← Back to ?രാവണചരിതം 10 [LOVER]

Comments

?രാവണചരിതം 10 [LOVER] · approved reader discussion

Sidh • 18-12-2020 21:30

വായിച്ച് കഴിഞ്ഞത് തന്നെ അറിഞ്ഞില്ല......?

രജിടെ അച്ഛനും അമ്മയും എന്ത് പറയും എന്ന് നല്ല ടെൻഷൻ ഉണ്ടായിരുന്നു..... എല്ലാം നല്ല രീതിയിൽ avasanicchllo....

എന്നാലും അമ്മക്ക് കുറച്ച് നീരസം ഉണ്ടല്ലേ.....?

നന്ദു പറഞ്ഞത് കേട്ടിട്ട് കിളി പാറി..... ചെക്കൻ റിച്ച് ആണല്ലോ........?

കല്യാണം ഒക്കെ തിരുമാനം ആയല്ലോ....ഇനി അവൻ്റെ വീട്ടിൽ കൂടി സെറ്റ് അയാൽ മതി.....?

കുറച്ച് ഉത്തരവാദിത്തം ഒക്കെ വന്നു.......?

ലാസ്റ്റ് കൊണ്ടുപോയി twist ittu alle......?

അനൂജ എന്തിനാണാവോ വിളിച്ചത്...... പണിയാകോ....??????

അടുത്ത partinu waiting....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

LOVER • 19-12-2020 01:53

നന്ദി  സിദ്ധൂ ?.

അതേ ,   വീട്ടിലെ  ഉടക്ക്  ഒക്കെ   ഒതുങ്ങി .   അമ്മയുടെ  പിണക്കം  വൈകാതെ  മാറും,  എന്ന്  പ്രതീക്ഷിക്കാം .

//ലാസ്റ്റ് കൊണ്ടുപോയി twist ittu alle……?//

ഉവ്വ് ,  അതാണല്ലോ  ശീലം  ?.

അനൂജക്ക്  എന്താണ്  പറയാനുള്ളത്  എന്നൊക്കെ  അടുത്ത  ഭാഗത്തിൽ ..

????

Amal • 18-12-2020 20:09

Bro....മിസ് രഞ്ജിത് നെ കല്യാണം കഴിക്കില്ലേ....ട്വിസ്റ്റ്‌ ഇണ്ടാവോ.... രഞ്ജിത് നെ ആരും ചതിക്കരുത്...

LOVER • 19-12-2020 01:48

?? ,  നമുക്ക്  നോക്കാം  എന്താവൂന്ന് .

??

Karna • 18-12-2020 19:35

???????

LOVER • 19-12-2020 01:47

????????

കണ്ണൻ • 18-12-2020 19:24

Dear Lover

കിടുക്കി ഹോ 40 പേജ് കഴിഞ്ഞതെ അറിഞ്ഞില്ല    ..അവസാനം എന്നത്തേയും പോലെ തന്നെ വീണ്ടും ടെൻഷൻ ആക്കാൻ ..എന്തായാലും കലക്കി ..രഞ്ജിത് രാജിയുടെ അയ്യലോ ..കുറച്ചു കൂടി പ്രണയ രംഗങ്ങൾ പ്രതീക്ഷിക്കുന്നു ...പ്ളീസ് അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു

വിത് ലൗ

കണ്ണൻ

LOVER • 19-12-2020 01:46

നന്ദി  കണ്ണാ  ???

ഉടനെ  വരൂന്ന്  പ്രതീക്ഷിച്ചിട്ട്   ഉടനെ  വന്നില്ലെങ്കിൽ    വിഷമമാവൂല്ലേ  ? .. 

  ശ്രമിക്കാം  ബ്രോ   മാക്സിമം  വേഗം സബ്‌മിറ്റ്  ആക്കാൻ..

???

കണ്ണൻ • 19-12-2020 22:52

?????

അഭി (Abhi) • 18-12-2020 18:10

????????❤️❤️❤️❤️

LOVER • 19-12-2020 01:42

❤️❤️❤️❤️❤️❤️

രാവണൻ • 18-12-2020 18:09

ഇത്രപെട്ടന്ന് 40 പേജ് കഴിഞ്ഞോ ....wating 4 നെക്സ്റ്റ് പാർട്ട്

LOVER • 19-12-2020 01:41

???  ??

Diesel • 18-12-2020 18:08

ആ മാരണം എന്തിനു വിളിക്കാണാവോ?

