0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 2.8K
കഴിഞ്ഞ് കട തന്നെ നിന്റെ പേരിലാക്കിയിട്ട് വേണം എനിക്ക് അടുത്ത കട തുടങ്ങാൻ....... അത് വിട്, കടയിലേക്ക് കറക്റ്റ് സമയത്തൊക്കെ എത്തേണ്ടതല്ലേ .., അതോണ്ട് ഇത് നീ വച്ചോ............."""............... പറഞ്ഞു തീർന്നതും നന്തു കോൾ കട്ടാക്കി....... ഞാൻ ഫോൺ ജോയ്ക്ക് തിരികെ കൊടുത്തു......... .. """" അപ്പൊ ശെരി...., ഞാൻ ഇറങ്ങട്ടെ.... താക്കോൽ വണ്ടിയിലുണ്ട്..... "".......................... അവൻ തിരിച്ചു പോവാൻ ഒരുങ്ങി .. """" ജോയ്.... നിക്ക് ഒരു ചായ കുടിച്ചിട്ട് പോവാ ...... "" ........ പെണ്ണ് പിന്നിൽ നിന്നും പിച്ചി എന്നെ ഓർമ്മപ്പെടുത്തിയത് കൊണ്ട് ഞാൻ അവനെ വിളിച്ചു.... """" ഇല്ല . ടൈമില്ല ,, വേറെ കുറച്ച് കാര്യങ്ങളൂടെ അനന്തേട്ടൻ ഏല്പിച്ചിട്ടുണ്ട്......... സാറേതായാലും വൈകീട്ട് കടയിലേക്ക് വരില്ലേ.... അവിടെ വച് വിശദായിട്ട് പരിചയപ്പെടാ....... ''................ . """" എന്നാപ്പിന്നെ അങ്ങനെയാവട്ടെ..., പിന്നെ ജോയ് എന്നെ സാറേന്നൊന്നും വിളിക്കണ്ടാട്ടോ , നന്തു... അനന്തേട്ടൻ വിളിക്കുന്ന പോലെ രഞ്ജൂന്ന് വിളിച്ചാ മതി.... ........ ''"'.......... അതിന് ശെരിയെന്ന് ചിരിച് തലകുലുക്കി അവൻ വേഗത്തിൽ നടന്നു പോയി........ """" എന്താ മോനൂ ബാഗില്.... ''''..................... അവൻ ഇറങ്ങി കഴിഞ്ഞപ്പോ പെണ്ണ് എന്നോട് ചോദിച്ചു...... """ ആ.... ഇത് വണ്ടീടെ പേപ്പർസും , ഇൻഷുറൻസും ഒക്കെയാ ......'""....................... ഞാൻ അതൊക്കെ ഒന്ന് തുറന്ന് നോക്കീട്ട് പറഞ്ഞു ...... എന്നിട്ട് നേരെ ബൈക്കിന്റെ അടുത്തേക്ക് നടന്നു...... """"" ഒരു ബ്ലാക്ക്‌ ഹോണ്ട സി.ബി. ആർ . 250 , ... ""....... ഒരൊറ്റ പൊടിപോലുമില്ല , വണ്ടി പുത്തൻ പോലെ

💬 Comments

View all comments