ബെർലിൻ മുത്തേ.. ????.
ഈ പണി ചെയ്ത ആരേം വെറുതെ വിടില്ല ബ്രോ....
കൂടുതൽ പറഞ്ഞ് ഞാൻ അടുത്ത ഭാഗത്തിന്റെ ത്രില്ല് കളയുന്നില്ല.,...
അപ്പൊ അടുത്ത ഭാഗത്തിൽ കാണാം...
???
ബെർലിൻ മുത്തേ.. ????.
ഈ പണി ചെയ്ത ആരേം വെറുതെ വിടില്ല ബ്രോ....
കൂടുതൽ പറഞ്ഞ് ഞാൻ അടുത്ത ഭാഗത്തിന്റെ ത്രില്ല് കളയുന്നില്ല.,...
അപ്പൊ അടുത്ത ഭാഗത്തിൽ കാണാം...
???
Adipoli
Oru rakshayum illa
Nalla nice flow
Bayankara interesting ayi vannatharunnu
Appo vere alkare avale konde cheyyipichathanalle
Ithrayokke cheythathinulla prathikaravum kurach strong ayirikanam nanam kette tharipanam avanam
Avan anubavichathinte nooriratti vedhana avar anubhavikkenam
Athe vayichappo kollan ulla dheshyama thonunne
Aaa kattalanitte adyam pottikanam ennitte ayalke kurach kadi kooduthala
Waiting for next part
ജോക്കർ ബ്രോ ??????.
എല്ലാം സെറ്റ് ആക്കാ.... ??
മച്ചാനെ വേറേ ലെവല്... സംഭവം കിടു... എന്ത് തന്നെ ആയാലും ഇതിൽ പറഞ്ഞിരിക്കുന്ന ഒരാളും അവന്റെ യാതൊരു ദയയും അർഹിക്കുന്നില്ല...
താങ്ക്സ് ബ്രോ....
അതേ, ആരും ദയ അർഹിക്കുന്നില്ല , ഇനി എന്താവും എന്ന് കണ്ടറിയാം..
??
Next part ennu varum???????????????
??.
2 ആഴ്ചക്കുള്ളിൽ അയക്കാം ബ്രോ...
Nice.pls continue
താങ്ക്സ് ബ്രോ...
Raji miss aanalle villathi
Sarath ബ്രോ.. ????..
വൈകാതെ അറിയാം ആരാണ് യഥാർത്ഥ വില്ലത്തി എന്ന്.. ??
Waiting for next part
താങ്ക്സ് ബ്രോ.. ???
Kollaam bro....... Story polichu.....
But oru doubt.......
Engineering collegile classil CCTV indavoolo.... Athil nokiyaal nammude nayakante innocence theliyoole?????
Krishnan ബ്രോ ???...
ബ്രോയുടെ ഡൗട്ട് തികച്ചും സ്വാഭാവികം..., പക്ഷെ, എല്ലാ എഞ്ചിനീയറിംഗ് കോളേജിലും, എല്ലാ ക്ലാസ്സിലും cctv ഉണ്ടാവില്ല ബ്രോ...
നിർഭാഗ്യവശാൽ, നമ്മുടെ നായകൻറെ ക്ലാസ്സിലും അത് ഉണ്ടായിരുന്നില്ല... അത് കൊണ്ട്, അവന്റെ നിരപരാധിത്വം ഇപ്പോഴും കറുത്ത ആവരണമാൽ മൂടപ്പെട്ട അവസ്ഥയിലാണ്...
ആ നായിന്റെ മോൾ അനൂജയുടെ മോന്തയടിച്ചു പൊട്ടിക്കായിരുന്നില്ലേ ആ ഊളക്ക് !!!
അവന്റെ അച്ഛനോടും അമ്മയോടും വെറുപ്പ് തോന്നുന്നു സ്വന്തം മകന്റെ ഭാഗം കേൾക്കാതിരിക്കുകയും പറയുന്നത് വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന അവർ അച്ഛൻ അമ്മ എന്ന സ്ഥാനങ്ങൾക്ക് അപമാനമാണ്
അവനോട് അവന്റെ അമ്മയും അച്ഛനും പെരുമാറിയ വിധം കണ്ടിട്ട് എനിക്ക് ഒന്നേ പറയാനുള്ളു
അവരെ ഇനി ജന്മത്തിൽ 'അമ്മാ''അച്ഛാ' എന്ന് വിളിക്കരുത്, അവർ അതിന് ഒരിക്കലും അർഹരല്ല.
