Chapter Title : ?രാവണചരിതം 8 [LOVER]
തിളങ്ങുന്നു.., ബൈക്ക് പണ്ട് മുതലേ വീക്ക്‌നെസ്സ് ആയതിന്റെ പേരിൽ നേരെ കേറി ഇരുന്ന് അവനെയൊന്ന് സ്റ്റാർട്ട് ആക്കി .., ഒന്ന് ത്രോട്ട് കൊടുത്തു നോക്കി........ ആഹാ..... ആ സൗണ്ട് കേൾക്കുമ്പോ തന്നെ ഉള്ളിൽ ഒരു കിടിലൻ ഫീലാ...... ..
""" എന്റെ വണ്ടിപ്രാന്തും കണ്ട് മൂക്കത്ത് വിരലും വച് എന്നെയും നോക്കിയിരിക്കുകയാണ് പെണ്ണ്.........
""""" നല്ല വണ്ടി ല്ലേ മോനൂ..... """.................. ബൈക്കിനെ പറ്റി വല്യ പരിജ്ഞാനം ഒന്നുമില്ലേലും പെണ്ണിന് വണ്ടീടെ ലുക്ക് ഒക്കെ ഇഷ്ടായിട്ടുണ്ട്........
""" പിന്നല്ലാ.... ഹോണ്ടേടെ പൊളി എഞ്ചിനാ........ """.............. ഞാൻ വണ്ടീന്ന് ഇറങ്ങി പെണ്ണിന്റെ അടുത്തേക്ക് നടന്നു ........
"""""" പോയ് പല്ല് തേക്ക് ചെക്കാ , നാറീട്ട് വയ്യ..... '''........., അവളെന്നെ ഉന്തിത്തള്ളി അകത്തേക്ക് കൊണ്ടോയി .....
""" പൊന്നൂസേ...... ""........
""" മ്മ് ഹ്... """"
""" ഒരുമിച്ച് കുളിക്ക്യാ............ "".......
""""" അടി കിട്ടൂട്ടാ ചെക്കാ.... കൊഞ്ചാണ്ട് മര്യാദക്ക് പോയി കുളിച്ചിട്ട് വന്നേ...... '''........... .............
"""" അതല്ല..., ഒരുമിച്ച് കുളിച്ചാ സമയോം , വെള്ളോമൊക്കെ ലാഭിക്കാലോ അതോണ്ട് പറഞ്ഞതാ...... """"""
""" ന്റെ പൊന്നുമോൻ തൽകാലം ഇപ്പൊ ഒറ്റക്ക് കുളിച്ചാ മതീട്ടോ ,പിന്നെ നീയേ, ഒരുപാടങ് ലഭിക്കാൻ നോക്കണ്ടാട്ടോ......... ""................. ""....... പറഞ്ഞു തീർന്നതും എന്നെ മുറിയിലേക്ക് തള്ളിവിട്ട് പെണ്ണ് വാതില് പുറത്ത്ന്ന് അടച്ചു............
"" ഇനി ചോദിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായ ഞാൻ വേഗം കുളിച് റെഡിയായി , അപ്പോഴേക്കും പെണ്ണ് ....., പുട്ടും , കടലയും ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്.......
""""" പൊന്നൂ...... ""....................
💬 Comments
View all comments