Chapter Title : ?രാവണചരിതം 11 [LOVER][Climax]
""............................ ഞാൻ നിർബന്ധം പിടിച്ചപ്പോ പിന്നെ ജോയി തടഞ്ഞില്ല ...............
"""""" അങ്ങനെ അവന്റെ കയ്യീന്ന് വാനിന്റെ താക്കോലും വാങ്ങി അവിടുന്ന് ഇറങ്ങി ...... ഇതിന് മുമ്പ് ഞാൻ പോവുമ്പഴൊക്കെ എന്റെ കൂടെ വണ്ടിയിലേക്ക് സാധനങ്ങളൊക്കെ എടുത്ത് കേറ്റാൻ സഹായിക്കുന്ന അവിടുത്തെ സ്റ്റാഫായ അനിലിനെയും കൂടെ കൂട്ടി .............
" വാൻ ഗോഡൗണിന്റെ സൈഡിൽ കൊണ്ട് വന്ന് നിർത്തുമ്പോൾ ഞാൻ ആ ജിമ്മിലേക്ക് ഒന്ന് പാളി നോക്കി..... രാത്രിയിൽ പരലോകത്തേക്ക് യാത്രയാവുന്നതറിയാതെ അവരവിടെ അപ്പോഴും കഠിന വർക്കൗട്ടിലായിരുന്നു .............
""" അവർ പുറത്തിറങ്ങുന്നതിന്റെ മുന്നേ തന്നെ ലിസ്റ്റിലുള്ള ഐറ്റംസ് ഒക്കെ വണ്ടിയിലേക്ക് കയറിയിരുന്നു ...........
""" അപ്പൊ നമുക്ക് പോവാം സാർ....... ""................... എല്ലാം എടുത്ത് വച്ച ശേഷം ഫോണിലെ ഡിസ്പ്ലേയിൽ സമയവും നോക്കി നിക്കുമ്പോ അനിൽ തിരിച്ചു കടയിലേക്ക് പോവാൻ തിരക്ക് കൂട്ടി .......
"""" ഓഹ് .... ഞാൻ മറന്നു , എനിക്ക് വേറൊരു ഫ്രണ്ടിനെ ഒന്ന് കാണേണ്ട കാര്യവുണ്ട്..... താൻ ..... താനിനി കടയിലേക്ക് പോണംന്നില്ല വേണോങ്കി വീട്ടിലേക്ക് വിട്ടോ , ... ജോയി യോട് ഞാൻ പറഞ്ഞോളാ.................... """............ ഞാൻ കയ്യീന്ന് 2 അഞ്ഞൂറിന്റെ നോട്ട് കൂടി കൊടുത്തപ്പോ ചെക്കൻ ഹാപ്പിയായി ..... എന്നെ നോക്കി ഒരു 100 വാട്ട് ചിരിയും ചിരിച്ചവൻ നേരെ നടന്നു പോയി ..................
""" അവൻ പോയിക്കഴിഞ്ഞപ്പോ ഞാൻ ഒരു കർച്ചീഫെടുത്ത് മുഖത്ത് ചുറ്റി , നേരത്തെ കയ്യിൽ കരുതിയിരുന്ന ഒരു ക്യാപ്പും ധരിച്ചു പാതി തുറന്നു വച്ച ഗോഡൗണിന്റെ ഷട്ടറിന്റെ സൈഡിൽ അവര് പുറത്തേക്കിറങ്ങുന്നത് വരെ കാത്ത് നിന്നു ., വണ്ടി മുന്നിൽ നിർത്താതെ ഗോഡൗണിന്റെ സൈഡിലെ ഷട്ടറിന്റെ നേരെ നിർത്തിയത് കൊണ്ട് ആരുടേയും നോട്ടം പെട്ടെന്നങ്ങോട്ട് കിട്ടില്ല .....
""""" എന്റെ കണക്ക് കൂട്ടലുകൾ തെറ്റിക്കാതെ ഞാൻ പ്രതീക്ഷിച്ച സമയത്ത് തന്നെ രണ്ടും ഇറങ്ങി ....... അവർ ഇറങ്ങി നടക്കുന്നത് കണ്ടപ്പോഴേ ഞാൻ ആ ഷട്ടറിന്റെ അരികിലേക്ക് കുറച്ചൂടെ നീങ്ങി നിന്ന് ചുമ തുടങ്ങി ...... അവർ എന്റെ തൊട്ടടുത്തെത്തിയപ്പോ ഞാൻ അവരെ കൈ
💬 Comments
View all comments