അവർ ചെയ്ത തെറ്റ് എത്രത്തോളം വലിയതാണ് എന്നവർ മനസ്സിലാക്കണം
ജീവിതകാലം മുഴുവൻ അവർ ചെയ്ത തെറ്റുകൾ ഓർത്തു വേദനിക്കണം.ഏതൊരു മാതാപിതാക്കളും മറ്റുള്ളവർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങില്ല പക്ഷെ ഇവർ ചെയ്തത് ഓർക്കുമ്പോ തന്നെ ദേഷ്യം വരുന്നു !!!
തളർന്നു പോകുമ്പോഴും വിഷമഘട്ടത്തിലും കൂടെ താങ്ങായി നിൽക്കുന്നവരാണ് നമ്മെ ശരിക്കും സ്നേഹിക്കുവർ
ഒരു കാര്യം ഉറപ്പിച്ചു പറയാം, അവന്റെ മാതാപിതാക്കളോ കൂട്ടുകാരോ അവനെ ശരിക്കും സ്നേഹിച്ചിട്ടില്ല ! ആര് ഒരാളുടെ ബാഗിൽ നിന്ന് അങ്ങനെ ഒരു സാധനം കിട്ടിയാലും ആരേലും പണി കൊടുത്തതായിട്ടേ കരുതൂ പക്ഷെ ഇവിടെ എല്ലാവരും അവനെ അപമാനിച്ചു.
ഇനി അനൂജയുടെ കാര്യം ഒന്നൂടെ പറയാം
എന്തിന്റെ പേരിലായാലും അവൾ ചെയ്തത് ചെറ്റത്തരമാണ് മാപ്പർഹിക്കാത്ത തെറ്റ്
അതിനുള്ള ശിക്ഷ അവൾക്ക് കിട്ടുക തന്നെ വേണം
അവൻ അനുഭവിച്ചതിന്റെ ഇരട്ടി അവളും അനുഭവിക്കണം
ഇനി അവസാനം രണ്ട് പെണ്ണുങ്ങളെ പറഞ്ഞില്ലേ
അവനെ അപമാനപ്പെടുത്താൻ പ്ലാൻ ഇട്ടവളും അവളുടെ കൂട്ടുകാരിയും അവർ രണ്ടുപേരും എന്തിന് ഇങ്ങനെ ഒരുവനെ കണ്ടുമുട്ടി എന്തിന് അവന്റെ ലൈഫിൽ കയറി കളിച്ചു എന്നോർത്ത് ജീവിതകാലം മുഴുവനും നരകയാതന അനുഭവിക്കണം അവർക്കെതിരെ എന്ത് ചെയ്താലും അത് ഒരിക്കലും കുറഞ്ഞുപോകില്ല
പിന്നെയും ഉണ്ട് തെറ്റ് ചെയ്തവർ
അവരുടെ കോളേജ് പ്രിൻസിപ്പാൾ അതിൽ വലിയ ഒരു തെറ്റ് ചെയ്തിട്ടുണ്ട്
അവസരോചിതമായി ഇടപെട്ടിരുന്നേൽ ഒതുക്കി തീർക്കാവുന്ന കാര്യം ഇത്രയും വഷളാക്കിയതിൽ അയാൾക്ക് മുഖ്യ പങ്കുണ്ട്
ഇതിൽ പ്രധാന കുറ്റക്കാർ :
ആ രണ്ട് പെണ്ണുങ്ങളും അനൂജയും
അതിലേക്ക് എണ്ണ ഒഴിച്ചവർ :
പ്രിൻസിപ്പാൾ, അവന്റെ അച്ഛൻ, അമ്മ സഹോദരൻ, കൂട്ടുകാർ പിന്നെ ക്യാന്റീനിൽ വെച്ച് അനാവശ്യം പറഞ്ഞ് അടിവാങ്ങിച്ച സീനിയേഴ്‌സും
ഒരൊറ്റയെണ്ണവും അവന്റെ കരുണ അർഹിക്കുന്നില്ല
അടിപൊളി സ്ഥിരം പെണ്കേസിൽ പെട്ട് പോവുന്ന നായകൻ പകരം ഒരു difference ഒക്കെ കൊണ്ടുവന്നല്ലോ.സത്യത്തിൽ അനുജ നിരപരാധി ആണോ??? അവസാനം പറയുന്ന ആ %%%!**(%=&***മക്കളാണല്ലേ എല്ലാ പ്രശ്നത്തിനും കാരണം. ഇത്രയും വേഗം അടുത്ത പാർട്ടുമായി വരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Venus ബ്രോ, ???..
