Chapter Title : ?രാവണചരിതം 9 [LOVER]
""....... അവൾ പിന്നീന്ന് വിളിച്ച്..........
"""" ഇത് വല്യ ശല്യായല്ലോ ,,, തനിക്കെന്താ വേണ്ടേ............... """""" അടുത്തേക്ക് വന്ന അവളോട് ഞാൻ പൊട്ടിത്തെറിച്ചു.........
"""" അത് പറയാനാ വന്നത്.... ഇനി .... ഇനി ഞാൻ ഉപദ്രവിക്കാൻ വരില്ല...... മാപ്പർഹിക്കുന്നില്ലെന്നറിയാം, എന്നാലും പറയുവാ ഉള്ളിൽ തട്ടി.... മാപ്പ്.... ചെയ്ത് ദ്രോഹത്തിനൊക്കെയും മാപ്പ് ...... """""...................... ഇത്രയും പറഞ്ഞിട്ട് പെയ്യുന്ന കണ്ണുകളോടെ അവൾ എന്റെ മുന്നിൽ നിന്നോടി ക്ലാസ്സിലേക്ക്.........................
""" ഇതെന്ത് മറിമായം .. .... ""........ നടന്നതൊന്നും മനസ്സിലാവാതെ വായും പൊളിച് ഞാൻ നിന്നു....... ഹാ എന്തായാലും ശല്യം ഒഴിഞ്ഞല്ലോ........ ""......... എന്തേലും ആവട്ടെ................ "" ഇതും മനസ്സിൽ പറഞ്ഞ് ഞാൻ നേരെ നോക്കുന്നത് വരാന്തയുടെ അറ്റത്ത് കയ്യും കെട്ടി എന്നെ തന്നെ നോക്കി നിക്കുന്ന രാജിയെയാണ്.............
""" കോപ്പ് ..... ഞാൻ പിന്നേം മൂഞ്ചി... """"....... നിക്കണോ ഓടണോ എന്ന് ചിന്തിച്ചു ഒരു 3-4 സെക്കന്റ് ഞാൻ അവിടെത്തന്നെ അനങ്ങാതെ നിന്നു......
""" എന്താ അളിയാ കല്ല് പോലെ നിക്കണേ....... """""""--- എന്റെ വലത്തേ തോളിൽ ആഞ്ഞൊന്ന് താങ്ങി അജു ..... ഈ നാറി വല്ല മുങ്ങൽ വിദഗ്ദനോ വല്ലോം ആണോ... എപ്പോ മുങ്ങും, എവിടെ പൊങ്ങും എന്നൊന്നും ആർക്കും പറയാൻ പറ്റൂല്ല.......
""" ഒന്നൂല്ല അളിയാ... ""......... അവനോട് അങ്ങനെ പറഞ്ഞിട്ട് തിരിഞ്ഞു നോക്കുമ്പോ ആ സ്ഥലത്തിപ്പോ അവളില്ല.......... ഇനിയെനിക്ക് തോന്നിയതായിരിക്കോ........ ഏയ്യ്..... ഞാൻ കണ്ടതാണല്ലോ ........... """""""""""
""" എന്താണ് മലരേ ഈ കാര്യമായിട്ട് ആലോചിച്ച് കൂട്ടണേ........ """................. എന്റെ അന്നേരത്തെ ആ നിൽപ്പ്
💬 Comments
View all comments