സിദ്ധൂ ???
നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ ?? . രാവണന്റെ ചരിതം അവസാനിക്കുവല്ല , ഇവിടെ തുടങ്ങുവാണ് ?.
രഞ്ജിത്തിനെയും, രാജിയെയും ഒക്കെ ഏറ്റെടുത്തതിനും
ഇത് പോലെ മനസ്സിൽ സന്തോഷം നിറയ്ക്കുന്ന കമെന്റ് തന്നതിലും ഒത്തിരി സന്തോഷം സിദ്ധൂ ?.
എന്താ പറയാ....... രാവണൻ്റെ ചരിതം ഇവിടെ അവസാനിച്ചിരിക്കുന്നു.........?????
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന കഥകളിൽ ഒന്നാണ് ഇത്...... അത്രക്ക് മനോഹരമായ രചന.
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
രഞ്ജുവും രാജിയും എല്ലാം.മനസ്സിൽ എപ്പോഴും
ഉണ്ടാവും...... അവനിലെ.പാവം സാധാരണ പയ്യനെ ഒരു രാവണൻ ആക്കി തീർത്ത കഥ....?????????
അവരുടെ കല്യാണം കഴിഞ്ഞത് vaayichappozha ഞാൻ ആലോചിച്ചത് അനൂജ വിളിക്കുന്ന സീൻ എവിടെ എന്ന് ഹോ...അവൻ്റെ പ്രതികാരം അങ്ങനെ ഒരു സീൻ.പറയാത്തത് കൊണ്ട് തന്നെ ഞെടിപ്പിച്ച് കളഞ്ഞു..... അവന്മാരെ.പോലെയുള്ളവർ ഭൂമിയിൽ വേണ്ട എന്ന് തന്നെയാണ് .....
അവളെ അറിയിക്കാതെ അവൻ നടന്നിട്ടും.ദൈവം അവള്.അറിയാൻ ഉള്ള തെളിവുകൾ കാണിച്ച് കൊടുത്തു........
ഇതുപോലെയുള്ള കുറച്ച് പേര് മതി നാട് നന്നാവാൻ.?
എത്ര പറഞ്ഞാലും തീരില്ല......... എഴുത്തിൻ്റെ രീതിയും അവൻ അവൻ്റെ ജീവിതവും.വരച്ചു കാട്ടിയ lovere...?????? ഇതുപോലെയുള്ള ഒരു അടിപൊളി സ്റ്റോറി സമനിച്ചത്തിന്.❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️
ഇനിയും ഇതിലും മനോഹരമായ രചനകൾ പ്രതീക്ഷിക്കുന്നു
...❣️❣️❣️❣️❣️❣️❣️❣️❣️❣️❣️