ആരാണ് യഥാർത്ഥ കുറ്റക്കാർ എന്നും, എന്താണ് അവിടെ നടന്നതെന്നും അടുത്ത ഭാഗത്തിൽ വ്യക്തമാക്കും...
2 ആഴ്ചക്കുള്ളിൽ അടുത്ത ഭാഗം എത്തിക്കാൻ ശ്രമിക്കാം ബ്രോ..
സ്നേഹത്തോടെ,
LOVER
മച്ചാനെ നിങ്ങൾ പറഞ്ഞത് സത്യം ആണ് ആ നായിന്റെ മക്കൾ എല്ലാവരും അനുഭവിക്കണം അവൻ അനുഭവിച്ച പോലെ തന്നെ ഇനി അനൂജ എന്ന് പറഞ്ഞില്ലെ എന്തിന്റെ പേരിലായാലും അവളും അനുഭവിക്കണം നായിന്റെ മോൾ അപ്പോൾ ബ്രോ അടുത്ത പാർട്ട് വേഗം അയക്കണേ
Pappan ബ്രോ... ???..
അവനെ ഈ അവസ്ഥയിൽ ആക്കിയ
എല്ലാരും അനുഭവിക്കും , ബ്രോ.. ????..
കാത്തിരുന്നു അറിയാം...
തീർച്ചയായും 100 ശതമാനം അങ്ങനെ തന്നെ വേണം.അല്ലാതെ ഒരു ആവശ്യമില്ലാത്ത ഓവർ ഇമോഷണൽ ക്ലൈമാക്സ് ഒരു കാരണവശാലും കൊടുക്കരുത്.അതേപോലെ തന്നെ രഞ്ജിത്ത്-അനൂജ ഇവർക്കിടയിൽ ഒരു കാരണവശാലും ഒരു ലൗ ട്രാക്ക് സംഭവിക്കരുത്. പ്രിൻസിപ്പൽ കാട്ടാളൻ ഉൾപ്പടെ എല്ലാത്തിനും ആറ്റൻ ഇൻഡാസ് പൊളന്ന പണി തന്നെ കിട്ടണം
ഒരിക്കലും , ഓവർ ഇമോഷണൽ കലൈമാക്സ് കൊടുക്കില്ല ബ്രോ.....
പിന്നെ രഞ്ജിത്ത് - അനൂജ ലവ് ട്രാക്ക്.... അവർക്കിടയിൽ പ്രേമം... അത് കുറച്ച് ബുദ്ധിമുട്ടാവും..
ആ .. എന്താവും എന്ന് വൈകാതെ അറിയാം...
??
മോർഫിയസ് ബ്രോ ???????.
ബ്രോയുടെ കമന്റ് എനിക്കിഷ്ടപ്പെട്ടു... ???????..
ബ്രോ പറഞ്ഞത് ശരിയാ , ആരും അവന്റെ കരുണ അർഹിക്കുന്നില്ല ബ്രോ....???..
ഞാൻ കൂടുതൽ ഒന്നും പറഞ്ഞ് അടുത്ത ഭാഗത്തിന്റെ ത്രില്ല് കുറക്കുന്നില്ല...
സ്നേഹത്തോടെ ,
LOVER.
Super adipoli thudaranam kathirikkum
തുടരും ബ്രോ ???..
മച്ചാ പൊളി.. ???
താങ്ക്സ് ബ്രോ ???
സ്വവര്‍ഗ്ഗാനുരാഗികളെ ഇത്ര നികൃഷ്ടമായ വര്‍ഗ്ഗമായി ചിത്രീകരിച്ചത് മറന്നാല്‍ ബാക്കി എല്ലാം ഞാന്‍ ശരിക്കും ആസ്വദിച്ചു... eagerly awaiting for the next episode...
