← Back to ?രാവണചരിതം 2 [LOVER]

Comments

രാവണചരിതം [LOVER] · approved reader discussion

Sulfi • 03-12-2020 14:30

Adutha part pettannu tharanam

LOVER • 04-12-2020 12:15

ഓക്കേ  ബ്രോ,  വിൽ  ട്രൈ  ?

Sulfi • 04-12-2020 16:12

???

തുമ്പി? • 03-12-2020 11:17

Ente ponnaliyaa parakkan vakkilla.. 50 page dishoomm ennu prenja poyee atraikk enjoy cheithu vayichuu enjoy cheithond ano ennu thonnunnu page itrakkolleyonnum arinjilla....

Nthayalum twist nallayidathu thanne nirthiye haa enthayakumm kollam kettoo.. orupadishtayi....

LOVER • 03-12-2020 15:23

തുമ്പീ  ????

ഈ പാർട്ടും ഇഷ്ടായി  എന്നറിഞ്ഞതിൽ  സന്തോഷം  അളിയാ  ??.. 

??

Hiccup • 03-12-2020 10:47

കൊള്ളാം, കലക്കി. ഇതേ നിലവാരത്തിൽ തന്നെ ഇനിയുള്ള ഭാഗങ്ങളും മുന്നോട്ട് കൊണ്ടു പോയാൽ മതി

LOVER • 03-12-2020 15:20

???

Elson • 03-12-2020 08:29

Super ആണ് ബ്രോ

LOVER • 03-12-2020 15:20

നന്ദി  Elson  ബ്രോ ??

തൃശ്ശൂർക്കാരൻ ? • 03-12-2020 01:59

❤️?????
സ്നേഹം ബ്രോ

LOVER • 03-12-2020 15:19

തിരിച്ചും  ഒത്തിരി  സ്നേഹം ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

salman • 03-12-2020 00:01

Super

LOVER • 03-12-2020 15:18

???

മാരാർ • 02-12-2020 23:32

Lover bro
Entha പറയാ
ഒരു sideil ന്ന് തൊടങ്ങാം. കഴിഞ്ഞ പാർട്ടുകൾ പോലെ ഇതും ഒരു രക്ഷ ഇല്ല അത്രയ്ക്കും ഇഷ്ടം ആയി.50 പേജ് കഴിഞ്ഞ വഴി അറിഞ്ഞില്ല അത്രക്ക് പൊളി ആയിരുന്നു. കഥയെ പറ്റി പറയുക ആണെകിൽ കഥയിലെ ഓരോ ഭാഗവും എടുത്ത് പറയേണ്ടി വരും അത്രേം വലിയ സാഹസം ഞാൻ കാണിക്കുന്നില്ല (ഉപന്യസം ആയി പോകും ?).അടുത്ത പാർട്ട്‌ വേഗം തരണം.  അച്ഛൻ സീൻ ആക്കാൻ ആണേൽ പുള്ളിനെ എടുത്ത് വെല്ല കായലിലേക്കും എറിഞ്ഞേക്ക്  ???.അതിനെ വേണ്ട ???.
അടുത്തത് വേഗം തരാൻ ശ്രെമിക്കണേ.
സ്നേഹത്തോടെ മാരാർ ❤️❤️???

LOVER • 03-12-2020 15:18

മാരാരേ ??

നല്ല  വാക്കുകൾക്ക്  നന്ദി  ബ്രോ ,   ??
ഈ പാർട്ടും ഇഷ്ടപ്പെട്ടു  എന്നറിഞ്ഞതിൽ  സന്തോഷം  ❤️.
നമുക്ക്  നോക്കാം  അച്ഛൻ സീനാക്കുവോ, ഇല്ലയോ  എന്ന്  ?. 

അടുത്ത  പാർട്ട്‌  അധികം  വൈകിക്കാതെ  എത്തിക്കാൻ നോക്കാം.

???

praveen • 02-12-2020 22:42

BRO PADHIVU POLE E PARTUM ADIPOLI. 50 PAGEUM KAZHINJDHUM ARINJILLA.
NALLU ORU SUSPENSILA NIRTHIYADHU. MISSINTE ACHANTE  PRTHIKARANAM  KATHRIKKUNNU.

LOVER • 03-12-2020 15:13

നന്ദി  പ്രവീൺ  ബ്രോ  ???

??

രുദ്ര ശിവ • 02-12-2020 21:24

❤️❤️❤️❤️❤️

LOVER • 03-12-2020 15:12

????

കണ്ണൻ • 02-12-2020 19:56

Dear lover

Ee part kurachu vaikiyo ennoru samsayam .ഈ പാർട്ടും കലക്കി ..അല്ലെങ്കിലും സഞ്ജുവിനലെ നഷ്ടം മുഴുവൻ അവന്റെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോൾ അവൻ ചെയ്തത് തെറ്റാണെന്നു തോന്നുന്നില്ല ഏതൊരു മനുഷ്യനും ചെയ്യുന്നതെ വാനും ചെയ്തുള്ളൂ..അവസാനം നിർത്തിയത് വീണ്ടും റെൻഷനുള വക ആക്കിയിട്ടാണ് എന്നി അടുത്ത പാർട് വരെ ഈ tentinodu കൂടി ഇരിക്കണം ...

