0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 1925

മുഴങ്ങി ....... എന്തോ നോട്ടിഫിക്കേഷൻ വന്നതാണ് .... ഫോൺ സ്ക്രീനിലേക്ക് നോക്കീപ്പോ ഏതോ സ്ഥലത്തിന്റെ അഡ്രസ് ടെക്സ്റ്റ്‌ ആയി വന്ന് കിടക്കുന്നു ....... ആരേലും അയച്ച മെസേജ് മാറി വന്നതാവും എന്ന ചിന്ത ആ നമ്പറിന്റെ അവസാന അക്കങ്ങൾ കണ്ടപ്പോ തീർന്നു ..... സംശയം ഒന്നൂടെ ഉറപ്പ് വരുത്താൻ ഞാൻ കോൾ ലോഗ് എടുത്ത് നോക്കി ....... അതേ .... അനൂജ നേരത്തെ വിളിച്ച നമ്പർ തന്നെ ................ അത് കണ്ടപ്പോ കുറച്ചേലും ആശ്വാസായി ... തിരിച്ചു വിളിച്ച് സ്ഥലം ചോദിക്കേണ്ടി വന്നില്ലല്ലോ ..........

""""" ഫോണിൽ തന്നെ നോക്കിയിരുന്ന എന്നെ കാര്യം എന്താണെന്നുള്ള മട്ടിൽ നോക്കി നിക്കേണ് പെണ്ണ് അപ്പോഴും ..........

'""""" നമ്മടെ ജോയ്ആണ് .... എന്നോട് വേഗം കടയിലേക്ക് ചെല്ലാൻ............ """................ ആ സമയം അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ വീണ്ടും അവളുടെ ചോദ്യങ്ങൾ ഉയർന്നേനെ ., തത്കാലം എന്റെ പെണ്ണിനോടും കള്ളം പറഞ്ഞ് ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി വണ്ടിയുമായി ഇറങ്ങി .............

<<<<<<<<<<<<<<<<<<<<<<<<<<<<<<<<<

""" കടയിലേക്ക് ചെന്നിട്ട് വല്യ അത്യാവശ്യോന്നൂല്ലാത്തതിന്റെ പേരില് ഞാൻ അനൂജ അയച്ച അഡ്രസിലേക്ക് ചെന്നു ..........

""""" അത് നോക്കി ഞാൻ ചെന്നെത്തിയത് ഏതോ വീടിന്റെ മുന്നിലാണ് ..... ............ ആഡംബരത്തിന്റെ എത്തിനോട്ടം പോലുമില്ലാത്ത ഒരു കൊച്ചു വീട് ..... ഇവിടാണോ ഇവളിനി ഉള്ളത് ......

വണ്ടിയും റോഡ് സൈഡിൽ ഒതുക്കി ഞാൻ അവിടേക്ക് ചെന്നു .........

""""" ഞാൻ ഗേറ്റ് തുറക്കുമ്പോഴേക്കും അവൾ വീടിന്റെ ഉമ്മറത്തെത്തിയിരുന്നു ........

""""" എന്റെ വീടാ ഇത് .... കേറി വായോ ........ ".................. അങ്ങോട്ട് ചെന്നപ്പോ അവളെന്നെ അകത്തേക്ക് ക്ഷണിച്ചു .......

""""" വേണ്ടാ ..... ഞാനിവിടെ നിന്നോളാ താൻ കാര്യം പറ.......... ""......... ഞാൻ അകത്തേക്ക് ചെല്ലാൻ മടിച് പുറത്ത് തന്നെ നിന്നു .......

""""" പേടിക്കണ്ട .... ഇവിടെ വേറെ ആരൂല്ല ..... അമ്മ ചേച്ചിയെ കാണാൻ പോയതാ,... """.................. ഒരു വശപ്പിശക് ചിരിയോടെ അവളിത് പറഞ്ഞപ്പോ ഞാനൊന്ന് കിടുങ്ങി ....... ഇവളിത് എന്തിനുള്ള പുറപ്പാടാ...

💬 Comments

View all comments