കോവാലൻ ബ്രോ,
ഞാൻ അവരെ നികൃഷ്ട വർഗ്ഗമായി ചിത്രീകരിച്ചതല്ല , ഒരിക്കലും അങ്ങനെ ചെയ്യുകയും ഇല്ല,. നമ്മുടെ സമൂഹം അങ്ങനെയുള്ളവരെ എങ്ങനെ കാണും എന്നേ ഞാൻ പറഞ്ഞുള്ളു,.
അമേരിക്കയിലും, മറ്റു രാജ്യങ്ങളിലും ഒരിക്കലും ഇങ്ങനെ ഉള്ളവരെ ഒരിക്കലും പുച്ഛത്തോടെ കാണില്ല , അതാണ് യഥാർത്ഥ രീതി. നമ്മുടെ ഇന്ത്യയിലും ഇപ്പോൾ അത്തരത്തിൽ ജീവിക്കാൻ നിർവാഹം ഉണ്ടെങ്കിലും അത്തരക്കാരെ നമ്മുടെ സമൂഹം ഇപ്പോഴും വെറുപ്പോടെയും അറപ്പോടെയും ആണ് കാണുന്നത്.. ആ ഒരു കാര്യം ആണ് ഞാൻ പറഞ്ഞത്...
അവരും മനുഷ്യരല്ലേ , അവർക്കും ജീവിക്കണ്ടേ... സ്വന്തം തെറ്റുകൊണ്ടല്ലെങ്കി പോലും ട്രാൻസ്ജൻഡർ ആയ ആളുകളെ പോലും നമ്മുടെ സമൂഹം അകറ്റുകയും, വെറുപ്പോടെ നോക്കുകയും ചെയ്യുന്നു...
തീർച്ചയായും ഭാവിയിൽ ആ കാര്യത്തിൽ നമ്മുടെ രാജ്യത്തും മാറ്റം വരും, വരട്ടെ എന്ന് തന്നെ ഞാൻ ആഗ്രഹിക്കുന്നു... ഓരോരുത്തർക്കും അവരുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ള രതിയിൽ ഏർപ്പെടാം , അതുപോലുള്ള പങ്കാളി ആവണം എന്ന് മാത്രം...
എന്തായാലും ബ്രോയുടെ അഭിപ്രായത്തിന് നന്ദി...
സ്നേഹം..
LOVER
കോവാലൻ ബ്രോ,
ഞാൻ അവരെ നികൃഷ്ട വർഗ്ഗമായി ചിത്രീകരിച്ചതല്ല , ഒരിക്കലും അങ്ങനെ ചെയ്യുകയും ഇല്ല,. നമ്മുടെ സമൂഹം അങ്ങനെയുള്ളവരെ എങ്ങനെ കാണും എന്നേ ഞാൻ പറഞ്ഞുള്ളു,.
അമേരിക്കയിലും, മറ്റു രാജ്യങ്ങളിലും ഒരിക്കലും ഇങ്ങനെ ഉള്ളവരെ ഒരിക്കലും പുച്ഛത്തോടെ കാണില്ല , അതാണ് യഥാർത്ഥ രീതി. നമ്മുടെ ഇന്ത്യയിലും ഇപ്പോൾ അത്തരത്തിൽ ജീവിക്കാൻ നിർവാഹം ഉണ്ടെങ്കിലും അത്തരക്കാരെ നമ്മുടെ സമൂഹം ഇപ്പോഴും വെറുപ്പോടെയും അറപ്പോടെയും ആണ് കാണുന്നത്.. ആ ഒരു കാര്യം ആണ് ഞാൻ പറഞ്ഞത്…
അവരും മനുഷ്യരല്ലേ , അവർക്കും ജീവിക്കണ്ടേ… സ്വന്തം തെറ്റുകൊണ്ടല്ലെങ്കി പോലും ട്രാൻസ്ജൻഡർ ആയ ആളുകളെ പോലും നമ്മുടെ സമൂഹം അകറ്റുകയും, വെറുപ്പോടെ നോക്കുകയും ചെയ്യുന്നു…
തീർച്ചയായും ഭാവിയിൽ ആ കാര്യത്തിൽ നമ്മുടെ രാജ്യത്തും മാറ്റം വരും, വരട്ടെ എന്ന് തന്നെ ഞാൻ ആഗ്രഹിക്കുന്നു… ഓരോരുത്തർക്കും അവരുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ള രതിയിൽ ഏർപ്പെടാം , അതുപോലുള്ള പങ്കാളി ആവണം എന്ന് മാത്രം…
എന്തായാലും ബ്രോയുടെ അഭിപ്രായത്തിന് നന്ദി…
സ്നേഹം..