വിത് ലൗ

കണ്ണൻ

LOVER • 03-12-2020 15:12

കണ്ണൻ  ബ്രോ ?

//Ee part kurachu vaikiyo ennoru samsayam//   

സംശയമല്ല  വൈകി  ബ്രോ ,  ഇടക്ക് ക്ഷണിക്കാത്ത  അഥിതി പോലെ  വന്ന്  കേറിയ   പനി  കൂടെ തന്നെ  ഉണ്ടായിരുന്നു . 

.//അവസാനം നിർത്തിയത് വീണ്ടും റെൻഷനുള വക ആക്കിയിട്ടാണ് //   

ഉവ്വ് , അതാണല്ലോ  ശീലം ?.

??

M.N. കാർത്തികേയൻ • 02-12-2020 19:36

മോഞ്ഞേ ഞാൻ പ്രതീക്ഷിച്ച പോലെ സഞ്ജുവിന്റെ കേസ് വന്നു.അച്ഛനും അമ്മയും വരാത്തത് എന്തെന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു.അതും ആയി.അമ്മയോട് അവൻ ഇണങ്ങുമായിരിക്കും.അല്പം സമയം എടുത്താലും ക്ഷമിക്കും പെറ്റ വയർ അല്ലെ. പിന്നെ അനൂജയെ ഒഴിവാക്കി. സന്തോഷമായി.അനിയൻ അവരുടെ കാര്യവും അറിഞ്ഞു.അവനും ഹാപ്പി. മൊത്തത്തിൽ ഇഷ്ടപ്പെട്ടു.ഞാനും ഹാപ്പി ആയി????

LOVER • 03-12-2020 15:08

കാർത്തി  ??. 

നീ ഹാപ്പിയായല്ലോ, അത്  മതി  ?.

അങ്ങനെ  ചില  കഥാപാത്രങ്ങളെ   ഒക്കെ  വീണ്ടും  കൊണ്ട്  വന്നു ,   പിന്നെ  അനൂജ,  അവളെ  തത്കാലം  സൈഡ്  ആക്കി  നിർത്തി .   ലാസ്റ്റ്  നമ്മടെ  മിസ്സിന്റെ വീട്ടീന്നും  ആളെത്തി ,  ഇനി സംഭവം  സീരിയസ്  ട്രാക്കിൽ  ആവും ?.

??

Joker • 02-12-2020 19:07

Adipoli
Ammayode enikke ippozhum angana yojikan avanilla
Missinte dad launch ayallo paniyavuo
Ayalum miss karyakan vazhi illa ennane thonane
Anyway pwolichu
Waiting for next part

LOVER • 03-12-2020 14:59

നന്ദി  ജോക്കർ  ബ്രോ ?

//Missinte dad launch ayallo paniyavuo
Ayalum miss karyakan vazhi illa ennane thonane// 

നമുക്ക്  നോക്കാം ?

രാഹുൽ പിവി ? • 02-12-2020 17:01

മുത്തേ ഇതുവരെ വായിച്ചിട്ടില്ല അടുത്ത ആഴ്ച ഒന്നിച്ച് വായിച്ച് അഭിപ്രായം പറയാം ?

LOVER • 03-12-2020 14:58

പിവി  ?

സമയം  കിട്ടുന്ന പോലെ  വായിച്ചിട്ട്  പറഞ്ഞാ  മതി  ബ്രോ.

?

Arakkal Abu • 02-12-2020 16:13

Machane adipoli... ?
50 page kazhinjath arinjilla
Super.. ?

LOVER • 03-12-2020 14:57

നന്ദി  അബു ഇക്കാ  ? ??

Gokul • 02-12-2020 16:04

❤️❤️❤️

LOVER • 03-12-2020 14:56

????

Jasir • 02-12-2020 15:17

Aaha kollaalo paripadi angane rajide achanum ariyaan povunnu yendokke avumenn kand ariyaam nallla sthalatha kodnu poyi nirthiyad
Ee partum nalle feel ayirinnu super??????

LOVER • 03-12-2020 14:56

നന്ദി  ജാസിർ  ബ്രോ ?

അങ്ങനെ  അവസാനം  രാജീടെ  അച്ഛനും വരവറിയിച്ചു,പുള്ളിയുടെ  റിയാക്ഷൻ  അടുത്ത  പാർട്ടിൽ .

?

Rahul23 • 02-12-2020 15:11

അവസാനം എത്തി, രാജിയുടെ അച്ഛനോ അമ്മയോ എന്താ വരാതെ എന്ന് ഓർത്തു ഇരിക്കുവായിരുന്നു, അവസാനം വന്നു, ഇനിയാണ് എനിക്ക് കാര്യങ്ങളുടെ കെടപ്പ് കാണേണ്ടത്... ?

