0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 1944

തിരിച്ചുപിടിക്കാനുള്ള വഴിയും ഞാൻ തന്നെ കണ്ടെത്തി .........

""""മരണം ..... ""......... എന്റെ പെണ്ണിനെ കൊത്തിവലിച്ച് പറിക്കാൻ ശ്രമിച്ച ആ കഴുകന്മാരുടെ മരണം..... ""................. അവരുടെ അന്ത്യം , അതിനല്ലാതെ ഈ ഭൂമിയിൽ മറ്റൊന്നിനും എന്റെയുള്ളിൽ ആളിക്കത്തുന്ന ആ തീയെ ശമിപ്പിക്കാൻ കഴിയില്ലെന്ന പരമമായ സത്യം ഞാൻ അധികം വൈകാതെ തിരിച്ചറിഞ്ഞു .........

""""""" ആ കഴുകന്മാരുടെ അന്തകൻ ആവാൻ തീരുമാനിച്ചുറപ്പിച്ച എന്റെ പിന്നീടുള്ള ചിന്ത മുഴുവൻ അതിനുള്ള ഉചിതമായ മാർഗ്ഗങ്ങൾ തേടിയായിരുന്നു ........ ......
ഒടുക്കം അതിനുള്ള വഴിയും ഞാൻ തന്നെ തിരഞ്ഞെടുത്തിരുന്നു ..........

"""""" എന്റെ ലക്ഷ്യം നടപ്പിലാക്കാൻ എനിക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കെമിക്കൽ വ്യവസായത്തിന് പേര് കേട്ട ഗുജറാത്തിൽ എത്തണമായിരുന്നു .............. പക്ഷെ ഇങ്ങനോരവസ്ഥയിൽ എന്റെ പെണ്ണിനെ തനിച്ചാക്കിയിട്ട് മാറി നിക്കുന്ന കാര്യം എനിക്ക് ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല .... എന്ത് ചെയ്യുമെന്ന് അങ്ങനെ തലപുകഞാലോചിച്ചപ്പോഴാണ് അവിടെ ഐ . ഐ . ടി യിൽ പഠിക്കാൻ പോയ എന്റെ 10 ആം ക്ലാസ് മുതലേയുള്ള ആത്മമിത്രമായ അലൻ ന്റെ മുഖം മനസ്സിൽ വന്നത് ...........

"""""" ഒരുപാട് നാൾക്ക് ശേഷം ഞാൻ വിളിച്ചൊരാവശ്യം പറയുമ്പോൾ അവൻ അത് നിരസിക്കില്ലെന്ന എന്റെ നിഗമനം തെറ്റിയില്ല ... ഞാൻ പറഞ്ഞതിന്റെ 6 ആം നാൾ അവൻ വന്നു എന്നെകാണാൻ ..... പെണ്ണിന്റെ കണ്ണിൽപ്പെട്ടാൽ ഒരുപാട് ചോദ്യങ്ങൾ ഉയരുമെന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ ഒരു റൂമെടുത്ത് അവനെ അങ്ങോട്ട് വിളിപ്പിക്കുകയായിരുന്നു .............

<<<<<<<<<<<<<<<<<<<>>>>>>>>>>>>>>>

""""" ഡാ രഞ്ജു..... .... രണ്ട് മൂന്ന് വർഷം ഞാൻ വിട്ട് നിന്നപ്പോഴേക്കും നീ കട്ട സൈസ് ആയല്ലോ അളിയാ .... ............ ""...................... കേറി വന്നപ്പോ തന്നെ എന്റെ രൂപമാറ്റം കണ്ടപ്പോ അവന് അത്ഭുതം .....

""""" കൊറേ നാള് കൂടി കാണുമ്പോൾ ഒരുപാടുണ്ടായിരുന്നു അവന് എന്നോട് പറയാൻ... .... പക്ഷെ അപ്പോഴത്തെ എന്റെ മാനസികാവസ്ഥ അധികം നേരം അതൊന്നും കേട്ട് നിക്കാനുള്ള ക്ഷമ എനിക്ക് തന്നില്ല .......

"""""" മച്ചൂ .... നിനക്കെന്തിനാ ഇമ്മാതിരി ഐറ്റംസ് ഒക്കെ ...

💬 Comments

View all comments