0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 2.8K
ഞാൻ കോളേജ് എത്തീത് തന്നെ അറിഞ്ഞില്ല ......
"""' അപ്പൊ മോനൂ..... 1സ്റ്റ് പീരീയ്ഡ് ഞാനാ ... ഇന്നലത്തെ പോലെ ക്ലാസ്സീ വച് തോന്ന്യാസം ഒന്നും കാണിക്കരുത്ട്ടോ......... "".................... വണ്ടിയൊതുക്കി ക്ലാസ്സിലേക്ക് നടക്കുമ്പോ അവളെന്നെ ഓർമ്മ പെടുത്തി ......... . """"" എന്തേലുമുണ്ടായാ തൂക്കിയെടുത്ത് വെളിയിൽ കളയും ഞാൻ പറഞ്ഞേക്കാ.................""".......... """" ഞാൻ ഒരു ഒഴുക്കൻ മട്ടിലൊന്നു മൂളിയേ ഉളളൂ....... """" ടാ ചെക്കാ.... ഒന്ന് ചിരിച്ചേടാ.... '""............... അവൾക്ക് സ്റ്റാറൂമിലേക്കും എനിക്ക് ക്ലാസ്സിലേക്കും തിരിയാനുള്ള ഇടമായപ്പോ പെണ്ണ് മെല്ലെ പറഞ്ഞു ......... "" ഹാ... ഞാൻ ചുമ്മാ പറഞ്ഞതല്ലേ മോനൂ.... ഇനി ഞാൻ എന്റെ പൊന്നിനെ ഗെറ്റ് ഔട്ട്‌ അടിക്കൂലാട്ടോ...... ""....................... ഞാൻ ഒന്നും മിണ്ടാതെ നിക്കുന്നത് കണ്ടപ്പോ പെണ്ണ് ഒച്ച താഴ്ത്തി പറഞ്ഞു... """ അത് കേട്ടപ്പോൾ ഞാൻ ഹാപ്പിയായി..., ............. """ ന്ന് വച് കുരുത്തക്കേടൊന്നും ഒപ്പിക്കരുത്ട്ടോ , കള്ള ത്തെമ്മാടീ... ""................ ആരേലും ചുറ്റുമുണ്ടോ എന്ന് നോക്കി പെണ്ണെന്റെ കവിളിൽ ഒന്ന് തലോടി ....... ... """ ആ .. ശ്രമിക്കാ.......""............... ഞാൻ പറയലും അവിടുന്ന് രക്ഷപ്പെടലും ഒപ്പമാക്കി... അല്ലേൽ അവളവിടെ വച് എന്റെ ചെവി പിടിച്ചു കുടയും ........... """ ക്ലാസ്സിൽ കേറിയപ്പോ , അവനവിടെ നേരത്തെ വന്നിരിക്കുന്നുണ്ട്...... """"'" അളിയാ.... ഇത് കണ്ടാ..... """................... ഞാൻ വണ്ടിയുടെ കീ അവന്റെ മുന്നിലേക്ക് ഇട്ടു....
""""" ഇതേത് വണ്ടി അളിയാ.., നീ വല്ല കക്കാനും പോയാ .......... "".................. എടുത്തവായിൽ നാറി ചോദിച്ചത് ഇതാണ്....... """ പോ കോപ്പേ..... ഇത്

💬 Comments

View all comments