അതുപോലെ തന്നെ ആയിരുന്നു സഞ്ജുവിന്റേയും കാര്യം അതു രണ്ടും ഇൻവോൾവ് ചെയ്തു, അമ്മയെയും തിരിച്ചു കൊണ്ടു വന്നു, ഈ പാർട്ട്‌ ഒരു ഇമ്പോര്ടന്റ്റ്‌ പാർട്ട്‌ തന്നെ ആയിരുന്നു, കഥയിൽ ഇടക്ക് കേറി വന്ന കഥാപാത്രങ്ങളെ വീണ്ടും കൊണ്ടുവന്നു... ?

ഇതിൽ ഞാൻ ഉദേശചിപോലത്തെ പോലത്തെ പൊട്ടിത്തെറി രണ്ടും തമ്മി ഇടയില്ല, എന്നാലും കൊഴപ്പം ഇല്ല, കൂടുതൽ കഥാപാത്രങ്ങളെ ഇൻവോൾവ് ചെയ്തല്ലോ, അപ്പൊ ഇന്റെരെസ്റ്റിംഗ് ആയി, പ്രതിതിനു നമ്മടെ നായകൻറെ രാവണന്റെ മുഖം അവൻ പോലും അറിയാതെ അവനിൽ നിന്നും പോയല്ലേ, അതു കൊള്ളാം, ഞാൻ കരുതി അവൻ അവളെ കൊള്ളുന്ന, എന്തായാലും അത് ഉണ്ടായില്ല, അടിപൊളി ആയിട്ടുണ്ട് ?❤️

ഈ പാർട്ടിൽ അധികം റൊമാൻസ് ഇല്ലായിരുന്നെങ്കിലും മനോഹരമായിരുന്നു, അതിനു കാരണം ഞാൻ മുകളിൽ പറഞ്ഞ കാര്യം തന്നെ, അടുത്ത ഭാഗത്തു രാജിയുടെ തന്ത എന്ത് പറയുന്നു എന്ന് കാണണം, കാത്തിരിക്കുന്നു ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

LOVER • 03-12-2020 14:53

രാഹുലെ ??

ഇനിയാണ്  സംഭവം  സീരിയസ്  ആവാൻ  പോണത്  ?.  കൂടുതൽ  കഥാപാത്രങ്ങൾ  വന്നത്  കൊണ്ട്  അവര്  തമ്മിലുള്ള  ഇന്റൻസ്   സീൻസ്  മനപ്പൂർവം  മാറ്റിനിർത്തേണ്ടി  വന്നു , ആ  എല്ലാം  അടുത്ത  പാർട്ടിൽ  ശെരിയാക്കാം.  നോക്കാം  ഇനി അവളുടെ  അച്ഛൻ   സീനാക്കുവോന്ന് .

??

Haridas • 02-12-2020 14:05

Dear Brother, ഈ ഭാഗവും അടിപൊളി. ഹോസ്പിറ്റലിൽ വച്ചുണ്ടായ സംഭവങ്ങൾ കഷ്ടമായിപ്പോയി.അജു കൂടെയുണ്ടായത് നന്നായി. ഇനി അമ്മയോടും അച്ഛനോടും സ്നേഹം കൂടണം. അച്ഛന്റെ രാവിലത്തെ വരവ് അതിനായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks and regards.

LOVER • 03-12-2020 14:48

നന്ദി  Haridas  ബ്രോ ??.

എല്ലാം നമുക്ക്  സെറ്റ് ആക്കാന്നെ .

??

ഇരിഞ്ഞാലക്കുടക്കാരൻ • 02-12-2020 13:49

അയ്യോ എന്റെ അമ്മേ.കഥയിൽ ലയിച്ചു ഇരുന്നോണ്ട് 50 പേജ് തീർന്നത് അറിഞ്ഞില്ല. അവസാനം ഒടുക്കത്തെ എൻഡിങ്ങും. പണി വരുന്നുണ്ട് അവരാച്ചാ എന്ന് രഞ്ജിത്തിനോട് പറഞ്ഞോണ്ട് അടുത്ത ഭാഗത്തിന് കാത്തിരിപ്പ് ????

LOVER • 03-12-2020 14:46

നന്ദി  ബ്രോ ???

LOVER • 02-12-2020 13:45

@ Mr.Black,

നന്ദി  മുത്തേ ???.

//രഞ്ജിത്ത് ആള് ചെറിയൊരു സൈക്കോ ആണല്ലേ // 

-  ?, അതൊക്കെ  വഴിയേ  മനസ്സിലാവും.
പഴയ  പ്രശ്നങ്ങൾ  ഒക്കെ  കലങ്ങിതെളിഞ്ഞു വരുന്നു , അതിന്റെ  ഇടയിൽ  പുതിയത്  ഓരോന്ന്  ഉടലെടുക്കുന്നു.   വീട്ടുകാരുടെ  റിയാക്ഷൻ  ഒക്കെ  അടുത്ത  ഭാഗത്തിൽ .

