങി .........
"""" മോനൂ......... ""................... . പോയി അപ്പൊ തന്നെ അവളുടെ വിളിയെത്തി......
ഞാൻ അങ്ങോട്ട് ചെന്നപ്പോ വാതിൽ തുറക്കാതെ കീ ഹോളിൽ കൂടെ നോക്കി പുറത്തേക്ക് ഇറങ്ങാൻ മടിച്ചു നിക്കേണ് കക്ഷി ......
"""" എനിക്കറിഞ്ഞൂടാ മോനൂ അതാരാന്ന്......... മോനു തന്നെ നോക്കിക്കോ.., പരിചയക്കാരാരുമല്ല..... .......... ""........... അവളെന്റെ പിന്നിലേക്ക് നീങ്ങി നിന്നു ........
"""" ഞാൻ പിന്നെ ഒന്നും
💬 Comments
View all comments