LOVER • 19-12-2020 01:41

നോക്കാം,  എന്തിനായിരിക്കും  വിളിച്ചേന്ന് .

??

Jay • 18-12-2020 18:08

❤❤❤❤

LOVER • 19-12-2020 01:40

?????

സാരംഗ് • 18-12-2020 18:02

അങ്ങനെ പത്താം പാർട്ടിലേക്ക് എത്തിനിൽക്കുകയാണ് നമ്മൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട രാവണചരിതം ???

തുടക്കത്തിൽ ടെറർ ആയി  ഇപ്പൊൾ പ്രണയത്തിൻ്റെ പാതയിൽ സഞ്ചരിക്കുകയാണ് നമ്മുടെ നായകൻ??

ഏതുസമയവും ടെറർ ആവുമെന്ന് വിചാരിക്കാം ??

ഈ ഭാഗവും നന്നായിട്ട് ഇഷ്ടപ്പെട്ടു ??

LOVER • 21-12-2020 13:11

സാരംഗ്  ബ്രോ ??? 

നല്ല  വാക്കുകൾക്ക്   നന്ദി  മച്ചൂ  ???.

ഈ ഭാഗവും  ഇഷ്ടപ്പെട്ടല്ലോ , അത്  മതി .

സ്നേഹം ❤️❤️❤️

Amal • 18-12-2020 17:59

Kollam

LOVER • 19-12-2020 01:40

❤️❤️❤️❤️❤️

പ്രണയത്തെ പ്രണയിച്ചവൻ • 18-12-2020 17:50

പറയാൻ വാക്കുകളില്ല ബ്രോ കാത്തിരിക്കുന്നു

LOVER • 19-12-2020 01:39

നന്ദി  ബ്രോ  ????

അശോകന് ക്ഷീണമാവാം • 18-12-2020 17:49

പ്രബേേളിക്ക ഇൻസാമിക കത്തന
സുബ്ബ ചരിതം

LOVER • 21-12-2020 13:26

ദേവ്യേ  ??? 

പറഞ്ഞതിന്റെ  അർത്ഥം കൂടി പറഞ്ഞ്  തര്വോ  ?

salman • 18-12-2020 17:25

Super

അരവട്ടൻ • 18-12-2020 17:29

oru mathiri ending aayi poyi.
nxt part varunnath varem ivada tension adich irikkanollo?.
next part pettann ponotte..
oru lola hridayan aan njn.
enne ingana tension adipikkale machane.

NB:- tragedy onnum aakallettoh..plzzz

LOVER • 21-12-2020 13:14

@അരവട്ടൻ 

ബ്രോ ?? 

അധികം  ടെൻഷൻ  ഒന്നും അടിക്കണ്ട  കൂൾ ആയിട്ടിരിക്ക്  ?.

//:- tragedy onnum aakallettoh..plzzz//

ഏയ്യ് ,  എൻഡിങ്  ഹാപ്പി ആക്കാ പോരേ  ?

??

LOVER • 19-12-2020 01:39

???

അതുൽ കൃഷ്ണ • 18-12-2020 17:25

പൊളിച്ചു മാൻ ❣️❣️❣️

LOVER • 21-12-2020 13:11

?????

Dd • 18-12-2020 17:24

Super

LOVER • 19-12-2020 01:39

❤️❤️

A B IN • 18-12-2020 17:13

Nice bro ❤️
Waiting for next part?

LOVER • 19-12-2020 01:38

???,  നന്ദി  ബ്രോ .

Jaganathan • 18-12-2020 17:09

LOVER Bro,
അടിപൊളി ആയിട്ടുണ്ട് ഈ partum .??
ആ അനുജ എന്തിനാ വീണ്ടും വന്നെ ?
൪൦ പേജും വായിച്ച തീർന്നത് അറിഞ്ഞില്ല , നല്ല flow il വായിക്കാൻ പറ്റി
ക്ലൈമാക്സ് ആകാറായി എന്ന് തോനുന്നു ,ക്ലൈമാക്സ് happy ആകണം sed ആക്കി കളയരുത് .
പിന്നെ ആ അനുജയെ ഒന്നും ഞങ്ങളുടെ ചെക്കന് വേണ്ട , രാജിക തന്നെ മതി .
എന്തായാലും അടുത്ത partine വേണ്ടി കാത്തിരിക്കുന്നു .
.
.
ഒരു ചോദ്യം നിങ്ങളുടെ വീട്ടുപേര് നെടുംപറമ്പിൽ എന്നാണോ?(പറ്റുമെങ്കിൽ ഉത്തരം തരണം )

with love ❣️
Jaganathan

LOVER • 21-12-2020 13:24

ജഗന്നാഥാ  ???? 