??

Pk • 02-12-2020 13:24

സൂപ്പർ ബ്രോ എത്ര കാലം ആയി ഇനി എന്ന

LOVER • 03-12-2020 14:46

നന്ദി  pk . അടുത്തത്  അധികം  വൈകിക്കാതെ  തരാൻ  ശ്രമിക്കാം.

Ash • 02-12-2020 13:16

Adipoli bro
❤️❤️

LOVER • 03-12-2020 14:43

നന്ദി  ബ്രോ ❤️

John Wick • 02-12-2020 13:08

ബ്രോ നല്ല ഫ്ലോയിലാണ് കഥ പോകുന്നത് 50 പേജ് കഴിഞ്ഞതൊന്നും അറിഞ്ഞില്ല❤️❤️

രാജിക്കും അജുവിനും മോനുവിനെക്കാളും ഒരു പൊടിക്ക് ഹീറോയിസം കൂടിയോ എന്ന് സംശയം?

രാജിയുടെ കുറുമ്പുകൾ ഒക്കെ നന്നയി എൻജോയ് ചെയ്യുന്നുണ്ട്❤️❤️

വിനുവിന്റെ ചതിയന്മാരെ എന്ന വിളി??

അമ്മേടെ കാര്യം ഒന്ന് ഗൗനിച്ചേക്കണേ ബ്രോ ആ പാവം അന്ന് ഒരു നിമിഷം ചെയ്തതിന് ഈ ദിവസങ്ങൾ മൊത്തം മോനുന്റെ കാലിൽ വീണു മാപ്പ് പറഞ്ഞിട്ടുണ്ടാവും?ഇതൊക്കെ കഴിഞ്ഞിട്ടും വീട്ടിലേക്ക് വിളിക്കല്ല ചെയ്തത് ഒന്ന് മുഖത്ത് നോക്കി ചിരിച്ചു കണ്ട മതി എന്നു പറഞ്ഞ സീൻ കണ്ണ് നിറഞ്ഞേടോ??

സഞ്ജുവിന്റെ മാറ്റം ഒരു ഷോക്ക് ആയിരുന്നു.എന്നാലും രഞ്ജിത്ത് ചെയ്തത് തന്നെയാ ശെരി. നയന മരിക്കരുത് അവൾ ചെയ്തതോരൊന്നും ആലോചിച്ചു ഒന്ന് മിണ്ടാനാവാതെ അവൾ അങ്ങനെ കിടക്കട്ടെ. മരിച്ചു കൊണ്ട് ജീവിക്കട്ടെ അവൾ(അത്രക്ക് വെറുത്ത് പോയി ബ്രോ?)

ലക്ഷ്മി തന്റെ അനിയത്തിയെ ഉപദ്രവിച്ചവളെ ഭർത്താവിന് വേണ്ടി നോക്കുന്നുണ്ടല്ലോ. അവളുടെ മനസ്സും നന്മയുള്ളതാ
(feel the bgm "നന്മയുള്ള ലോകമേ"?)

അവസാനത്തെ അച്ഛനെ കൊണ്ട് വന്നത് എനിക്കിഷ്ടായി. മോളെ ഒറ്റക് വീട്ടിൽ നിർത്തി പോയിട്ടും ആകെ ഒന്നോ രണ്ടോ തവണ ആണ് വിളിച്ചിരിക്കുന്ന ഒരിക്കലും നടക്കാത്ത ഒരു കാര്യം അല്ലെ ബ്രോ അത്.?എന്റെ സംശയം ആണ് പ്രായപൂർത്തിയായ മോളുള്ള ഏത് വീട്ടുകാരും ദിവസവും രണ്ട് നേരമെങ്കിലും വിളിക്കേണ്ടതാണ്?(രാജിയുടെയും രഞ്ജിത്തിന്റെയും റൊമാൻസിന് വഴി ഒരിക്കയപ്പോ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു)

Anyway എനിക്ക് ഇഷ്ട്ടായി ഈ പാർട്ടും. ബ്രോയുടെ കഥക്കിടുന്ന ആദ്യ കമന്റ് ആണ് ഇത്❤️.എങ്ങനെ പോയാലും ഒരു 2-3 പാർട്ടിനുള്ള വകുപ്പ് ഇപ്പൊ കഥക്കുണ്ട്. പെട്ടന്ന് നിർത്തരുത് എന്ന അപേക്ഷയാണ്. വലിച്ചു നീട്ടി എഴുതി എന്ന തോന്നുന്നു?

Waiting 4 nxt part

John Wick??

LOVER • 02-12-2020 14:23

John  wick  ????   

,കഥ  ഇഷ്ടായല്ലോ ,  സന്തോഷം ???. ശെരിയാണ് , ആദ്യമായാണ്   ബ്രോയെ എന്റെ  കഥയുടെ  കമെന്റ്  ബോക്സിൽ  കാണുന്നത്..  എന്തേ  ലേറ്റ്  ആയെ  ?.

