Chapter Title : ?രാവണചരിതം 11 [LOVER][Climax]
അമ്മ വിളിച്ചാ... വിളിച്ചാ ... ന്റെ കുട്ടി വര്വോ വീട്ടിലേക്ക് ................. """ ......
""""" നിങ്ങളോടൊക്കെ എനിക്ക് ദേഷ്യോന്നൂല്ല .... പക്ഷെ എന്നെ നിർബന്ധിക്കരുത് ആ വീട്ടിലേക്ക് വരാൻ .... തീരെ വരില്ലെന്ന് ഞാൻ പറയുന്നില്ല , വരും ... പക്ഷെ അതിനും കുറച്ച് സമയമെടുക്കും .... "".................... ഞാൻ പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു .....
"'' വീട്ടിലേക്ക് ഇപ്പൊ തത്കാലം വരുന്നില്ലെന്നേ ഞാൻ പറഞ്ഞുള്ളൂ... അമ്മയ്ക്കും അച്ഛനും എപ്പോ വേണേലും തറവാട്ടിലേക്ക് എന്നെ കാണാൻ വരാട്ടോ .................. """............... അമ്മയെ ഞാൻ ചേർത്ത് നിർത്തി ആശ്വസിപ്പിക്കാൻ ശ്രമിച്ചു ......
"""" അധികം സമയം എടുക്കരുത്ട്ടോ ന്റെ കുട്ടി ....... ''.......... അപ്പോഴും ഒരു വിതുമ്പലോടെ അമ്മയ്ക്ക് പറയാനുണ്ടായിരുന്നതിതായിരുന്നു ...
"""" അത് സമ്മതിച്ചു എന്ന അർത്ഥത്തിൽ ഉള്ള ഒരു ചിരി ഞാൻ സമ്മാനിച്ചപ്പോൾ ആ കണ്ണുകളിലെ ഉറവ താനേ വറ്റി ...... ശേഷം രണ്ട് പേരുടെയും കാല് തൊട്ട് അനുഗ്രഹം വാങ്ങിയ ശേഷം ഞങ്ങൾ അവളുടെ വീട്ടുകാരുടെ അടുത്തേക്ക് നീങ്ങി .....
""" അമ്മായിഅമ്മക്ക് ഇപ്പൊ എന്നോട് വലിയ നീരസം ഒന്നൂല്ല .. ഇടക്കൊക്കെ ചിരിക്കും , എന്നാലും പിണക്കം പൂർണ്ണമായും പോയിട്ടില്ലെന്ന് തോന്നുന്നു ..........
"""" ഇതേ സ്നേഹത്തോടെ ഒരു നൂറ് കൊല്ലം ജീവിക്കണം മക്കളെ .... അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവും.... "" കാല് തൊടാൻ ഒരുങ്ങിയ ഞങ്ങളെ പിടിച്ചുയർത്തി ഇത് പറയുമ്പോൾ ആ അച്ഛന്റെ ശബ്ദവും ഇടറുന്നുണ്ടായിരുന്നു .........
"""" അത് കഴിഞ്ഞ് നന്തുവിന്റെയും ദിവ്യേച്ചിയുടെയും അടുത്തേക്ക് ചെന്നു ......
'""" ഇന്ന് ഈ ഭൂമിയിൽ ഒരാളുടെ കാലുകൾ തൊട്ട് വന്ദിക്കണം എന്ന് എനിക്ക് ആത്മാർത്ഥയി തോന്നിയിട്ടുണ്ടെങ്കിൽ അത് നന്തുവിനോടാണ് .... ഞങ്ങൾ ആ കാൽക്കലേക്ക് കുനിയാൻ ഒരുങ്ങിയതും പെട്ടെന്ന് തന്നെ നന്തു ഞങ്ങളെ തടഞ്ഞു ........
""" ഒറ്റ വീക്ക് വച് തന്നാലുണ്ടല്ലോ രണ്ടിനും .... ആ ......... """...... നന്തു എനിക്ക് നേരെ ചിരിച്ചോണ്ട് കൈയ്യൊങ്ങി ......
""" എന്റെ ഏട്ടനെ തൊട്ടാ ആ കൈ ഞാനങ് വെട്ടും ......... """............. പെട്ടെന്ന് നന്തുവിന്റെ സൈഡിൽ നിന്ന് വിനുക്കുട്ടന്റെ ശബ്ദം..... നോക്കുമ്പോ നന്തൂനെയും നോക്കി കണ്ണും തുറിച്ചു നിക്കേണ് ആള് ......
""""" പിന്നെ അവിടെ ഒരു കൂട്ട ചിരി ഉയർന്നു ........ """
""" ഞാൻ
💬 Comments
View all comments