Chapter Title : ?രാവണചരിതം 10 [LOVER]
വലുതാ ഇടക്ക് എപ്പോഴോ വച്ച് ഇഷ്ടം തോന്നിയ ആള് ....... ""............... അയാള് എന്നിട്ട് താഴേക്കും നോക്കി നിൽക്കുന്ന രാജിയെ ഒന്ന് ഇരുത്തി നോക്കിയ ശേഷം വീണ്ടും തുടർന്നു .....
"""" കാര്യങ്ങള് ഒക്കെ പറഞ്ഞ് മനസ്സിലാക്കാന്നു വച്ചാ എങ്ങനാ പ്രേമം മനസ്സ് അടക്കി ഭരിക്കുവല്ലേ.......... നമ്മള് പറേണതൊന്നും ഇപ്പൊ അവരുടെ ചെവിയിലോട്ട് കേറില്ല ..... ജീവിതം എന്ന് വച്ചാ കുട്ടിക്കളിയാന്നാ മക്കള്ടെ വിചാരം.... ഇന്നൊരു ആവേശത്തിന്റെ പുറത്ത് ഇറങ്ങിത്തിരിക്കുമ്പോ , നാളെ അത് കാരണം കണ്ണീര് കുടിക്കേണ്ടി വരൂന്ന് അവര് ഒരിക്കലും ആലോചിക്കുന്നില്ല .................. """ അച്ഛൻ പറഞ്ഞ് നിർത്തി നന്തൂനെ ഒന്ന് നോക്കി ......പുള്ളി അച്ഛനെ തന്നെ ശ്രദിച്ച് ഇരിപ്പാണ് ......
"""" എനിക്ക് ആണായും പെണ്ണായും ഇവളേ ഉളളൂ ...... എന്റെ മോളെ നല്ല രീതിയിൽ കെട്ടിച്ചു വിടണം എന്ന സ്വപ്നം മാത്രേ ഞങ്ങക്കുള്ളൂ..... ഞങ്ങളെ എത്ര വേദനിപ്പിച്ചാലും ഇവള് സന്തോഷായിട്ട് ഇരിക്കണം അത്രേ ഉളളൂ..... തനിക്ക് ഞാൻ തുറന്ന് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്...... നാട്ടുകാരുടേം ബന്ധുക്കരുടേം കാര്യമൊക്കെ അവിടെ നിക്കട്ടെ,,,, എങ്ങനെ ഇവന്റൊപ്പം എന്റെ മോള് ജീവിക്കും..... പഠിപ്പ് പോലും നേരെ ചൊവ്വേ തീർന്നിട്ടില്ലാത്ത ഒരുത്തൻ എങ്ങനെയാ എന്റെ മോളെ പോറ്റാൻ പോണേ..... ഇവനിപ്പോ വീട് വീട്ടിറങ്ങിയ ഒരുത്തനാ .... അപ്പൊ എന്റെ മോളേം കൊണ്ട് തെരുവിലേക്കോ ??....... അങ്ങനെ കഷ്ടപ്പെടാനാണോ ഞാൻ ഇത്രേം കൊള്ളാം എന്റെ മോളെ പൊന്ന് പോലെ വളർത്തി വലുതാക്കീത്...................... . "................. നിറകണ്ണുകളോടെ അച്ഛൻ പറഞ്ഞ് നിർത്തി ..........
"""""" അച്ഛന്റെ വിഷമവും ടെൻഷനും എനിക്ക് മനസ്സിലായി .... ഒരു പിതാവിന് മകളുടെ ഭാവിയെ പറ്റി ആധി ഉണ്ടാവും...... പക്ഷെ ഇവിടെ ഇവന്റെ കാര്യത്തില് അതിന്റെ യാതൊരു ആവശ്യവുമില്ല ............... """............ നന്തു ഒന്ന് നിവർന്നിരുന്ന ശേഷം ബാക്കി പറഞ്ഞ് തുടങ്ങി .....
""""" അച്ഛൻ കേട്ടിട്ടുണ്ടാവും " നെടുംപറമ്പിൽ " തറവാട്ടുകാരെ പറ്റി ..... ഇവന്റെ അമ്മേടേം എന്റേം ഒക്കെ തറവാട് .... ഞങ്ങടെ അച്ഛൻ... അതായത് ഇവന്റെ മുത്തച്ഛൻ .... മരിക്കുന്നതിന്റെ മുന്നേ ആ തറവാട് സ്വന്തം മോന്റെയോ മോളുടയോ പേരിൽ അല്ല ... പേരക്കുട്ടിയുടെ , അതായത് ഇവന്റെ പേരിലാ എഴുതി വച്ചത് ..., അച്ഛന്റെയും അമ്മയുടെയും കാലശേഷം ഞങ്ങള് പലസ്ഥലത്തായി വീട് വച്ച് മാറിയെങ്കിലും ആ തറവാട് ഇന്നും അതിന്റെ അവകാശിയെ കാത്ത്
💬 Comments
View all comments