//രാജിക്കും അജുവിനും മോനുവിനെക്കാളും ഒരു പൊടിക്ക് ഹീറോയിസം കൂടിയോ എന്ന് സംശയം// ..

ആ  കുറച്ച്  പേര്  പറഞ്ഞു  ഇത് .. എല്ലാത്തിനും  അതിന്റെതായ  റീസൺ  ഉണ്ട്  ബ്രോ, അതൊക്കെ  വഴിയേ  മനസ്സിലാവും.

പിന്നെ  അമ്മയുടെ  കാര്യം,  അവർ  അന്ന്  കാണിച്ചത്  തെറ്റ്  തന്നെയാണ് , അത്  പെട്ടന്ന്  മറക്കാനും  പറ്റില്ലല്ലോ ,  പക്ഷെ  എന്ത്  ചെയ്താലും  അമ്മ  അമ്മയല്ലാതെ ആവുന്നില്ലല്ലോ .... രഞ്ജിത്തിന്റെ  മനസ്സിലും  ആ സ്നേഹം  ഉണ്ട് ... ആ  എല്ലാം വഴിയേ  ശെരിയാവും ...   

അതേ  ബ്രോ നമ്മടെ  ലക്ഷ്മി  ഇവിടെ  ഒരു  നെന്മ മരം  ആണ്  ??...   

പ്രധാനപ്പെട്ട  കാര്യം  എന്താന്നു വച്ചാ  ഇതിന്റെ  മുമ്പത്തെ  പാർട്ടിൽ  ഞാൻ പ്രത്യേകം  പറഞ്ഞിരുന്നു  രാജിയുടെ  കാര്യം.. അവളുടെ വീട്ടുകാർ  അവളോട്  വർക്കിംഗ്‌  വിമൻസ്  ഹോസ്റ്റലിൽ  ആണ്  നിക്കാൻ പറഞ്ഞത്.. അവൾ  അവിടെയാണ്    എന്നുള്ള  ധാരണയിലായിരുന്നു  അവർ . പ്രായപൂർത്തിയായ പെൺകുട്ടികൾ  ഉള്ള  അച്ഛൻ  അമ്മമാരുടെ  വേവലാതി   അറിയാവുന്നത്  കൊണ്ട്  ആ ഭാഗം  ഞാൻ നേരത്തെ  പറഞ്ഞിരുന്നു , ബ്രോ ശ്രദ്ധിച്ചില്ലെന്ന്  തോന്നുന്നു... 

//പെട്ടന്ന് നിർത്തരുത് എന്ന അപേക്ഷയാണ്. വലിച്ചു നീട്ടി എഴുതി എന്ന തോന്നുന്നു?//

ഡേയ്  ഡേയ്  എന്തൊരു  തെപ്പെടെയ് ??..  കൊറേ  പാർട്ട്‌  വേണം  പക്ഷെ  ആവശ്യമുള്ള  കാര്യം  പറയാനും  പാടില്ലേ .. ?.

???

John Wick • 02-12-2020 15:14

//ശെരിയാണ് , ആദ്യമായാണ് ബ്രോയെ എന്റെ കഥയുടെ കമെന്റ് ബോക്സിൽ കാണുന്നത്.. എന്തേ ലേറ്റ് ആയെ ?.//

എല്ലാത്തിനും അതിന്റെതായ സമയം ഇല്ലേ ബ്രോ?

//പ്രധാനപ്പെട്ട കാര്യം എന്താന്നു വച്ചാ ഇതിന്റെ മുമ്പത്തെ പാർട്ടിൽ ഞാൻ പ്രത്യേകം പറഞ്ഞിരുന്നു രാജിയുടെ കാര്യം.. അവളുടെ വീട്ടുകാർ അവളോട് വർക്കിംഗ്‌ വിമൻസ് ഹോസ്റ്റലിൽ ആണ് നിക്കാൻ പറഞ്ഞത്.. അവൾ അവിടെയാണ് എന്നുള്ള ധാരണയിലായിരുന്നു അവർ . പ്രായപൂർത്തിയായ പെൺകുട്ടികൾ ഉള്ള അച്ഛൻ അമ്മമാരുടെ വേവലാതി അറിയാവുന്നത് കൊണ്ട് ആ ഭാഗം ഞാൻ നേരത്തെ പറഞ്ഞിരുന്നു , ബ്രോ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു…//

കുറച്ച് ലേറ്റ് ആയില്ലേ മറന്നു പോയി ബ്രോ?മറവി നമ്മൾ ആണുങ്ങളുടെ കൂടപ്പിറപ്പായത് എന്റെ കുറ്റം അല്ലല്ലോ സഹോ?