നന്ദി  ബ്രോ ?? 

അനൂജ ,  അവളുടെ വിളിയുടെ രഹസ്യം അടുത്ത ഭാഗത്തിൽ,  ഏതായാലും ചുമ്മാ വിളിച്ചതല്ല അവൾ ?..

എല്ലാരും പറയുന്നു  സാഡ്  ആകരുത് എന്ന് ...  ഏയ്യ്  ഞാനങ്ങനെ  ആക്വോ  ?.. 

//ഒരു ചോദ്യം നിങ്ങളുടെ വീട്ടുപേര് നെടുംപറമ്പിൽ എന്നാണോ?/////

ഹഹഹഹഹഹ ??..   അതെന്താ  അങ്ങനെ  ചോദിച്ചേ  ബ്രോ

??

Jaganathan • 18-12-2020 17:08

LOVER Bro,
അടിപൊളി ആയിട്ടുണ്ട് ഈ partum .??
ആ അനുജ എന്തിനാ വീണ്ടും വന്നെ ?
൪൦ പേജും വായിച്ച തീർന്നത് അറിഞ്ഞില്ല , നല്ല flow il വായിക്കാൻ പറ്റി
ക്ലൈമാക്സ് ആകാറായി എന്ന് തോനുന്നു ,ക്ലൈമാക്സ് happy ആകണം sed ആക്കി കളയരുത് .
പിന്നെ ആ അനുജയെ ഒന്നും ഞങ്ങളുടെ ചെക്കന് വേണ്ട , രാജിക തന്നെ മതി .
എന്തായാലും അടുത്ത partine വേണ്ടി കാത്തിരിക്കുന്നു .
.
.
.
.
ഒരു ചോദ്യം നിങ്ങളുടെ വീട്ടുപേര് നെടുംപറമ്പിൽ എന്നാണോ?(പറ്റുമെങ്കിൽ ഉത്തരം തരണം )

with love ❣️
Jaganathan

Kichu • 18-12-2020 17:06

Nicee very gud

LOVER • 19-12-2020 01:38

നന്ദി  കിച്ചു  ??

Haris • 18-12-2020 16:56

????????????????????????????????????

LOVER • 21-12-2020 13:26

????????????????

Krish krish • 18-12-2020 16:38

Good one climax akarayi thonunnu alle?

LOVER • 19-12-2020 01:37

??

ബ്ലൈൻഡ് സൈക്കോ • 18-12-2020 16:37

അടുത്ത പാർട്ട് വരുന്നത് വരെ ഇനി മനസമാധാനം ഉണ്ടാവില്ല, ക ബടുവ......

ഇത് എങ്ങാനും tragedy ആയാൽ മോനെ lovere നീ തീർന്നട നീ തീർന്ന്........

Nb : ചുമ്മാ വിരട്ടിയതാ, അതോർത്ത് നീ ഇനി trgady അക്കൊന്നും ചെയ്യരുത് ട്ടോ.....

LOVER • 19-12-2020 01:37

??? 

//ഇത് എങ്ങാനും tragedy ആയാൽ മോനെ lovere നീ തീർന്നട നീ തീർന്ന്……..// 

ഞാനങ്ങനെ ട്രാജഡി  ആക്കോ  മുത്തേ. 

???

Sulfi • 18-12-2020 16:31

ബ്രോ പൊളിച്ചു ട്ടോ ഇനി ട്രാജഡി ആകുമോ

LOVER • 19-12-2020 01:33

നന്ദി  സുൽഫി  ??. 

//ഇനി ട്രാജഡി ആകുമോ//...

ഏയ്യ് ഒരിക്കലുമില്ല,  ഉറപ്പ് ..

??

ഖൽബിന്റെ പോരാളി ? • 18-12-2020 16:29

Lover Bro... ❤️

അവളെ മറന്ന് ഇരിക്കുകയായിരുന്നു...
വീണ്ടും വന്നോ... എന്തായാലും കാര്യങ്ങൾ ഒക്കെ കലങ്ങി തെളിഞ്ഞല്ലോ...

ഇനി കല്യാണം... അതിന്‌ മുന്‍പ്‌ വല്ല വയ്യാവേലി ഉണ്ടാവുമോ ആവോ...

