0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

എന്നിട്ടും അവളോടുള്ള ബഹുമാനത്തിൽ ഒരു കുറവും വന്നിട്ടില്ല എന്നത് എന്നെ അതിശയിപ്പിച്ചു .....

"""" ഹാ... ഇതിൽ ഞാൻ എന്ത് ചെയ്തിട്ടാ നീ കണ്ടതല്ലേ ആ നായിന്റെ മോള് അനൂജ ഇങ്ങോട്ട് കേറി വന്ന് സീൻ ആക്കീതാ.... ""...................... ഞാൻ എന്റെ ഭാഗം ന്യായീകരിച്ചു ....

"""" ഡാ കോപ്പേ... നീയാ അനൂജയുടെ കാര്യം വേഗം ക്ലോസ് ആക്കിയില്ലെങ്കിൽ വൈകാതെ ഏട്ടത്തി അതിനെ കൊല്ലും .. പറഞ്ഞേക്കാം..... "".................. അവൻ പറഞ്ഞത് ശെരിയാണ്ന്ന് എനിക്കും തോന്നി ..... .

""" അയ്‌ന് അളിയാ, ആ ശല്യം ഒഴിഞ്ഞ് പോണ്ടേ...... ""....

""""" നീയതിന് അവൾക്ക് പറയാനുള്ളത് ഒന്ന് കേൾക്ക്.. അല്ലെങ്കിൽ ആ നാശം ഇങ്ങനെ നടക്കും........ """..............

"""" അവൻ പറഞ്ഞതിന് ഞാനൊന്ന് മൂളിയേ ഉളളൂ..........

"""" രഞ്ജു.... ...... """..... പെട്ടെന്ന് പിന്നിൽ നിന്നും ഒരു വിളി .,...... തിരിഞ്ഞു നോക്കുമ്പോ അമിത്തും , റോബിനും .....

"""" അളിയാ ,, ഇപ്പഴാ ഓർത്തെ വന്നേ പോയി രണ്ട് ലൈമടിക്കാ...... ""............. അവന്മാരുടെ തലവെട്ടം കണ്ടപ്പോ തന്നെ ഞാൻ അജൂനേം വിളിച് കാന്റീനിലേക്ക് പോവാൻ ഒരുങ്ങി ......

"""" അളിയാ........ ""......... വീണ്ടും പിന്നീന്ന് റോബിന്റെ വിളി... അതൂടെ കേട്ടപ്പോ എന്റെ സകല കണ്ട്രോളും തെറ്റി....

"""" അളിയനോ ,, ആരുടെ...... ഇങ്ങനൊന്നും അല്ലല്ലോ നീയൊക്കെ അന്നെന്നെ വിളിച്ചത്........ ""................. പെട്ടെന്ന് ഞാൻ ചൂടായപ്പോ അവരുടെ നാവിറങ്ങി....

"""" മക്കള് ചെല്ല്.... മാപ്പും കോപ്പും പറഞ്ഞോണ്ട് എന്റടുത്ത് വരണ്ട... അത്രത്തോളം വെറുത്ത്‌ പോയടാ നിന്നെയൊക്കെ...... .........

💬 Comments

View all comments