//ഡേയ് ഡേയ് എന്തൊരു തെപ്പെടെയ് ??.. കൊറേ പാർട്ട്‌ വേണം പക്ഷെ ആവശ്യമുള്ള കാര്യം പറയാനും പാടില്ലേ .. ?.//

എന്റെ കമന്റ്‌ ഞാൻ വലിച്ചു നീട്ടിയോ എന്ന സംശയം ആണ് ബ്രോ?താൻ ഇങ്ങനെ തന്നെ എഴുതിയ മതി മാറ്റം വേണ്ട❤️❤️

LOVER • 03-12-2020 14:42

//എന്റെ കമന്റ്‌ ഞാൻ വലിച്ചു നീട്ടിയോ എന്ന സംശയം ആണ് ബ്രോ//

ഓ  അങ്ങനെ , ദത്  പറ .  ?

LOVER • 03-12-2020 14:44

//എന്റെ കമന്റ്‌ ഞാൻ വലിച്ചു നീട്ടിയോ എന്ന സംശയം ആണ് ബ്രോ//

ഓ  അങ്ങനെ.. ദത്  പറ  ?

Sulfi • 02-12-2020 12:55

അടുത്ത പാർട് അടുത്ത ആഴ്ച വരുമോ

LOVER • 04-12-2020 12:13

?? ഇല്ല  ബ്രോ  അടുത്ത  ആഴ്ചത്തേക്ക്  ആവില്ല .  എങ്കിലും അധികം  വൈകിക്കില്ല . ?

Sidh • 02-12-2020 12:51

അടിപൊളി.....❤❤❤❤❤❤❤ 50 പേജ് പോയ വഴി അറിഞ്ഞില്ല......??❤??? നല്ല ഫീലോടെ വായിച്ചു......

സഞ്ജുന്റെ അവസ്ഥ കണ്ടപ്പോ സങ്കടമായി.......?

അജു പോളിയാണ്..... ?
അവനെ പോലത്തെ കൂട്ടുക്കാർ വേണം.....?

രാജിയും മോശമല്ല...  പൊസ്സിസിവ്..ആണ്....?

അനൂജയുടെ ശല്യം തീർന്നല്ലോ....

അവന്റെ  അമ്മയുടെ അവസ്ഥ.... വിഷമായി.......

രാജിയുടെ അച്ഛൻ ഇനി പ്രശനം ഉണ്ടാക്കൊ.......?❤❤❤❤❤❤❤❤❤

വെയ്റ്റിംഗ് 4 നെക്സ്റ്റ് പാർട്ട്‌.....❤?❤

LOVER • 02-12-2020 14:04

Sidh ബ്രോ  ???

നന്ദി  മുത്തേ  ??.
എല്ലാം  കലങ്ങി  തെളിയുന്നേ  ഉളളൂ  ബ്രോ , നോക്കാം ഇനിയെന്തൊക്കെ  ആവൂന്ന്. അനൂജ..  അവളുടെ  കാര്യം ഇവിടം കൊണ്ട്  തീരുന്നില്ല  ?. 

അപ്പൊ  അടുത്ത  പാർട്ടിൽ  രാജിയുടെ  അച്ഛന്റെ  റിയാക്ഷൻ  ..

???

Kichu • 02-12-2020 12:50

Nice very gud

LOVER • 02-12-2020 13:59

???

രാവണൻ • 02-12-2020 12:47

❤️??❤️❤️❤️

LOVER • 02-12-2020 13:59

??????

Arun • 02-12-2020 11:55

ഇതിപ്പോ മിക്ക പാർട്ടിലും സ്കോർ ചെയ്യുന്നത് അർജുനും രാജിയുമാണല്ലോ. ഒരു സ്ഥലത്തെങ്കിലും രഞ്ജിത്തിന് സ്പേസ് കൊടുക്ക്. ഇല്ലെങ്കിൽ ചെക്കന് കോംപ്ലക്സ് അടിക്കും

LOVER • 02-12-2020 13:58

Arun  ബ്രോ ???.

എന്തിനാണ്  കഥ  ഈ   രീതിയിൽ  പോകുന്നത് എന്ന്  വൈകാതെ  മനസ്സിലാവും.
?

Arun • 02-12-2020 17:12

കഥ ഇനിയും തുടരും എന്നറിഞ്ഞപ്പോൾ തന്നെ സന്തോഷമായി. അടുത്ത പാർട്ട് വൈകാൻ സാധ്യതയുണ്ടെന്നറിയാം. എന്നാലും കഴിഞ്ഞ പാർട്ട് പോലെ പരമാവധി വൈകിപ്പിക്കാതിരിക്കാൻ ശ്രമിക്കുക. കൂടാതെ ആരോഗ്യം ശ്രദ്ധിക്കുക.

Nikila • 02-12-2020 11:53

എന്തായാലും ഒറ്റയടിക്ക് ഈ കഥ ക്ലൈമാക്സ്‌ ആക്കി എഴുതാത്തത് നന്നായി. ഇങ്ങനെ സമയമെടുത്തു എഴുതിയാൽ മതി?.