ഹാ... കാത്തിരിക്കാം ❤️?

LOVER • 19-12-2020 01:31

പോരാളീ  ?? .

മുത്തേ , മയൂരി എനിക്ക്  വായിക്കാൻ   പറ്റീട്ടില്ല, സോറി ..  എന്തായാലും  അടുത്ത  പാർട്ട്‌  വരുമ്പോ  വായിച്ചിട്ട്   പറയാം ട്ടോ...

//ഇനി കല്യാണം… അതിന്‌ മുന്‍പ്‌ വല്ല വയ്യാവേലി ഉണ്ടാവുമോ ആവോ…//

നമുക്ക്  നോക്കാം ,  എന്താവൂന്ന് ?.

???

ഖൽബിന്റെ പോരാളി ? • 19-12-2020 11:29

അത് ശെരി... അപ്പൊ പണി വരുന്നുണ്ടല്ലേ അവറാച്ചാ... ?

ഞാൻ ഒരു mail അയച്ചിട്ടുണ്ട്...

ഒന്ന് നോക്കാണേ...

LOVER • 19-12-2020 16:23

?

ശ്രീ ? • 18-12-2020 16:15

കഴിഞ്ഞതവണ ഇവിടുന്നാണ് എനിക്കൊളള ban റെഡി ആയത് ?.. എന്തായാലും കഥയോടുള്ള ഇഷ്ടം കൂടീട്ടേയുള്ളു ❤️ നല്ലൊരു ബ്യൂട്ടിഫുൾ ട്രാക്കിലാണ് പൊക്കൊണ്ടിരിക്കണേ.. ഇതിന്റെടേല് നീ അടുത്ത ട്വിസ്റ്റ്‌ കൊണ്ട് വരുമെന്ന് ഉറപ്പായി ?✨️

LOVER • 21-12-2020 13:18

മെയിൽ  ഐഡി  ഇട്ട്  ബാൻ വാങ്ങിയല്ലേ  ?.   

//നല്ലൊരു ബ്യൂട്ടിഫുൾ ട്രാക്കിലാണ് പൊക്കൊണ്ടിരിക്കണേ//

ട്രാക്ക്  ഞാനിങ്ങനെ  മാറ്റി  മാറ്റി മാറ്റി  കൊണ്ടോവും  ??.

//ഇതിന്റെടേല് നീ അടുത്ത ട്വിസ്റ്റ്‌ കൊണ്ട് വരുമെന്ന് ഉറപ്പായി ?✨️//

ഇതൊക്കെ  ഒരു രസല്ലേ .. ?
എന്തായാലും ഇഷ്ടാവുന്നുണ്ടല്ലോ  ??

???

praveen • 18-12-2020 16:09

lover bro , e partum adipoli .
40 page vaichukazhinjadhum arijilla.
Adutha twist endhanovo
adutha part christmas newyear giftai tharumo

LOVER • 19-12-2020 01:26

താങ്ക്സ്  പ്രവീൺ  ബ്രോ ??

//Adutha twist endhanovo//

??. 

പിന്നെ  അടുത്ത  പാർട്ടിന്റെ  കാര്യം,    വേഗം എത്തിക്കാൻ ശ്രമിക്കാം . എന്നാലും  ഉറപ്പൊന്നും  പറയുന്നില്ല .

???

ഇരിഞ്ഞാലക്കുടക്കാരൻ • 18-12-2020 15:59

ആ ട്വിസ്റ്റ്‌ ട്വിസ്റ്റ്‌. ഇങ്ങേർക്കെന്താ ട്വിസ്റ്റ്‌ ഇണ്ടാക്കണ മെഷീൻ വല്ലതും ഇണ്ടോ?ഒടുക്കത്തെ സസ്പെൻസ് ഇട്ടു നിർത്തൽ ?. എന്തായാലും പതിവ് പോലെ ഇതും പൊളിച്ചു?❤❤.അടുത്ത ഭാഗം ക്രിസ്മസ് ഗിഫ്റ്റ് ആയി തരാൻ ഉള്ള പരുപടി ഇണ്ടോ ഹേ?

LOVER • 19-12-2020 01:23

ഹിഹി  ?, 

എന്ത്  ചെയ്യാനാ  മുത്തേ ,  ട്വിസ്റ്റ്‌  ഒരു  വീക്നെസ്  ആയി  പോയി അതാ.   
ഞാൻ നന്നായിക്കോളാന്നെ  ?.

