0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 1923

..... കൃത്യമായി പറഞ്ഞാ അന്ന് ആ അനൂജയുടെ ഫോൺ കോൾ എത്തിയ ആ ദിവസത്തിലേക്ക് .......

////////////////////////////////////////////////////

"" ആ ഞായറാഴ്ച ദിവസം രാവിലെ ഞാൻ കടയിലേക്ക് ഇറങ്ങാൻ നിക്കുമ്പോ എന്റെ ഫോണിലേക്ക് വന്ന കോള് ഞാനല്പം നീരസത്തോടെയാണ് എടുത്തത് ............. .......

""""" ഹലോ ...

“””” ഹലോ രഞ്ജിത്ത് … ഞാൻ …… ഞാൻ അനൂജയാണ് …….. “””””........

"""""" അനൂജയാണ് മറുതലയ്ക്കൽ എന്ന് കേട്ടപ്പോൾ എനിക്കങ്ങോട്ട് വിറഞ്ഞു കേറി ...... ഈ നായിന്റെ മോള് ഇതിപ്പോ എന്തിനാ എന്നെ വിളിക്കണേ ....... !.....

"""""" പ്ലീസ് ... കോള് കട്ടാക്കരുത്.. എനിക്ക് പറയാനുള്ളത് കൂടെ കേട്ടിട്ട് .............. """.............. ഞാൻ കോൾ ഡിസ്‌ക്കണക്ട് ആക്കാൻ ഒരുങ്ങിയപ്പോ അവളെന്നോട് കെഞ്ചി .... അതൂടെ കേട്ടപ്പോൾ എന്റെ സർവ്വ നിയന്ത്രണവും തെറ്റി ......

""""" നിനക്കെന്ത് മൈരാ പറയാനൊള്ളെ ..... ഇത്രേ നാള് പറഞ്ഞതൊന്നും പോരേ ................. """............... പരിസരം പോലും മറന്ന് ഞാൻ ഒച്ചയെടുത്തു ..... എന്റെ ശബ്ദം ഉയർന്നിട്ടാവും എന്നെ യാത്രയാക്കാൻ വാതിൽപ്പടിയിൽ നിന്നിരുന്ന പെണ്ണ് കൈ പൊക്കി എന്താന്നു ചോദിച്ചു ........ ഫോണിൽ ഈ മാരണം ആണെന്നറിഞ്ഞാ പിന്നെ പെണ്ണ് എനിക്കൊരു സ്വൈര്യം തരില്ല , അതോണ്ട് ഒന്നൂല്ലെന്ന് ഞാനും തിരിച്ച് കൈകൊണ്ട് കാണിച്ചു .....

"""" രഞ്ജൂന് എന്നോട് ദേഷ്യാന്നറിയാം .... പക്ഷെ എനിക്ക് പറയാനുള്ളത് രാജി മിസ്സിനെ പറ്റിയാ ............ """............. അവളടുത്ത നിമിഷം പറഞ്ഞ വാക്കുകൾ എന്നിലൊരു ഞെട്ടലുണ്ടാക്കി .... എന്റെ പെണ്ണിനെ പറ്റി ഇവൾക്കെന്താ ഇനി പറയാനൊള്ളേ , ഓർത്തപ്പോ തന്നെ എനിക്കെന്തോ ഒരു പന്തികേട് തോന്നി ...........

"""" എന്താന്ന് വച്ചാ പറഞ്ഞ് തൊലയ്ക്ക് ........... """................ അല്പം ഉച്ച താഴ്ത്തി ഞാൻ പറഞ്ഞു.....

""""" രഞ്ജു .... ഇത് ഫോണിലൂടെ പറയാനുള്ള കാര്യല്ല.... ഒന്ന് നേരിൽ കണ്ടിട്ട് ......... """................. നല്ലോണം പതിഞ്ഞ ഒച്ചയിലായിരുന്നു അവളത് പറഞ്ഞത് ......

""""" നീ ഫോണീ കൂടെ അങ്ങൊട് ഒണ്ടാക്കിയാൽ മതി ... എനിക്കേ വേറെ തിരക്കുള്ളതാ

💬 Comments

View all comments