LOVER
കോവാലൻ ബ്രോ,
താങ്കൾക്കുള്ള എന്റെ കമന്റ് മോഡറേഷനിൽ ആണ്, കുറച്ച് കഴിയുമ്പോൾ സെറ്റ് ആവും..
വായിച്ചു.♥️♥️♥️
⚡?
രാവണാസുരാ ????
Polichu - next part vegam
സൽമാൻ ബ്രോ... ???..
2 ആഴ്ച മാക്സിമം , അതിനുള്ളിൽ തരാൻ ശ്രമിക്കാം ബ്രോ...
??
കാത്തിരിക്കുന്നു സഹോ ❤️❤️❤️❤️❤️
Anathayanathinte next part evide
തൃശ്ശൂർക്കാരാ ????..
ഞാനും ഇപ്പോൾ തൃശൂർ ഉണ്ട്...
ഈ part പൊളിച്ചു മച്ചാനെ....വേറെ level... ഒന്നും പറയാൻ ഇല്ല....അടുത്ത part എത്രയും വേഗം പൊന്നോട്ടെ മച്ചാനെ...??
Sam ബ്രോ.. ???
താങ്ക്സ് മുത്തേ... വേഗം തന്നെ അടുത്ത ഭാഗം എഴുതാം ബ്രോ... ???
സ്നേഹത്തോടെ ,
LOVER
?
???
പൊളിച്ചു മച്ചാനെ. കിടിലൻ സ്റ്റോറി. ഇഷ്ടപ്പെട്ടു. എജ്ജാതി എൻഡിങ് ഇനിയിപ്പോ കുറച്ചു കാക്കണല്ലോ അടുത്ത ഭാഗം വരാൻ.
പിന്നെ ഒരു സംശയം ആ ക്യാന്റീനിലെ സീനിനു സാക്ഷി പറയാൻ അനൂജ വന്നപ്പോൾ ദേഷ്യം കൊണ്ട് കണ്ണൊക്കെ വീർത്തു ചവന്നിരിക്കുന്നു എന്നാണല്ലോ എഴുതിയിരിക്കുന്നത്,ക്ലാസ്സിലുണ്ടായ സംഭവത്തിന് അവളാണ് ഉത്തരവാദിയെങ്കിൽ ദേഷ്യത്തിന് പകരം പുച്ഛത്തോടെ ഒരു ചിരിക്കല്ലേ ചാൻസ്.എന്തെരോ എന്തോ.
എൻഡിനും കിളിപാറി. ഏതായാലും കട്ട വെയ്റ്റിംഗ്........
Adi kitya aalde name arun alle may be brother aakum
Sarath ബ്രോ ????.
ബ്രോയുടെ ആ നിഗമനം കൊള്ളാം..., വരും ഭാഗങ്ങളിലൂടെ എല്ലാം തെളിയും..... ????
Ny bro,, ??
താങ്ക്സ് സഹോ...
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം...
ബ്രോയുടെ സംശയങ്ങൾ തുടർ ഭാഗങ്ങളിലൂടെ മാറും., തീർച്ചയായും.. ❣️❣️.
Every thing is connected.. ?
സ്നേഹത്തോടെ ,
LOVER
പൊളി എന്നൊന്നും പറഞ്ഞാൽ പോരാ മോനെ....
താങ്ക്സ് സഹോ.. ???
Kada kollaam paksha oruttana engana drohikkarud kada Post chayyan vigiyal kada vayikkanulla rasam pogum pettann adutta part post chayyuga
Asar bro....
ഈ കമന്റ് തന്നെ ഇടുന്നത് ഫ്രീ ടൈം ആയി കിട്ടിയ 1/2 മണിക്കൂറിൽ ആണ്.... ഇനി എപ്പഴാ ഇന്ന് ഫ്രീ ആവുന്നത് എന്നുപോലും പറയാൻ പറ്റില്ല അത്രക്ക് തിരക്കിലാണ് ബ്രോ...
അതികം വൈകാതെ എത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കാം ബ്രോ.....
