Chapter Title : ?രാവണചരിതം 11 [LOVER][Climax]
ഇത് നിന്റെ വിഷയല്ലല്ലോ ..................... """................
"""" അല്ലളിയാ... പക്ഷെ ഇതോണ്ട് എനിക്ക് കുറച്ച് പണിയുണ്ട് .......... ""................ അവന്റെ ചോദ്യത്തിന് ഞാൻ അത്ര മാത്രേ ഉത്തരം നൽകിയുള്ളൂ .................
'"""" ഹാ ... എന്തേലും ആവട്ടെ ..... നീ ദാ ഇത് പിടി .................. ""................. പിന്നെയും എന്തൊക്കെയോ ചോദിക്കാൻ വന്നെങ്കിലും , എന്റെ മുഖഭാവം കണ്ടിട്ടാവണം അവൻ പറയാൻ വന്നത് വേണ്ടെന്ന് വച്ച് ഒരു വലിയ ബാഗ് എന്നെ ഏല്പിച്ചു ..........
""""" അളിയാ ..... ഇതിന്റെ മിക്സ്ചർ റേഷ്യോ ശെരിക്കും കൂടുതലാണ് കേട്ടോ ..... അബ്സൊല്യൂട്ലി ഫക്കിങ് ഡേയ്ഞ്ചർ സ്റ്റഫ് ...... നീ പറഞ്ഞ ഈ പ്രൊപ്പോഷൻ തന്നെ ഒപ്പിക്കാൻ കുറച്ച് പാട് പെട്ട് മോനേ ............... """........................ ഞാൻ ആ ബാഗ് തുറന്നു നോക്കുമ്പോ അവൻ എന്നോട് പറഞ്ഞു .......
""" അതൊക്കെ ഒന്ന് മൂളികേട്ട് കൊണ്ട് ഞാൻ ആ ബാഗിൽ നിന്നും രണ്ട് വലിയ ബോക്സ് എടുത്ത് പുറത്ത് വച്ചു .......
""""" ഡാ കോപ്പേ നീയിത് ഇപ്പൊ തുറക്കാൻ പോവാണാ................ ""...................... ഞാൻ അതിൽ ഒരു പെട്ടിയിൽ കൈ വച്ചപ്പോ തന്നെ അവൻ ഇരുന്നിടത്ത്ന്ന് ചാടി എഴുന്നേറ്റു നിന്നു ... .......
"""" സാലെ , ബോസടി..... നീ കളിക്കുവാണോ .... സാനം ഇല്ലീഗൽ അല്ലേല് കൂടി, റെയിൽവേ വഴി വരുമ്പോ ഒരു പ്രശ്നം ഉണ്ടാവണ്ടാന്ന് കരുതി ഗോതമ്പ് ലോറിയിൽ കേറി ഇവിടെ എത്തുന്ന വരെ എന്റെ ചങ്കില് തീയായിരുന്നു ....... നെനക്കറിയോ ഇത് കയ്യിലുള്ള പേരില് ഞാൻ ശെരിക്ക് ഉറങ്ങീട്ട് കൂടിയില്ല ,... അപ്പഴാ അവൻ ചുമ്മാ അങ്ങ് കേറി പൊട്ടിക്കാൻ പോണേ ........... "............................ ഇത് പറയുമ്പോ അവന്റെ കണ്ണുകളിലെ ഭയം ശെരിക്ക് വ്യക്തമായിരുന്നു ......
""""" അതിന് അളിയാ.... ഉള്ളില് സീൽഡ് ബോക്സിൽ അല്ലേ ഐറ്റം ഉള്ളത് .............. "".....
"""" എന്റെ പൊന്നു മൈരേ ... പറയണ കേൾക്ക് നീ ... പെട്രോകെമിക്കല് ഇൻഡസ്ട്രിയില് ഇതിന്റെ ഡോസ് കുറഞ്ഞ പ്രൊപോഷൻ പോലും അത്രയും ഗൗരവത്തോടെയാ
💬 Comments
View all comments