Chapter Title : ?രാവണചരിതം 8 [LOVER]
നന്തൂന്റെ ഗിഫ്റ്റാ...........
""" ഹാ... ഇന്നലെ അയാളെന്നെ റോട്ടിൽ തടഞ്ഞു നിർത്തി വിരട്ടാൻ നോക്കിയളിയ, പക്ഷെ ഞാൻ വിരണ്ടില്ല.............. ""
""" ഉവ്വ.. നന്തു പറഞ്ഞു.... ഒന്ന് ചുമ്മാ പേടിപ്പിച്ചപ്പോഴേക്കും നീ ചരിത്രോം , പുരാണോo , ലൊക്കേഷനും എല്ലാം കൂടി തത്ത പറയുന്നത് പോലെ പറഞ്ഞത്.............. ഞാൻ പറഞ്ഞപ്പോ അവനൊരു ഇളിഞ്ഞ ചിരി ചിരിച്ചു .....
""" ദത് പിന്നളിയാ നിൻറെ മാമൻ ആയെന്റെ പേരിലാ.... അല്ലെങ്കിലേ ഈ അജു ആരാന്ന് അങ്ങേര് അറിഞ്ഞേനെ...... ബയ് ദ ബയ് അയാളിനി ഇവിടെ ഉണ്ടാവോ കുറച് ദിവസം ....... ""............................. അവന്റെ വർത്താനം കേട്ടിട്ട് ഞാൻ ചിരിച് പോയി.....
""" ഞാൻ അവനോട്... ഇന്നലെ നന്തു വന്നതും ജോലി സെറ്റ് ആയ കാര്യവും പറഞ്ഞു, .....
"""" പന്ന പോർക്കേ...... ഇനിനീ എന്നാ കോപ്പിനാ ഇവിടിരിക്കുന്നെ...., ചുമ്മാ ഇരുന്ന് കാശ് കിട്ടാനുള്ള ജോലിയുള്ളപ്പോ ഇവിടെ വന്നിരിക്കുന്നോ.......... """.......................... കാര്യം അറിഞ്ഞപ്പോ എന്നേക്കാൾ കൂടുതൽ സന്തോഷം ആയിരുന്നു അവന് ....
'"" അളിയാ നമുക്ക് ഇതൊന്ന് സെലിബ്രേറ്റ് അടിക്കണ്ടേ.., കുപ്പിയൊക്കെ ഇറക്കി ... ""........................
"""" നടക്കൂന്ന് തോന്നണില്ലടാ പെണ്ണ് ലോക്ക് ആണ്...... "".................... ഞാൻ അവനോട് ഉള്ള കാര്യം പറഞ്ഞു ...
"""" ഹ ഹ. ഹ ഹ.................... പിന്നെയവൻ നിർത്താതെ ചിരി ആയിരുന്നു.... ""' നിനക്കെങ്ങനെ തന്നെ വേണോടാ കോപ്പേ......... """.............. വീണ്ടും ചിരി......
'""" പ്ഫ.. മൈരേ... അവസ്ഥ പറയുമ്പോ തൊലിക്കുന്നോ നീ........... """.......................... അവന്റെയാ ആക്കിയ ചിരി കണ്ട് എനിക്ക് ദേഷ്യം വന്നു.....
💬 Comments
View all comments