എന്നാലും, പണി ശരിക്കും കിട്ടിയത് രഞ്ജിത്തിനാണ്. എന്നിട്ട് അവൻ ചെയ്യേണ്ട പ്രതികാരം വേറെ ചിലര് ചെയ്യുന്നു. ഇത് കൊള്ളാലോ കളി?. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

LOVER • 02-12-2020 13:56

@ Nikila   

//എന്നാലും, പണി ശരിക്കും കിട്ടിയത് രഞ്ജിത്തിനാണ്. എന്നിട്ട് അവൻ ചെയ്യേണ്ട പ്രതികാരം വേറെ ചിലര് ചെയ്യുന്നു//.

എന്റെ  പൊന്നു ബ്രോ , വേറാരും  അല്ല  അവന്റെ  പെണ്ണ്  തന്നെയാ  ചെയ്തേ...  പിന്നെ  സ്വന്തം  ചെക്കനെ  തട്ടിയെടുക്കാൻ  നോക്കുമ്പോ  രാജി  കയ്യും കെട്ടി  നോക്കി  നിക്വോ  ....     
പിന്നെ   എന്തിനായിരുന്നു  ഈ  രീതിയിൽ  നീങ്ങിയത്  എന്ന്  വൈകാതെ  മനസ്സിലാവും.

??

Nikila • 02-12-2020 17:16

"പിന്നെ എന്തിനായിരുന്നു ഈ രീതിയിൽ നീങ്ങിയത് എന്ന് വൈകാതെ മനസ്സിലാവും"

അത് കേട്ടാ മതി

Athi • 02-12-2020 11:29

വളരെ  നന്നായിട്ടുണ്ട്, അനൂജയെ നായകൻ തന്നെ ഒതുക്കുന്നത് ആയിരുന്നു അതിന്റെ ഭംഗി..., എന്തായാലും കഥ നന്നായി പോകുന്നു...

LOVER • 02-12-2020 13:52

നന്ദി അത്തി  ബ്രോ ???.

ഫ്രണ്ട്ഷിപ്  ഒക്കെ  എഴുതിയ  അത്തി  തന്നാണോ  ഇത്  ?.  കുറേപ്പേര്  സെയിം  പേരിൽ  ഇറങ്ങുന്നുണ്ട്  അതോണ്ട് ചോദിച്ചതാ .   

സംഭവിച്ചതൊക്കെ  ഒരു റീസണ്  വേണ്ടിയായിരുന്നു, അത്  വഴിയേ  മനസ്സിലാവും  ബ്രോ ?.

????

Dead king • 02-12-2020 11:27

50 pages തീർന്നത് അറിഞ്ഞില്ല.നല്ല ഫീലോടെ വായിക്കാൻ പറ്റി.

അവസാനം കൊണ്ടു നിർത്തിയ സ്ഥലം super.കാത്തിരിക്കുന്നു അച്ഛൻ്റെ മറുപടിക്കും പിന്നെ അവരുടെ ബാക്കി ജീവിതത്തിനും വേണ്ടി.

❤️❤️??

LOVER • 02-12-2020 13:46

Dead  king  ???, 

നന്ദി  ബ്രോ ??.
വീട്ടുകാരുടെ  റിയാക്ഷൻ  ഒക്കെ  അടുത്ത  ഭാഗത്തിൽ .

???

Doctor unni • 02-12-2020 11:19

E part kittippol uff adipoli ini aduthe part udan kanuvan pattumo

LOVER • 02-12-2020 13:38

നന്ദി  Doctor Unni  ?. 

അടുത്ത പാർട്ട്‌  അധികം  വൈകിക്കാതെ  എത്തിക്കാൻ  ശ്രമിക്കാം.

???

Monkey • 02-12-2020 11:18

All in all super good excellent

LOVER • 02-12-2020 13:37

നന്ദി  ബ്രോ ?

Holy • 02-12-2020 11:15

Kaathu kaathu kitti appol maduram kodi

LOVER • 02-12-2020 13:37

????

Ha • 02-12-2020 11:15

50 page vayichathu arinju thanne Ella entha oru feeel

LOVER • 02-12-2020 13:37

നന്ദി  Ha  ??

ഖൽബിന്റെ പോരാളി ? • 02-12-2020 11:14

Lover Bro...♥️

തകർത്തു ?? നല്ല എഴുതാണ്... 50 പേജ് കഴിഞ്ഞത് അറിഞ്ഞില്ല. എന്തായാലും കാര്യങ്ങൾ കലങ്ങി തെളിയുന്നുണ്ടല്ലോ...

അപ്പൊ അനുജ പോയി അല്ലെ... ഇനി മോനുവിന്റെയും പൊന്നുവിന്റെയും നാളുകള്‍...

Climax നല്ല ത്രീല്ലില്ലാണ് അവസാനിപ്പിച്ചത്... അവളുടെ അച്ഛന്റെ മറുപടി കേൾക്കാൻ കാത്തിരിക്കുന്നു...

LOVER • 02-12-2020 13:36

പോരാളീ  ??? നന്ദി  മുത്തേ .... 

