Chapter Title : ?രാവണചരിതം 11 [LOVER][Climax]
മറച്ചു പിടിക്കാൻ നോക്കുന്നത് .... പറയുന്നതൊക്കെ കേട്ടിട്ട് ഇരിപ്പുറയ്ക്കാതെ ഞാൻ അവളെ തന്നെ നോക്കിയിരുന്നു ......
""""" മിസ്സ് റിസൈന്‍ ലെറ്റർ കൊടുക്കാൻ പോയ ആ ദിവസമില്ലേ ..................................
\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\
• രാജി ജോലി റിസൈന്‍ ചെയ്യാൻ പോയ ദിവസം ........
"""" കടയുടെ രേഖകളൊക്കെ രഞ്ജുവിന്റെ പേരിലേക്ക് മാറ്റാനായി നന്തു നിർബന്ധം പിടിച്ചത് കൊണ്ട്, അതിന്റെ കാര്യങ്ങൾക്കായി രഞ്ജുവിന് കൂടെ ചെല്ലേണ്ടി വന്നു ......
""""""" രാവിലെ തന്നെ നന്തു അവനെ കൂട്ടിക്കൊണ്ട് പോയതിന്റെ പേരില് അന്ന് രാജിക ഒറ്റക്കാണ് കോളേജിലേക്ക് പോയത് ........
"""" റെസിഗ്നേഷൻ ലെറ്റർ ഒക്കെ നേരത്തെ തയ്യാറാക്കി വച്ചത് കൊണ്ട് , സ്റ്റാഫ്റൂമിൽ ചെന്ന് എല്ലാരോടും യാത്ര പറഞ്ഞിട്ട് അവൾ തന്റെ ടേബിളിൽ നിന്ന് ഏതോ ഫയലുകൾ ഒക്കെ എടുത്ത് പ്രിൻസിപ്പൽ റൂമിലേക്ക് ചെന്നു ........
""""" ക്യാൻ ഐ കം ഇൻ സർ ..... """.................. മുറിക്ക് വെളിയിൽ നിന്ന് അവളാ കതകിൽ മെല്ലെ രണ്ട് തവണ മുട്ടിയിട്ട് ചോദിച്ചു .......
""""" യാ....... """............... അകത്ത് നിന്ന് കരയാറായ പോലുള്ള ഒരു ദയനീയ ശബ്ദം......
"""" ആ കതക് തുറന്ന് അകത്തേക്ക് കയറിയ രാജി കാണുന്നത് രണ്ട് കൈകൾ കൊണ്ടും താഴെക്കാക്കിയ തല അമർത്തിപ്പിടിച്ചിരിക്കുന്ന പ്രിൻസിപ്പൽ ജോർജിനെയാണ് ...........
"""" സർ ..... """............... അവൾ വിളിച്ചപ്പോൾ അയാൾ കുറച്ച് സമയമെടുത്ത ശേഷമാണ് തല ഉയർത്തിയത് ..........
"""" , എന്തോ വായിൽ കുത്തി നിറച്ചത് കൊണ്ട് അയാളുടെ കവിളൊക്കെ വീർത്തിരിക്കുന്നു ..... വിങ്ങി പൊട്ടാറായ പോലെ നിക്കുന്ന ചോര നിറത്തിലുള്ള കണ്ണുകളും ഉയർത്തി അയാൾ അവളെ നോക്കിയപ്പോ , ആ രൂപം കണ്ട് രാജിയൊന്ന് ഞെട്ടി ..........
"""""" ഹാവ്വ്വ്........... """.......... അടുത്ത നിമിഷം കാലിന്റെ സൈഡിലായി താഴെ വച്ചിരുന്ന ബക്കറ്റിലേക്ക് തല താഴ്ത്തി അയാൾ വായിലുണ്ടായിരുന്ന എന്തോ അതിലേക്ക് തുപ്പി .........
"""""" ആാാായ്യ്യ്........... ഇരിക്ക് രാജിക ............ """................... ഒരു പേവിഷബാധയുള്ള നായയെപ്പോലെ നാവ് പുറത്തേക്കിട്ട് കിതച്ചുകൊണ്ട് അയാൾ രാജിയോട് പറഞ്ഞു ............. അവൾ
💬 Comments
View all comments