//അടുത്ത ഭാഗം ക്രിസ്മസ് ഗിഫ്റ്റ് ആയി തരാൻ ഉള്ള പരുപടി ഇണ്ടോ ഹേ?//

ഉറപ്പ്  പറയുന്നില്ല  ബ്രോ ,  ചിലപ്പോ  വൈകും .   മാക്സിമം  വേഗം എത്തിക്കാൻ  നോക്കാം .

??

മാരാർ • 18-12-2020 15:53

Lover bro
First ഇതു പിച്ചോ ❤️
പിന്നെ ഒരു രക്ഷ ഇല്ല കഥ മാരകം എന്ന് പറഞ്ഞാൽ പോരെ അതുക്കും മേലെ. ഈ ഭാഗം വളരെ നന്നായിരുന്നു നർമ്മ പ്രധാനമായ പലതും കഥയിൽ ഉൾകൊള്ളിച്ചു പിന്നെ ഇല്ല പ്രണയത്തിനോട്  ഒള്ള പോലെ വീട്ടിക്കാരുടെ മനോഭാവം വളരെ മനോഹരമായി വർണ്ണിച്ചു അത് വളരെ ഇഷ്ട പെട്ടു. കഥ ഇതു പോലെ തന്നെ മുൻപോട്ട് പോകുവാ മാരകം. ഉടനെ അടുത്തത് തരും എന്ന് പ്രേതിഷിക്കുന്നു
സ്നേഹത്തോടെ മാരാർ ❤️?

LOVER • 19-12-2020 01:18

മാരാരേ  ??? 

തിരിച്ചും  സ്നേഹം ബ്രോ ❤️❤️❤️. 
പാർട്ട്‌ ഇഷ്ടായല്ലോ   അത്  മതി  ???.

Arakkal Abu • 18-12-2020 15:51

Feel-good.. ?

LOVER • 19-12-2020 01:15

????

Tiger • 18-12-2020 15:09

Online ക്ലാസ്സിലാണേ... തീർന്ന ഉടനെ വായിക്കാം ?

LOVER • 19-12-2020 01:15

??

ക്രിസ്റ്റോഫർ നോളൻ • 18-12-2020 15:00

ബ്രോ വളരെ നല്ല പാർട്ട്‌..... നെക്സ്റ്റ് പാർട്ട്‌ വേഗം തന്നെ പോസ്റ്റ്‌ ചെയ്യു

LOVER • 19-12-2020 01:15

??   ശ്രമിക്കാം  ബ്രോ

THAWN • 18-12-2020 14:59

അടിപാെളി??❤️?

LOVER • 19-12-2020 01:14

നന്ദി  ബ്രോ  ??

ഫ്രഞ്ചീ • 18-12-2020 14:47

?????

Manu M • 18-12-2020 14:40

❤️❤️❤️

LOVER • 19-12-2020 01:13

???

Musickiller • 18-12-2020 14:36

Super broo
Ee Anujakke vare pani onnum illa veruthe avarude idayalakke veran...

LOVER • 19-12-2020 01:13

??   നമുക്ക്  നോക്കാം  എന്തിനായിരിക്കും  അവള്  വിളിച്ചേന്ന് .

??

Pk • 18-12-2020 14:25

സൂപ്പർ ബ്രോ നെക്സ്റ്റ് ട്വിസ്റ്റ്‌ ???
അടുത്ത പാർട്ട്‌ നേരത്തെ വരുവോ

LOVER • 19-12-2020 01:11

ഉറപ്പ്  പറയുന്നില്ല  പികെ ,  ശ്രമിക്കാം  ?

Sparkling_spy • 18-12-2020 14:16

?✨️??✨️?

LOVER • 19-12-2020 01:10

???

ആര്യൻ • 18-12-2020 13:43

?

LOVER • 19-12-2020 01:10

❤️❤️

Mad krish • 18-12-2020 13:40

???

LOVER • 19-12-2020 01:09

??

രാഹുൽ പിവി ? • 18-12-2020 13:28

❤️

LOVER • 19-12-2020 01:09

??

വിഷ്ണു⚡ • 18-12-2020 13:22

????

LOVER • 19-12-2020 01:09

??

ℝ?????? • 18-12-2020 13:20

Ya moonee ?????

LOVER • 19-12-2020 01:08

? ❤️❤️

Arjun Reddy • 18-12-2020 13:13

First ??

LOVER • 19-12-2020 01:08

???