❣️
കൊള്ളാം തകർത്തു മച്ചാനെ,ഇതുപോളിക്കും
സൂപ്പർ പറയുവാൻ വാക്കുകളില്ല.അത്രക്കും ഗംഭീരം ഈ പാർട്ടും.ഇനി രണ്ടാഴ്ച്ച കാത്തിരിക്കണമല്ലോ എന്നോർക്കുബോഴാ ഒരു
വിഷമം.
വേട്ടക്കാരാ ???
താങ്ക്സ് മുത്തേ.. ❣️❣️
2 ആഴ്ച കാത്തിരിക്കൂ ബ്രോ, വേറെ വഴി ഇല്ലാത്തതു കൊണ്ടാ...
, ❣️❣️❣️
കൊള്ളാം, കുറച്ചു കാത്തിരിക്കാൻ പറയുമ്പോൾ ഇമ്മാതിരി ട്വിസ്റ്റ് തന്നെ വേണം, തെങ്ക്സ്. ഈ പാർട്ടും പൊളിച്ചു.കഴിഞ്ഞ part വായിച്ചപ്പോൾ പെണ്ണ്കേസാണെന്ന കരുതിയത് ഇത് അതുക്കും മേലെ. സ്റ്റോറി ഒരുപാട് ഇഷ്ടപ്പെട്ടു.
അതുൽ ബ്രോ ????
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. ❣️❣️❣️
Vallathoru Twist ayalloooo
Iniyippol 2 week kazhiyanam alle
Kathirikkam allathe vere vazhiyillallo
Dragon ബ്രോ ????
2 ആഴ്ച വെയിറ്റ് ചെയ്യൂ ബ്രോ ??
പൊളി item മോനെ... രണ്ടാഴ്ച കാത്തിരിക്കണോല്ലോ ഇനി.....
അതേ മുത്തേ... ???
2 ആഴ്ചക്കുള്ളിൽ തരാം...
Katta waiting
??
Ejjadi twist aan broi eni engane 2 aaycha okke pidich nikkum endo
പിടിച്ച് നിക്ക് ബ്രോ ???..
ഞാൻ വേഗം അയക്കാൻ മാക്സിമം ട്രൈ ചെയ്യാ.. ??
Poli
Set aakk set aakk power kerattt???
താങ്ക്സ് ബ്രോ ❣️❣️
Pever ഇനി കേറും.... ????.
Bro next part speed aaknm sangathi marana twist aaki klnju
താങ്ക്സ് ബ്രോ,
എത്രയും വേഗം സെറ്റ് ആക്കാൻ നോക്കാ ???
Kollam poli sadhnm
????
, ❣️
Ejjjyyaaathi paaart sahoooooo.... kidiloski ????????
താങ്ക്സ് സഹോ ????
Settak settak power?
2 ആഴ്ച്ചക്ക് ഉള്ളിൽ സെറ്റ് ആക്കാ
Pever വേണ്ടേ... ?
❣️❣️
?
??❣️
Pwoli next part ennaan
Vem post cheyyan nokk setta
Pewer varatte?❤️
Dark lover ???
താങ്ക്സ് ബ്രോ, ❣️❣️
2 ആഴ്ച താ ബ്രോ, സെറ്റ് ആക്കാ...
Pever verum.... ❤️❤️?
Pwoli Bro
Katta waiting
Ente mone variety kadha... ne polikk muthe
സച്ചു ബ്രോ.. ???
താങ്ക്സ് ബ്രോ.. ??
Ethiyilla bro
അയച്ചിട്ടുണ്ട് ബ്രോ
Ethiyilla bro
Nammude Nayakane villanakunnadil kuzhappam illa but avanta yadhrtha jeevidam kalaghamillatha oru vijaye akanae
???
വായിക്കാൻ വെയികിയതിൽ sory കഥ അടിപൊളി എല്ലാവരും ഒറ്റ പെടുതുമ്പ ഒരു സുഖമുണ്ട് അത് അനുഭവിച്ചവർക് അറിയാം
താങ്ക്സ് ബ്രോ...
ഒറ്റപ്പെടലിന്റെ ഒരു വേദന... അത് വിശദീകരിക്കാൻ കഴിയാത്ത ഒന്നാണ്.
Next part eppol aan
നാളെ സബ്മിറ്റ് ചെയ്യും ബ്രോ. ?
വന്നില്ലല്ലോ ithvare
അയച്ചിട്ടുണ്ട് ബ്രോ
നല്ല തുടക്കം ?