  അനൂജ.. അവളുടെ  കാര്യം  ഇവിടം  കൊണ്ട്  തീരുന്നില്ലല്ലോ  ?.    പിന്നെ  നിർത്തുമ്പോൾ  പഞ്ചിട്ട്  നിർത്തണ്ടേ...   

ഇങ്ങന  നടക്കാണ്ട്   വേഗം  അടുത്ത  കഥയുമായി  വാ  മോനേ...

???

Kabuki • 02-12-2020 11:14

Ranju korchu kodi romantic akan undu

LOVER • 02-12-2020 11:57

ഒരു ട്രാജിക് സ്റ്റേറ്റ് കഴിഞ് വന്ന നായകൻ പെട്ടന്ന് എങ്ങനെയാ ബ്രോ എല്ലാം മറന്ന് പെരുമാറാൻ പറ്റുക , പിന്നെ കഴിഞ്ഞ പാർട്ടിൽത്തെ പോലെ ആവാൻ ഈ പാർട്ടിൽ പറ്റൂല്ലല്ലോ സാഹചര്യം മാറീല്ലേ.

Kabuki • 02-12-2020 11:13

Fantastic marvellous excellent work

LOVER • 02-12-2020 11:56

നന്ദി  kabuki  ??

Kamikan • 02-12-2020 11:13

Ennalum ennu parayunnu pole oru rakshum illa

LOVER • 02-12-2020 11:56

???

Kamuki • 02-12-2020 11:12

E katha ke vendi ethra wait cheyyanam ready aya e part poli waiting nxt

LOVER • 02-12-2020 11:56

നന്ദി  kamuki  ?

Kamukan • 02-12-2020 11:12

Super feel

LOVER • 02-12-2020 11:55

നന്ദി  kamukan ബ്രോ  ??

Manu M • 02-12-2020 10:55

Kollam ???

LOVER • 02-12-2020 11:55

നന്ദി  മനു  ??

Sulfi • 02-12-2020 10:37

??പോളി മാൻ പോളി ??

LOVER • 04-12-2020 12:11

നന്ദി  സുൽഫി ബ്രോ ??

Amal • 02-12-2020 10:37

കുറച്ചു കാത്തിരിക്കേണ്ടി വന്നെങ്കിലും അമ്പത് പേജ്    കണ്ടപ്പോൾ സന്തോഷമായി

LOVER • 02-12-2020 11:54

??

M.N. കാർത്തികേയൻ • 02-12-2020 10:30

പിന്നെ വായിക്കാടാ???

LOVER • 02-12-2020 11:54

കാർത്തീ ?,    സമയം  കിട്ടുന്ന  പോലെ  വായിച്ചാ  മതീടാ .

???

A B IN • 02-12-2020 10:23

❤️❤️❤️

LOVER • 02-12-2020 11:53

????

Tiger wolf • 02-12-2020 10:10

? ?

LOVER • 04-12-2020 12:11

??

വേട്ടക്കാരൻ • 02-12-2020 10:10

ബ്രോ,ഈ പാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു. രാജികയുടെ കുറുമ്പ് നന്നായിട്ടുണ്ട്.അച്ഛൻ പാവം ആണെന്ന തോന്നുന്നത്.ഇനി അടുത്ത പാർട്ട് കിട്ടാതെ സമാധാനം കിട്ടില്ല... വേഗം തരാൻ ശ്രമിക്കുമല്ലോ..അല്ലേ....?

LOVER • 02-12-2020 11:52

വേട്ടക്കാരാ  ???

ഈ പാർട്ടും  ഇഷ്ടപ്പെട്ടു  എന്നറിഞ്ഞതിൽ  സന്തോഷം ❤️. അച്ഛന്റെ  റിയാക്ഷൻ  ഒക്കെ  വൈകാതെ  അറിയാം. ..  നെക്സ്റ്റ്  പാർട്ട്‌  എന്തായാലും  അധികം  വൈകില്ല.

???

Curious minded • 02-12-2020 09:52

നീ എന്തായാലും അനുജയെ കൊല്ലില അത് എനിക് ഉറപ്പാ

കാരണം അവൾ ചേച്ചിക് വാക്ക് കൊടുത്തുകല്ലോ

നീ നിർത്തുന്നതൊക്കെ ഒരൊന്നൊന്നര നിർത്തൽ ആയിപ്പോയി.

W8ng ആണ് മാൻ അവളുടെ അച്ഛന്റെ reaction കാണാൻ

LOVER • 02-12-2020 11:49

ക്യൂരി  ??.

അനൂജയ്ക്ക്  ഇനി  എന്ത്  സംഭവിക്കും  എന്ന്  വൈകാതെ  അറിയാം  ?. 

അടുത്ത  പാർട്ട്‌  ഇനി  എന്തൊക്കെ  ആവുവോ  എന്തോ .

???

Karna • 02-12-2020 09:41

??????????

LOVER • 02-12-2020 11:46

??❤️