Chapter Title : ?രാവണചരിതം 8 [LOVER]
എല്ലാം ടേബിളിൽ റെഡിയാക്കി വച്ചിട്ടുണ്ട് പക്ഷെ പെണ്ണിനെ അവിടെയെങ്ങും കാണുന്നില്ല.........
"""" പൊന്നൂസേ........ ""........... ഞാൻ അവളുടെ മുറിയുടെ മുന്നിൽ ചെന്ന് വാതിലിൽ കൊട്ട് തുടങ്ങി.......
""" എന്താ മോനൂ..... ഞാൻ ഡ്രസ്സ് മാറീട്ട് ഇപ്പൊ വരാ......... """..................... അത് കേട്ടപ്പോൾ എനിക്കപ്പൊ ആ നിമിഷം ഉള്ളിൽ കടക്കണംന്നായി...
"""" വാതില് തുറന്നേ പൊന്നൂ..... അത്യവശ്യാ............ """.............
.
""" ഹാ... എന്താ മോനൂ.... ഒരഞ്ചു മിനിറ്റ്.......... """................
""" പറ്റില്ല..... ഇപ്പൊ തുറക്കണം.... "".................... ഞാൻ കൊച്ചു കുട്ടികളെപ്പോലെ വാശിപിടിച്ചു............
"""" പിന്നേ... ഇപ്പൊ ഒന്നും പറ്റൂല..., ഞാൻ സാരിയൊന്ന് ഉടുക്കട്ടെ ന്നിട്ട് തുറക്കാ............. "".............
"""" ന്നാ ഇനി തുറക്കണ്ടാ...... ഞാൻ പോണൂ........... """............... ഞാൻ ഒച്ചയുണ്ടാക്കി നടന്നു പോയിട്ട് , മെല്ലെ , വീണ്ടും അവള്ടെ മുറിക്ക് മുന്നിൽ തിരിച്ചു വന്ന് നിന്നു ....... പെണ്ണ് ഇപ്പൊ വാതില് തുറക്കൂന്ന് എനിക്കുറപ്പായിരുന്നു........
""" 2 സെക്കന്റ് കഴിഞ്ഞപ്പോ മുറിയുടെ വാതിലിന്റെ ലോക്ക് നീങ്ങുന്ന ശബ്ദം...... , ഞാനവൾ തുറക്കുമ്പോ തന്നെ ഉള്ളിലേക്ക് ചാടിക്കേറാൻ റെഡിയായി നിന്നു ...... പക്ഷെ ലോക്ക് മാറ്റീട്ടും വാതിൽ ഇത് വരെ തുറന്നില്ല........... ഇനിയെനിക്ക് തോന്നീതാവോ..., ഞാൻ മെല്ലെ വാതിൽ തുറന്ന് നോക്കി..., സംഭവം സത്യാണ്..., പെണ്ണ് ലോക്ക് മാറ്റീട്ടുണ്ട്...,....... ഞാൻ അതും തുറന്ന് ഉള്ളിലേക്ക് കടന്നു....... അപ്പൊ കണ്ട കാഴ്ച ..
.. ഒരു നിമിഷം എന്റെ ഹൃദയമിടിപ്പ് തന്നെ നിലച്ചു പോയി.....
ബ്ലൗസും , പാവാടയും മാത്രം ധരിച്ചു നിക്കുന്ന അവൾ... ഇന്നലെ അളവെടുത്ത ആ
💬 Comments
View all comments