കഥയുടെ പ്ലോട്ട് എത്തിയിട്ട് ഇല്ലാത്തത് കൊണ്ട് ഇപ്പോ അഭിപ്രായം പറയാൻ കഴിയില്ല, ബട്ട് പ്രതികാരം ഒടുവിൽ പ്രേമം ആകുന്ന രീതിയിൽ ഉള്ള കഥകൾ ആണ് എന്നും എന്റെ ഫേവറിറ്റ്, ബട്ട് അത് പ്രണയത്തിൽ എത്തുന്ന രീതി അത് എങ്ങനെ ഡിഫറെൻറ് ആയി കാഴ്ചവെക്കാൻ കഴിയും അതാണ് നിങ്ങളുടെ വിജയം. സൊ അങ്ങനെ ഡിഫറെൻറ് ആയുള്ള ലവ് സ്റ്റോറി ആകട്ടെ എന്ന് ആശംസിക്കുന്നു.
പിന്നെ എനിക്ക് ഈ കഥയിൽ ഒരുപാട് ഇഷ്ട്ടപെട്ട ഒരു സബ്ജെക്ട് ആണ് ചേട്ടൻ-അനിയൻ ഉള്ള നായകൻറെ ജീവിതം, സാദാരണ ഒട്ടുമിക്ക കഥകളിലും നായകന്റെ കൂടപ്പിറപ്പ് പെങ്ങൾ ആകും, നിങ്ങൾ അത് മാറ്റി പിടിച്ചു, കൂടാതെ അവരുടെ സ്നേഹത്തിന്റെ അളവും എങ്ങനെ ആണെന്ന് കട്ടി തന്നു, അത് ഒരുപാട് ഇഷ്ട്ടം ആയി ?❤️
എന്തായാലും, ഇനി അങ്ങോട്ട് ഞാനും കാണും ഈ യാത്രയിൽ, എല്ലാ ആശംസകളും ??
സ്നേഹത്തോടെ,
രാഹുൽ
രാഹുൽ ബ്രോ, ??
വീണ്ടും കണ്ടതിൽ സന്തോഷം,
നല്ല വാക്കുകൾക്ക് നന്ദി..
❣️❣️
Ittechu pokilla enna urappuntenkil theerchayayum thudaranam
ഞാനങ്ങനെ ഇട്ടേച്ചു പോവുവോ മുത്തേ..... ??
Adipoli bro
please continue fast
വേഗം തന്നെ അയക്കും ബ്രോ,
Almost 80 % completed ...
Adipoli ❤
താങ്ക്സ് ബ്രോ ❣️
Istayi bro????
Snehathode kathirikunooo??????
താങ്ക്സ് ബ്രോ ???
ബ്രോ തെറി എന്തിനാണ് ഇങ്ങനെ സ്റ്റാർ ഇട്ട് വെച്ചിരിക്കുന്നെ
ഇവിടെ തെറി പച്ചക്ക് എഴുതുന്നതിന് ഒരു പ്രശ്നവും ഇല്ലെന്ന് അറിയില്ലേ
എല്ലാം റിയൽ ആയി എഴുത് ബ്രോ ഇവിടെ ഒന്നിനും വിലക്കുകളോ അതിർവരമ്പുകളോ ഇല്ല
ഈ സൈറ്റിന്റെ മെയിൻ അഡ്വാൻറ്റേജ് എന്തെന്നാൽ എഴുത്തുകാർക്ക് ഉള്ള ഫ്രീഡം ആണ്, സൊ ഫ്രീഡം ഉണ്ടാകുമ്പോ സംഭാഷണങ്ങൾ ഇങ്ങനെ സെൻസർ ചെയ്യേണ്ടതുണ്ടോ ?
ഡ്രാഗൺ ബ്രോ ,
തെറി അധികം ആയാൽ ചിലർക്കെങ്കിലും അതൊരു പ്രശ്നം ആയി തൊന്നും, പക്ഷെ കഥയിൽ ആ സാഹചര്യത്തിൽ തെറി ഒഴിവാക്കാനും വയ്യ.. അത് കൊണ്ടാണ് ഞാൻ സ്റ്റാർ ഇട്ടത്.
