0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 1953

വീശി വിളിച്ചു ...

""""" ചേട്ടായിമാരെ ..... അകത്തുള്ള രണ്ട് മൂന്ന് ബോക്സ്‌ ഒന്നീ വണ്ടിയിലേക്ക് വച്ച് തരാവോ .............. """............. വാക്കുകളിൽ മുഴുവൻ അവശത കുത്തി നിറച്ച് ഞാൻ പറഞ്ഞു ...

""""" ഇത് കേൾക്കാത്ത മട്ടിൽ മുന്നോട്ട് നടക്കാൻ ഒരുങ്ങിയ അരുണിനെ ടോണി പിടിച്ചു നിർത്തി .....

""""" എടുത്ത്‌ വച്ചേക്കാ ഡാ ....... "" ............. ടോണി അരുണിനെ നോക്കി പറഞ്ഞതും പിന്നെ അവൻ എതിർത്തില്ല ........,

"""" വാ ചേട്ടായിമാരെ ..... """............ ഞാൻ അകത്തേക്ക് കേറിക്കൊണ്ട് ആ ഷട്ടർ കുറച്ച് ഉയർത്തി അവരെ അകത്തേക്ക് ക്ഷണിച്ചു ....... മനസ്സിലാമനസ്സോടെ ആണേലും അരുൺ ടോണിയുടെ ഒപ്പം അകത്തേക്ക് കേറി ....... രണ്ടും കേറിക്കഴിഞ്ഞപ്പോ ഞാൻ മെല്ലെ തല പുറത്തേക്കിട്ട് ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി ...... ഇല്ലെന്ന് കണ്ടപ്പോ ഞാൻ ആ ഷട്ടർ പൂർണ്ണമായും ഒറ്റ വലിക്ക് താഴ്ത്തി ...............

"""" ഹേഹ്........ പെട്ടെന്ന് ഷട്ടർ താഴ്ന്നപ്പോ രണ്ടിന്റെയും മുഖത്ത് ചെറിയൊരു ഞെട്ടലുണ്ടായി ...... ഞാൻ തലയിൽ നിന്ന് തൊപ്പിയും മുഖത്തെ ആ കർച്ചീഫും കൂടി മാറ്റി അടുത്തുണ്ടായിരുന്ന ഒരു പെട്ടിയുടെ പുറത്തേക്ക് വച്ചു ........

""""" അപ്പൊ അവരുടെ മുഖത്തെ ആ ഞെട്ടൽ ചിരിയിലേക്ക് വഴി മാറി .......

"""""" കൊള്ളാഡാ മോനേ...... നിന്നെ ഒറ്റക്ക് ഒന്ന് കിട്ടാൻ നോക്കി നിക്കേര്ന്നു ഞങ്ങള് .... നീയായിട്ട് തന്നെ ഇങ്ങനൊരു സെറ്റപ്പുണ്ടാക്കി തന്നതിന് സ്പെഷ്യൽ താങ്ക്സ് ..... അപ്പൊ എങ്ങനാ തൊടങ്ങുവല്ലേ .... ""........................ നെറ്റിയിൽ നിന്ന് ഒലിച്ചു വന്ന വിയർപ്പൊക്കെ കൈകൊണ്ട് തുടച്ചിട്ട് അരുൺ എന്നെയൊന്ന് നോക്കി .......

"""" നോക്കി നിക്കാണ്ട് പോയി അവന്റെ കേടൊക്കെ അങ്ങട് തീർക്കളിയാ ................... ""............... കൂട്ടത്തിൽ മുതുകത്ത് തട്ടിയുള്ള ടോണിയുടെ പ്രചോദനവും കൂടിയായപ്പോ അരുൺ ശെരിക്ക് ഫോമിലായി ...., ഇട്ടിരുന്ന ഷോർട്സിന്റെ മീതെ തുടയിൽ ഒന്ന് തട്ടിയ ശേഷം മദമിളകി വരുന്ന ഗജവീരനെ പോലെ അവൻ എനിക്ക് നേരെ പാഞ്ഞടുത്തു ...........

"""" എന്റെ മുഖം ലക്ഷ്യമിട്ട് ചുരുട്ടിപ്പിടിച്ച കരങ്ങളാൽ ഓടിയടുത്ത അവൻ

💬 Comments

View all comments