❣️
തെറി അധികം ആക്കണം എന്നല്ല ഞാൻ പറഞ്ഞത്, എഴുതുന്ന തെറി സ്റ്റാർ ഇടേണ്ടതുണ്ടോ? Adults ഒൺലി വെബ്സൈറ്റ് അല്ലെ അപ്പൊ എന്തിന് കുട്ടികൾ വായിക്കും എന്ന പേടി വേണം
അപ്പൊ സെൻസർ മാറ്റാം അല്ലേ, ബ്രോ
ബ്രോയുടെ ഇഷ്ടം ഞാൻ പറഞ്ഞെന്നെ ഉള്ളു
തുടരെണം.. പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു... ?? കട്ട
വെയിറ്റിംഗ്
തീർച്ചയായും തുടറും ബ്രോ, ?
പേജ് കൂട്ടാൻ അടുത്ത ഭാഗം മുതൽ ശ്രമിക്കാം
❣️
രണ്ടു ദിവസത്തിനുള്ളിൽ വായിച്ചിട്ട് അഭിപ്രായം പറയവേ, ഇച്ചിരി വൈകി പോയി ?
മതി ബ്രോ , സാവധാനം വായിച്ചിട്ടു അഭിപ്രായം പറഞ്ഞാ മതി..
?❣️
തെറി കുറച്ചു കുറയ്ക്കാൻ പറ്റുമോ?
Arun bro,
സാഹചര്യങ്ങൾക്കനുസരിച്ചാണ് തെറി ചേർത്തിട്ടുള്ളത് , അത് ഞാൻ പരമാവധി കുറച്ചാണ് എഴുതിയത് , പിന്നെ ആ ഒരു പ്രായത്തിൽ അത്യാവശ്യം തെറിയൊക്കെ എല്ലാരും പറയുമല്ലോ , അത് പോലെ കഥയിലെ ക്യാരക്ടർസും ഉപയോഗിച്ചു..
..
അടുത്ത ഭാഗം മുതൽ തെറിയുടെ ഉപയോഗം കുറഞ് വരും....
❣️
കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ചു തെറി ചേർക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല, അല്ലേലും ഫ്രണ്ട്സിനു ഇടയിൽ ചെറിയ രീതിയിലേക്കിലും തെറി പറയാത്ത ആരേലും ഉണ്ടോ
Nice pls continue
തീർച്ചയായും.. ??
തുടരണം...❤️
എന്താണ് സംഭവിച്ചത് .അത്രക്ക് വെറുക്കാൻ കാരണമായത് എന്നൊക്കെ ഒരുപാടുണ്ട് അറിയാൻ..അത്കൊണ്ട് വളരെ പെട്ടെന്ന് തന്നെ അടുത്ത part പോരട്ടെ...?.
അവള് എന്ത് തെറ്റാണ് ചെയ്തത് എന്ന് അറിയാതെ അവനെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല..എന്നാലും അവന്റെ ജീവിതം തന്നെ നശിപ്പിച്ചു എങ്കിൽ അതിന്റെ കാഠിന്യം ഊഹിക്കാൻ കഴിയും.. അടുത്ത partil അത് വ്യക്തമാവും എന്ന് പ്രതീക്ഷിക്കുന്നു.അതിന് ശേഷം ബാക്കി.
ഒരുപാട് സ്നേഹത്തോടെ❤️കാത്തിരിക്കുന്നു ?
വിഷ്ണു ബ്രോ ???..
അവന്റെ പൂർവ്വ കാലം,
രാവണൻ ആവുന്നതിനു മുമ്പുള്ള കാലവും, എങ്ങനെ ആ അസുരൻ ഉദിച്ചെന്നും അടുത്ത പാർട്ടിൽ....
സ്നേഹം.....
LOVER.
Pinnalla..petten aaykote ?
അടുത്ത ഭാഗം വന്നാൽ എല്ലാം clear ആകു
അതേ , എല്ലാം അടുത്ത ഭാഗത്തിൽ വ്യക്തമാക്കുന്നുണ്ട്..
??
Macha adipoliyayind ee partum❤️?
Ho immathiri paniyanenn njn swapnathil polum vicharichilla
Aarum avne kelkkan thayyarayilla ellrum avne aattiyodichu
Ithinu karanakaryavare narakipoichu kollanam avr oru dayayum arhikkunnilla
Aa anooja avle kond aarokkeyo chyyppikunnathanenn mnssilayi
Ithrayum tharamthana panichytha avlmare veruthe vidarudh
Story ippol vere lvl aayind bro?
Eagerly waiting for next part?
Snehathoode......❤️